1960 കളിലും 1970 കളിലും മലയാളത്തിലെ പ്രമുഖ പ്രമുഖ നടിമാരിൽ ഒരാളായിരുന്നു അവർ. 1968 ൽ പി. വേണു സംവിധാനം ചെയ്ത വിരുതൻ ശങ്കുവിൽ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഹാസ്യ ചിത്രമായിരുന്നു ഇത്. പെരുമ്പാവൂരിലെ ഓടക്കാലിയിൽ ഒരു മുസ്ലീം പെൺകുട്ടിയായി ജനിച്ചു. കലാമണ്ഡലത്തിൽ നൃത്തം പഠിക്കുന്നതിനായി വളരെ ത്യാഗങ്ങൾ സഹിക്കേണ്ടിവന്നു. 50 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.
ഖദീജ |
---|
ജനനം | ഖദീജ സി. പി.
|
---|
മരണം | ജൂലൈ 26, 2017
|
---|
ദേശീയത | ഇന്ത്യൻ |
---|
തൊഴിൽ | നടി |
---|
സജീവ കാലം | 1967-1994 |
---|
ജീവിതപങ്കാളി(കൾ) | കെ.വി. മാത്യു |
---|
കുട്ടികൾ | വിന്നി, ലീന, സോണി, ടെഡ്ഡി, സോഫി, സ്റ്റെൻസി |
---|
മാതാപിതാക്ക(ൾ) | മൊയ്തീൻ, പാത്തായി |
---|
സ്വകാര്യ ജീവിതം
പെരുമ്പാവൂരിലെ ചിറ്റേത്തുപടിയിൽ മൊയ്തീൻ, പത്തായി എന്നിവരുടെ ആറ് മക്കളിൽ രണ്ടാമത്തെ സന്തതിയായി ജനിച്ചു. സൈനബ, നബീസ, ഖാസിം, ഇബ്രാഹിം, സലിംരാജ് എന്നീ സഹോദരങ്ങളുണ്ട്. എറണാകുളിലെ വടുതല സർക്കാർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. കെ വി മാത്യുവിനെ വിവാഹം ചെയ്തു. അവർക്ക് ആറുമക്കൾ, വിന്നി, ലീന, സോണി, ടെഡി, സ്റ്റെൻസി, സോഫി എന്നിവർ. ശ്വാസകോശ കാൻസർ മൂലം എറണാകുളത്തെ വടുതല വച്ച് 2017 ജൂലൈ 26 ന് ഖദീജ മരിച്ചത്.
സിനിമകൾ
- Shibiram (1997) ... Hostel warden
- Sathyabhaamaykkoru Pranayalekhanam (1996) .... Kunjimaalu
- Thenmavin Kombath (1994) as Aadivasi
- Bhaarya (1994)
- Kudumbavishesham (1993)
- Kiratham (1985) .... Mariyamma
- Nishedi (1984) .... Mariyamma
- Vilkkanundu Swapnangal (1980)
- Lovely (1979)
- Kaithappoo (1978)
- Kudumbam Namukku Sreekovil (1978).... Puli Narayani
- Beena (1978) .... Betty's Mother
- Varadakshina (1977)
- Yatheem (1977)
- Amma (1976)
- Prasadam (1976) .... Sankari
- Chirikkudukka (1976)
- Udyaanalakshmi (1976)
- Swarnna Malsyam (1975)
- Chattambikkalyaani (1975)....Paaru
- Kalyaanappanthal (1975)
- Love Letter (1975)
- Hello Darling (1975)...Kamalabhai
- Pattaabhishekam (1974)
- Swarnnavigraham (1974)
- Ayalathe Sundari (1974)..... Pushkosa
- College Girl (1974)
- Poonthenaruvi (1974).... Anna
- Maasappadi Maathupilla (1973)
- Manushyaputhran (1973) ... Kaalikutty
- Pacha Nottukal (1973)....Mariamma
- Kapalika (1973)
- Jesus (1973)
- Periyar (1973)
- Padmavyooham (1973) .... Ealiyamma
- Ladies Hostel (1973) .... Karthyayani
- Ajnaathavasam (1973).... Rajeswari Simon
- Driksaakshi (1973).....Janakikutty
- Punarjanmam(1972)
- Baalya Prathijna (1972)
- Aadyathe Kadha (1972) .... Kunjalakshmi
- Kandavarundo (1972).... Ambujam
- Sambhavami Yuge Yuge (1972).... Radhamma
- Myladum Kunnu (1972)
- Lakshyam (1972)
- Omana (1972)....Rajamma
- Devi (1972)
- Lanka Dahanam (1971)
- Sumangali (1971) .... Rathnamma
- Ernakulam Junction (1971)..... Vilasini
- Yogamullaval (1971)
- Makane Ninakku Vendi (1971)....Kalyani
- Line Bus (1971) .... Kathreena
- Kaakkathampuraatti (1970)
- Ambalapraavu (1970)
- Nishaagandhi (1970)
- Priya (1970)
- Bheekara Nimishangal (1970)..... Janaki
- Vazhve Mayam (1970) .... Kamalkshi
- Thurakkaatha Vaathil (1970).... Janakiyamma
- Vila Kuranja Manushyan(1969)
- Kallichellamma (1969)
- Sandhya (1969)
- Aryankavu Kollasangham (1969)
- Velliyazhcha (1969)
- Kattu Kurangu (1969)
- Kannoor Deluxe (1969)
- Vilakkappetta Bandhangal (1969)
- Pooja Pushpam (1969)
- Manaswini (1968)
- Punnapra Vayalar (1968)....Mariya
- Lakshaprabhu (1968)
- Velutha Kathreena (1968)
- Thulabharam (1968).... Karthyayani
- Asuravithu (1968)
- Viruthan Shanku (1968)...Ichikkavu
- Madatharuvi (1967)
- Pareeksha(1967)..... Pankajam
- Chithramela (1967)
- Pavappettaval (1967)
അവലംബങ്ങൾ
ബാഹ്യ കണ്ണികൾ
This article uses material from the Wikipedia മലയാളം article ഖദീജ (നടി), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.