എറണാകുളം

9°59′N 76°17′E / 9.98°N 76.28°E / 9.98; 76.28

എറണാകുളം
എറണാകുളം
Map of India showing location of Kerala
Location of എറണാകുളം
എറണാകുളം
Location of എറണാകുളം
in കേരളം and India
രാജ്യം എറണാകുളം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം എറണാകുളം
സിവിക് ഏജൻസി കോർപ്പറേഷൻ, ജില്ലാ ആസ്ഥാനം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

4 m (13 ft)
കോഡുകൾ

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ കിഴക്കൻ ഭാഗമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്. ഇത് മദ്ധ്യ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നാഗരികമായ പ്രദേശം ആണ് എറണാകുളം. എറണാകുളം ജില്ലയുടെ ആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള കാക്കനാട് എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. കേരള ഹൈക്കോടതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം നിയമ സഭാ മണ്ഡലം എറണാകുളം ലോക സഭ മണ്ഡലത്തിൽ ഉൾപെട്ടിരിക്കുന്നു

പേരിനു പിന്നിൽ

എറണാകുളം 
എറണാകുളം എം.ജി. റോഡ്, ഒരു ദൃശ്യം

ഋഷിനാഗക്കുളം ലോപിച്ചാണ് എറണാകുളമായി മാറിയതെന്നും, മറിച്ച് എറണാകുളത്തപ്പൻ ക്ഷേത്രം എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതെന്നും, നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ഏറെ നാൾ കുളം എന്ന വാക്കിൽ നിന്നുമാണെന്നുമൊക്കെ പേരിന്റെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എറണാകുളം 
മനോരമ ജംഗ്‌ഷൻ
  • മഹാരാജാസ് കോളേജ്
  • സെന്റ് ആൽബർട്സ് കോളേജ്
  • സെന്റ് തെരേസാസ് കോളേജ്
  • മാർ അത്തനേഷ്യസ് ഹൈസ് സ്കൂൾ. കാക്കനാട്
  • രാജഗിരി എൻജിനിയറിങ് കോളേജ്
  • സേക്രഡ് ഹാർട്ട്സ് കോളേജ്
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ എങിനീയറിങ് ട്രെയിനിങ്
  • ഗവൺമെന്റ് ലോ കോളേജ്, എറണാകുളം
  • ഗവൺമെന്റ് മെഡിക്കൽ കോളേജ്, എറണാകുളം
  • അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
  • ഗവ.എച്ച്.എസ്.എസ് കടയിരുപ്പ്

പ്രധാന ആരാധനാലയങ്ങൾ

ഹൈന്ദവ ക്ഷേത്രങ്ങൾ

  • എറണാകുളം ശിവക്ഷേത്രം (തിരുവെറണാകുളത്തപ്പൻ ക്ഷേത്രം)
  • നെട്ടൂർ മഹാദേവ ക്ഷേത്രം
  • പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം, കാക്കനാട്
  • കൊപ്പറമ്പിൽ ധർമ്മദൈവ ക്ഷേത്രം
  • അഞ്ചുമന ദേവി ക്ഷേത്രം
  • തിരുമല ശ്രീകൃഷ്ണ ക്ഷേത്രം
  • എറണാകുളം ശ്രീ അയ്യപ്പൻ ക്ഷേത്രം
  • വളഞ്ഞമ്പലം ഭഗവതി ക്ഷേത്രം
  • ശ്രീ ഹനുമാൻ ക്ഷേത്രം, മറൈൻ ഡ്രൈവ്

ക്രൈസ്തവ ആരാധനാലയങ്ങൾ

മുസ്ലിം ആരാധനാലയങ്ങൾ

  • പൊന്നുരുന്നി ജുമാമസ്ജിദ്

അവലംബം


Tags:

എറണാകുളം പേരിനു പിന്നിൽഎറണാകുളം പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾഎറണാകുളം പ്രധാന ആരാധനാലയങ്ങൾഎറണാകുളം അവലംബംഎറണാകുളം

🔥 Trending searches on Wiki മലയാളം:

യോഗക്ഷേമ സഭകാസർഗോഡ് ജില്ലഖുർആൻസോണിയ ഗാന്ധിടി.എൻ. ശേഷൻകുഴിയാനഇറാൻതകഴി ശിവശങ്കരപ്പിള്ളഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്ഈലോൺ മസ്ക്കടുവ (ചലച്ചിത്രം)വിശുദ്ധ ഗീവർഗീസ്മഹാഭാരതംഡൊമിനിക് സാവിയോകേരളത്തിലെ ജാതി സമ്പ്രദായംചെൽസി എഫ്.സി.പനികാസർഗോഡ്വായനദിനംദിലീപ്മമ്മൂട്ടിലൈലയും മജ്നുവുംഅറബിമലയാളംപനിക്കൂർക്കതെങ്ങ്മല്ലികാർജുൻ ഖർഗെമനോജ് കെ. ജയൻമരണംആണിരോഗംകുര്യാക്കോസ് ഏലിയാസ് ചാവറഅഞ്ചാംപനിപ്ലാസ്സി യുദ്ധംചതയം (നക്ഷത്രം)ഗൂഗിൾകേരളത്തിലെ പാമ്പുകൾഓമനത്തിങ്കൾ കിടാവോകുറിച്യകലാപംഅമ്മഇന്ദിരാ ഗാന്ധിഅഗ്നിച്ചിറകുകൾകന്നി (നക്ഷത്രരാശി)റോസ്‌മേരിമില്ലറ്റ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകേരള സംസ്ഥാന ഭാഗ്യക്കുറിമേയ്‌ ദിനംഇന്ത്യൻ പ്രധാനമന്ത്രിരാഷ്ട്രീയ സ്വയംസേവക സംഘംനയൻതാരമലപ്പുറംകായംകുളംഫാസിസംതിരഞ്ഞെടുപ്പ് ബോണ്ട്മിഷനറി പൊസിഷൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികരാഷ്ട്രീയംസജിൻ ഗോപുദൃശ്യംഅയമോദകംവാഗൺ ട്രാജഡിവിദ്യാഭ്യാസംനിർജ്ജലീകരണംഇന്ത്യയുടെ സ്വാതന്ത്ര്യസമരംബിഗ് ബോസ് (മലയാളം സീസൺ 5)ജി സ്‌പോട്ട്വി.പി. സിങ്മുലയൂട്ടൽആടുജീവിതം (ചലച്ചിത്രം)ഹൃദയംഏകീകൃത സിവിൽകോഡ്സുരേഷ് ഗോപികർണ്ണൻബജ്റചെറുകഥമങ്ക മഹേഷ്സി.ആർ. മഹേഷ്നരേന്ദ്ര മോദിഏഴാം സൂര്യൻ🡆 More