ഖദീജ

ഇസ്‌ലാമിന്റെ പ്രവാചകനായ മുഹമ്മദിന്റെ പത്നിയും മക്കയിലെ വ്യാപാരപ്രമുഖയുമായിരുന്നു ഖദീജ ബിൻത് ഖുവൈലിദ്.

മുഹമ്മദ് നബിക്ക് മുമ്പ്

ഖുറൈഷ് ഗോത്രത്തിലെ അസദ് കുടുംബത്തിൽ ഖുവൈലിദിന്റെ മകളാണ്‌ ഖദീജ. മുഹമ്മദിനെ വിവാഹം ചെയ്യുന്നതിന്‌ മുമ്പ്, രണ്ട് പ്രാവശ്യം വിവാഹം ചെയ്യപ്പെട്ടു.രണ്ടു ഭർത്താവിന്റെയും മരണ ശേഷമാണ് വിധവയായ ഖദീജ ബീവിയെ, അവരുടെ ആവശ്യപ്രകാരം മുഹമ്മദ് നബി വിവാഹം കഴിക്കുന്നത്.

മുഹമ്മദ് നബിയുമായുള്ള വിവാഹം

ഖദീജയുടെ കച്ചവടത്തിന്റെ ചുമതല ഏറ്റെടുത്ത മുഹമ്മദിന്റെ, വ്യക്തിത്വത്തിൽ അവർ ആകൃഷ്ടരാവുകയും അങ്ങനെ വിവാഹം നടക്കുകയുമാണ്‌ ചെയ്തത്. വിവാഹം നടക്കുമ്പോൾ മുഹമ്മദിന് 25 വയസ്സും, ഖദീജക്ക് 40 വയസ്സുമായിരുന്നു. മുഹമ്മദ്-ഖദീജ ദമ്പതികൾക്ക് 6 കുട്ടികൾ ജനിച്ചു.ഖാസിം,അബ്ദുല്ല എന്ന രണ്ടുപുത്രന്മാർ ചെറുപ്പത്തിലേ മരണപ്പെട്ടു. സൈനബ്, റുഖ്‌യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നിവരാണ്‌ പെൺ‍കുട്ടികൾ.

മുഹമ്മദിന്റെ പ്രവാചകത്വം

മുഹമ്മദിന്റെ പ്രവാചകത്വം ആദ്യമായി അംഗീകരിക്കുന്നത് ഖദീജയാണ്‌. പിന്നീട് എല്ലാ പ്രതിസന്ധികളിലും അവർ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. അതുകൊണ്ട് അവരുടെ മരണം നടന്ന വർഷം ദുഖ:വർഷം എന്ന പേരിൽ ഇസ്‌ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നു.

Tags:

മുഹമ്മദ്

🔥 Trending searches on Wiki മലയാളം:

അവിട്ടം (നക്ഷത്രം)മംഗളാദേവി ക്ഷേത്രംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവിവാഹംകേരളചരിത്രംകേരള നവോത്ഥാനംസ്വാതി പുരസ്കാരംഇറാൻഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംകൺകുരുന്യൂട്ടന്റെ ചലനനിയമങ്ങൾശ്രീകുമാരൻ തമ്പിആനന്ദം (ചലച്ചിത്രം)പാമ്പ്‌ഹണി റോസ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർരാശിചക്രംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംദന്തപ്പാലദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിആന്തമാൻ നിക്കോബാർ ദ്വീപുകൾആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഅൽഫോൻസാമ്മഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾതിരുവനന്തപുരം ലോക്സഭാമണ്ഡലംസ്വപ്നംകുര്യാക്കോസ് ഏലിയാസ് ചാവറഇന്ത്യൻ ഭരണഘടനയുടെ ആമുഖംവൃദ്ധസദനംഗായത്രീമന്ത്രംനിസ്സഹകരണ പ്രസ്ഥാനംദുർഗ്ഗപി. ഭാസ്കരൻചിത്രശലഭംതീയർഭാരതീയ സ്റ്റേറ്റ് ബാങ്ക്മാതളനാരകംലളിതാംബിക അന്തർജ്ജനംഅടൽ ബിഹാരി വാജ്പേയിമഹാത്മാ ഗാന്ധിക്രിയാറ്റിനിൻവൈക്കം സത്യാഗ്രഹംസിംഹംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഝാൻസി റാണിനായർഉപ്പൂറ്റിവേദനസ്ത്രീ ഇസ്ലാമിൽകരൾബിഗ് ബോസ് (മലയാളം സീസൺ 5)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംമരണംഭഗവദ്ഗീതലോക മലമ്പനി ദിനംഅയമോദകംവില്യം ഷെയ്ക്സ്പിയർഎസ്.കെ. പൊറ്റെക്കാട്ട്ജന്മഭൂമി ദിനപ്പത്രംവിവേകാനന്ദൻമുഹമ്മദ്കേരള സാഹിത്യ അക്കാദമി പുരസ്കാരംകാളിലിംഫോസൈറ്റ്തനിയാവർത്തനംഔഷധസസ്യങ്ങളുടെ പട്ടികമമത ബാനർജിന്യുമോണിയസുൽത്താൻ ബത്തേരിഒരു കുടയും കുഞ്ഞുപെങ്ങളുംവാഗമൺമിഷനറി പൊസിഷൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഉമ്മൻ ചാണ്ടിനാടകം🡆 More