തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം.

(ഇംഗ്ലീഷ്:Thiruvananthapuram). ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2001-ലെ കാനേഷുമാരി പ്രകാരം 745,000 പേർ ഇവിടെ അധിവസിക്കുന്നു. ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ്‌. തിരുവനന്തപുരം തന്നെയാണ്, കേരളത്തിലെ ഏറ്റവും വലിയ നഗരവും.

തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
മീന്മുട്ടി വെള്ളച്ചാട്ടം
തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
വേളിയിലെ ഒഴുകുന്ന ഭക്ഷണശാല
തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
വർക്കല ക്ലിഫ്ഫും പാപനാശം കടൽത്തീരവും
തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
വലിയതുറ കടൽപ്പാലം

തിരുവനന്തപുരം നഗരത്തിലും അതിന്റെ പരിസരപ്രദേശങ്ങളിലുമായി അനേകം വിനോദസഞ്ചര കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു. രാജഭരണ കാലത്തെ ഭംഗിയായി പ്ലാൻ ചെയ്ത നഗരവും സൗഹാർദ്ദ മനസ്കരും സൽകാര പ്രിയരും ആയ ജനങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു.

കോവളം ബീച്ച്

ലോകമെങ്ങും പ്രശസ്തിയാർജ്ജിച്ച കോവളം കടൽ തീരം. തിരകൾ വളരെ കുറവാണ്‌ എന്നതാണിവിടുത്തെ പ്രത്യേകത. തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. കോവളം ലൈറ്റ് ഹൗസ്, ഹാൽസിയൻ കൊട്ടാരം എന്നിവ കോവളത്തെ പ്രശസ്തമായ മറ്റുസ്ഥലങ്ങളാണ്‌.

വർക്കല

തിരുവനന്തപുരം നഗരത്തിൽ നിന്നും 46 കിലോമീറ്റർ വടക്കു മാറി വർക്കല സ്ഥിതി ചെയ്യുന്നു. . ശിവഗിരി തീർത്ഥാടന കേന്ദ്രവും വർക്കലയിൽ ഉണ്ട്.

വേളി

നഗര പ്രാന്തത്തിലുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്‌. ഇവിടം വേളി ടൂറിസ്റ്റ് വില്ലേജ് എന്നാണ്‌ അറിയപ്പെടുന്നത്. അറബിക്കടലും വേളികായലും ചേരുന്ന സ്ഥലമാണ്‌. മഴമൂലം വേളി കായലിൽ വെള്ളം കൂടുമ്പോൾ കടലും കായലും തമ്മിൽ വേർതിരിച്ചിരിക്കുന്ന മണൽതിട്ട (പൊഴി) മുറിയുകയും കായൽ ജലം കടലിലേക്ക് ഒഴുകുകയും ചെയ്യും. ഇവിടെ കുട്ടികൾക്ക് കളിക്കുന്നതിനുള്ള കളിസ്ഥലവും ഒരു സസ്യോദ്യാനവും സ്ഥിതിചെയ്യുന്നു. കൂടാതെ വേളി കായലിൽ ബോട്ട് സവാരി നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്.

ആക്കുളം

നഗരാതിർത്തിക്കുള്ളിൽ ദക്ഷിണവ്യോമസേനാ താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്‌ ആക്കുളം. ഇവിടെ ബോട്ട് സവാരി നടത്തുന്നുണ്ട്. കൂടാതെ നീന്തൽക്കുളം, അക്വേറിയം, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ സ്ഥിതിചെയ്യുന്നു.

പൂവാർ

ഈ ഗ്രാമത്തിലെ മനോഹരമാ‍യ കടൽത്തീരം അനവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.തിരുവനന്തപുരം നഗരത്തിന് 18 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. പ്രകൃതിരമണീയവുമായ ഈ ഗ്രാമത്തിൽ ഒരു ഫ്ലോട്ടിംഗ് റിസോർട്ടുമുണ്ട്.

കിളിമാനൂർ

തിരുവനന്തപുരം നഗരത്തിൽ നിന്നും 36 കിലോമീറ്റർ വടക്കു മാറി കിളിമാനൂര് സ്ഥിതി ചെയ്യുന്നു. രാജാ രവിവർമ്മ ജനിച്ചത് കിളിമാനൂർ കൊട്ടാരത്തിലാണ്.

ശംഖുമുഖം ബീച്ച്

തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്ഥലമാണ്‌ ശംഖുമുഖം കടൽത്തീരം. ഇവിടത്തെ പ്രധാന ആകർഷണം കാനായി കുഞ്ഞിരാമൻ പണിത മത്സ്യകന്യകയുടെ ശില്പമാണ്‌. കൂടാതെ ചെറിയ ഒരു ഉദ്യാനവും സ്ഥിതിചെയ്യുന്നു. ശംഖുമുഖത്തിന്‌ അല്പം അകലെയായി വലിയതുറയിൽ ഒരു കടൽപാലവും സ്ഥിതിചെയ്യുന്നു.

മൃഗശാല

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൃഗശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു. പക്ഷിമൃഗാദികളെ സ്വാഭാവിക ചുറ്റുപാടിൽ സം‌രക്ഷിച്ചിരിക്കുന്നത് പ്രത്യേകതയാണ്‌.==*

സർക്കാർ കലാ പ്രദർശനാലയം (മ്യൂസിയം)

മൃഗശാലക്കടുത്തായി വലിയ കൊട്ടാരത്തിൽ സർക്കാർ പഴയ കാലങ്ങളിലേയുള്ള അപൂർവ്വ വസ്തുക്കളും കലാവസ്തുക്കളും പ്രദർശനത്തിനായി വച്ചിരിക്കുന്നു.

നെയ്യാർ അണക്കെട്ട്

നഗരത്തിൽ നിന്ന് 32 കി.മീ അകലെയാണ്‌. ചെറിയ വന്യമൃഗകേന്ദ്രവും ഉദ്യാനവും അണക്കെട്ടിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.

പത്മനാഭസ്വാമി ക്ഷേത്രം

പേപ്പാറ

അണക്കെട്ടും വന്യമൃഗസം‌രക്ഷണ കേന്ദ്രവും

പൊൻ‌മുടി

സുഖവാസ കേന്ദ്രം

അരുവിക്കര

തീർത്ഥാടന കേന്ദ്രം

അവലംബം

Tags:

തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ കോവളം ബീച്ച്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ വർക്കലതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ വേളിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ആക്കുളംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ പൂവാർതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ കിളിമാനൂർതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ശംഖുമുഖം ബീച്ച്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ മൃഗശാലതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ സർക്കാർ കലാ പ്രദർശനാലയം (മ്യൂസിയം)തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ നെയ്യാർ അണക്കെട്ട്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ പത്മനാഭസ്വാമി ക്ഷേത്രംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ പേപ്പാറതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ പൊൻ‌മുടിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ അരുവിക്കരതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ അവലംബംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇന്ത്യൻ ഉപഭൂഖണ്ഡംകാനേഷുമാരികേരളംജനസാന്ദ്രതതിരുവനന്തപുരം ജില്ലമഹാത്മാഗാന്ധി

🔥 Trending searches on Wiki മലയാളം:

ഉഭയവർഗപ്രണയികുരുമുളക്മസാല ബോണ്ടുകൾWayback Machineവടകര ലോക്‌സഭാ നിയോജകമണ്ഡലംപെസഹാ വ്യാഴംഈമാൻ കാര്യങ്ങൾനക്ഷത്രം (ജ്യോതിഷം)അന്വേഷിപ്പിൻ കണ്ടെത്തുംരാഷ്ട്രീയംസുബ്രഹ്മണ്യൻകത്തോലിക്കാസഭകുവൈറ്റ്ലൈംഗികബന്ധംഖദീജവിഷാദരോഗംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഗംഗാനദിവൈക്കം സത്യാഗ്രഹംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യആടുജീവിതം (ചലച്ചിത്രം)ഇന്ത്യൻ നാഷണൽ കോൺഗ്രസ്കുഞ്ഞുണ്ണിമാഷ്ഗർഭ പരിശോധനചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംമലയാളലിപിഅബ്ദുല്ല ഇബ്ൻ അബ്ബാസ്സന്ധിവാതംരവിചന്ദ്രൻ സി.യോഗാഭ്യാസംനവധാന്യങ്ങൾസംസ്ഥാനപാത 59 (കേരളം)അബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംപുലയർതിരഞ്ഞെടുപ്പ് ബോണ്ട്ടി.എം. കൃഷ്ണമണിപ്രവാളംപാർക്കിൻസൺസ് രോഗംകെ.കെ. ശൈലജശാസ്ത്രംവെള്ളിക്കെട്ടൻകാസർഗോഡ് ജില്ലസുവർണ്ണക്ഷേത്രംപൂവാംകുറുന്തൽമുള്ളാത്തപലസ്തീൻ (രാജ്യം)മദ്യംവൈകുണ്ഠസ്വാമിമുംബൈ ഇന്ത്യൻസ്കൊല്ലംചെന്നൈ സൂപ്പർ കിങ്ങ്‌സ്ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംമാലിദ്വീപ്ഭഗത് സിംഗ്ഭാരതപ്പുഴമനുഷ്യാവകാശംഅർജന്റീന ദേശീയ ഫുട്ബോൾ ടീംമാമ്പഴം (കവിത)സ്നേഹംആമിന ബിൻത് വഹബ്മർയം (ഇസ്ലാം)ടിപ്പു സുൽത്താൻമലയാളം മിഷൻദുഃഖശനികലി (ചലച്ചിത്രം)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികചണ്ഡാലഭിക്ഷുകിയഹൂദമതംകന്മദംബറാഅത്ത് രാവ്ഖിബ്‌ലഈഴവർശിവൻകാളിദാസൻനിക്കോള ടെസ്‌ലകേരളീയ കലകൾസ്വഹാബികളുടെ പട്ടിക🡆 More