ഈദുൽ അദ്‌ഹ

ഈദുൽ അദ്ഹ അഥവാ ബക്രീദ് (അറബിക്: عيد الأضحى‎-ആത്മസമർപ്പണത്തിൻ്റെ ആഘോഷം) അഥവാ ബലി പെരുന്നാൾ വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്.

പ്രവാചകനായ ഇബ്രാഹിം നബി (അ)തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽ (അ)നെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിൻ്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നത്. ഇബ്രാഹിം നബി (അ)യുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മത വിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്.

Eid al-Adha (അറബി: عيد الأضحى ‘Īdu l-’Aḍḥā
ഈദുൽ അദ്‌ഹ
ഒരു പെരുന്നാൾ വിരുന്ന്
ഇതരനാമംവലിയ പെരുന്നാൾ , ബലി പെരുന്നാൾ, ഹജ്ജ് പെരുന്നാൾ,ബക്രീദ്
ആചരിക്കുന്നത്മുസ്ലിംകളും മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ പൊതുസമൂഹവും
തരംമുസ്ലിം ആഘോഷങ്ങൾ
പ്രാധാന്യംഹജ്ജ് സമാപ്തി
ആഘോഷങ്ങൾFamily meals (especially lunches and late breakfasts), eating sweet foods, wearing new clothes, giving gifts or money to children, സുഹൃദ്-കുടുംബ സന്ദർശനം
അനുഷ്ഠാനങ്ങൾപെരുന്നാൾ നമസ്കാരം, ബലി കർമ്മം
തിയ്യതിദുൽ ഹജ്ജ് 10
2023-ലെ തിയ്യതിjune 29
ഈദുൽ അദ്‌ഹ

Part of a series on
Islamic culture

Architecture

Arabic · Azeri
Indo-Islamic · Iwan
Moorish · Moroccan · Mughal
Ottoman · Persian · Somali
Sudano-Sahelian · Tatar

Art

Calligraphy · Miniature · Rugs

Dress

Abaya · Agal · Boubou
Burqa · Chador · Jellabiya
Niqab · Salwar kameez · Taqiya
kufiya  · Thawb · Jilbāb · Hijab

Holidays

Ashura · Arba'een · al-Ghadeer
Chaand Raat · al-Fitr · al-Adha
Imamat Day · al-Kadhim
New Year · Isra and Mi'raj
al-Qadr · Mawlid · Ramadan
Mugam · Mid-Sha'ban
al-Taiyyab

Literature

Arabic · Azeri · Bengali · Malay
Indonesian · Javanese · Kashmiri
Kurdish · Persian · Punjabi · Sindhi
Somali · South Asian · Turkish · Urdu

Martial arts

Silat · Kurash

Music
Dastgah · Ghazal · Madih nabawi

Maqam · Mugam · Nasheed
Qawwali

Theatre

Karagöz and Hacivat
Ta'zieh · Wayang

ഈദുൽ അദ്‌ഹ

Islam Portal
2024-ലെ തിയ്യതിdate missing (please add)
ബന്ധമുള്ളത്റമദാൻ, ഈദുൽ ഫിത്ർ

പദോൽപ്പത്തി

അദ്ഹ എന്ന അറബി വാക്കിന്റെ അർത്ഥം ബലി എന്നാണ്. ഈ ദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ . വലിയ പെരുന്നാൾ എന്ന വാക്ക് ബലി പെരുന്നാൾ എന്ന പദത്തിൽ നിന്നും പിന്നീട് ഉണ്ടായതാണ്. യഥാർത്ഥത്തിൽ അത് ശരിയായ പ്രയോഗമല്ല. ബക്രീദ് എന്ന വാക്കും പിൽക്കാലത്ത് പ്രചാരത്തിലായതാണ്. ബക്കരി ഈദ് ഈ രണ്ട് വാക്കിൽ നിന്നാണ് ബക്രീദ് ഉണ്ടായത്. ബക്കരി എന്നാൽ ആട് എന്നർത്ഥം. എന്നാൽ അൽ ബക്ര എന്നാൽ മൃഗം എന്നാണ്. മൃഗത്തിനെ ബലി കൊടുത്തു എന്ന അർത്ഥത്തിൽ ബക്ര ഈദ് ബക്രീദ് ആയി. ഇസ്ലാമിക വിശ്വാസപ്രകാരം ഇബ്രാഹിം നബി സ്വന്തം മകനെയാണ് അല്ലാഹുവിന്റെ പ്രീതിക്കായി ബലി കൊടുക്കാൻ തയ്യാറായത്. അതിന്റെ പ്രതീകമാണ് മൃഗബലി. സുറിയാനിയിൽ ബക്രക്കു ബുക്‌റ എന്നാണ് പറയുന്നത്. അവിടെ ബലിയർപ്പിക്കുന്നതു പുതിയ നിയമത്തിൽ യേശുക്രിസ്തുവാണ് ബലിക് ആവശ്യമായ കുഞ്ഞാട്. അതിനാൽ അതിന്റെ പ്രതീകമായ തിരുഓസ്തിക്ക് സുറിയാനി പ്രാർത്ഥന ഗ്രന്ഥങ്ങളിൽ ബുക്‌റ എന്ന വാക്ക് ഉപയോഗിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരേ വംശാവലിയിൽ വരുന്നതിനാൽ അബ്രാഹത്തിന്റെ ബലി ഇസ്രായേല്യരുടെ മോചനത്തെ സാധിച്ചുവെങ്കിൽ പുതിയ നിയമത്തിൽ യേശുവിന്റെ ബലി ലോകരക്ഷയെ സാധിച്ചു എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.

ആശംസ

ഈദ് മുബാറക്, കുല്ലു ആം അൻതും ബി ഖൈർ, തഖബ്ബലല്ലാഹ് മിന്നാ വമിൻകും വ സ്വാലിഹൽ അഹ്മാൽ തുടങ്ങി വിവിധതരം ഈദ് ആശംസകൾ പ്രയോഗത്തിലുണ്ട്. .

Tags:

🔥 Trending searches on Wiki മലയാളം:

വിസർഗംലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾഉൽപ്രേക്ഷ (അലങ്കാരം)ആനമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർവിദ്യ ബാലൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമനായ്ക്കുരണകൂനൻ കുരിശുസത്യംകൊല്ലൂർ മൂകാംബികാക്ഷേത്രംസ്വയംഭോഗംകടമ്മനിട്ട രാമകൃഷ്ണൻമലയാളഭാഷാചരിത്രംബാണാസുര സാഗർ അണക്കെട്ട്കാസർഗോഡ് ജില്ലറിട്ട്മനുഷ്യൻഇസ്ലാമിലെ പ്രവാചകന്മാർമുലയൂട്ടൽഎബ്രഹാം ലിങ്കൺആടലോടകംജാലിയൻവാലാബാഗ് കൂട്ടക്കൊലയുവേഫ ചാമ്പ്യൻസ് ലീഗ്ന്യുമോണിയഓം നമഃ ശിവായകൗ ഗേൾ പൊസിഷൻഇന്ത്യൻ പ്രീമിയർ ലീഗ്സുഗതകുമാരികൃഷ്ണൻനാഴികപാരസെറ്റമോൾഅയ്യങ്കാളിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഓസ്റ്റിയോപൊറോസിസ്ചാറ്റ്ജിപിറ്റിഅമേരിക്കൻ ഐക്യനാടുകൾചന്ദ്രൻപിത്താശയംപൂതംകളിസുകന്യ സമൃദ്ധി യോജനജോർദാൻമുഹമ്മദ്അടിയന്തിരാവസ്ഥചോമന്റെ തുടികെ.കെ. ശൈലജമറിയം ത്രേസ്യടോൺസിലൈറ്റിസ്വെള്ളിവരയൻ പാമ്പ്ചെന്നൈ സൂപ്പർ കിങ്ങ്സ് - മുംബൈ ഇന്ത്യൻസ് മത്സരംബാങ്കുവിളിപനിക്കൂർക്കഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകേരള സാഹിത്യ അക്കാദമിഖസാക്കിന്റെ ഇതിഹാസംമമ്മൂട്ടിമാതൃദിനംഏഷ്യാനെറ്റ് ന്യൂസ്‌കവിതആണിരോഗംനോവൽക്ഷയംകാലാവസ്ഥഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപി. ഭാസ്കരൻപേവിഷബാധമൈസൂർ കൊട്ടാരംദശപുഷ്‌പങ്ങൾലൈംഗിക വിദ്യാഭ്യാസംപ്രധാന ദിനങ്ങൾകണികാണൽഹരിതവിപ്ലവംലൈംഗികന്യൂനപക്ഷംധനുഷ്കോടിബുണ്ടെസ്‌ലിഗാലക്ഷ്മി നായർഅനീമിയതിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലംമോഹിനിയാട്ടം🡆 More