ഇന്ത്യയുടെ ഭൂമിശാസ്ത്രം

ഭൂമധ്യരേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും 37 ഡിഗ്രി ആറിനും പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്.

കിഴക്ക് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്ക് ഹിമാലയ പർവ്വതവും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണ് ഇന്ത്യയുടെ അതിരുകൾ. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹവും അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപു സമൂഹവും ഇന്ത്യയിൽ പെടുന്നു. ഇന്ത്യയുടെ മൊത്തം വിസ്തൃതി 32,87, 263 ചതുരശ്ര കി.മീ. ആണ്. ബംഗ്ലാദേശ്, ചൈന, പാകിസ്താൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു. ഇതിൽ ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് - 4,096.7 കി.മി. ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി.

ഭൂമിശാസ്ത്രം - ഇന്ത്യ
ഇന്ത്യ
ഭൂഖണ്ഡംഏഷ്യ
ഉപഭൂഖണ്ഡംതെക്കേ ഏഷ്യ
ഇന്ത്യൻ ഉപഭൂഖണ്ഡം
Coordinates21°N 78°E / 21°N 78°E / 21; 78
വിസ്തീർണ്ണംRanked 7th
3,166,414 km2 (1,222,559 sq mi)
90.08% land
9.92 % water
അതിർത്തികൾTotal land borders:
15,106.70 km (9,386.87 mi)
ബംഗ്ലാദേശ്:
4,096.70 km (2,545.57 mi)
ചൈന (PRC):
3,488 km (2,167 mi)
പാകിസ്താൻ:
2,910 km (1,808 mi)
നേപ്പാൾ:
1,751 km (1,088 mi)
ബർമ്മ:
1,643 km (1,021 mi)
ഭൂട്ടാൻ:
699 km (434 mi)
ഉയരമേറിയത്കാഞ്ചൻ‌ജംഗ കൊടുമുടി
8,598 m (28,208.7 ft)
താഴ്ചയേറിയത്Lonar Lake
−150 m (−492.1 ft)
നീളമേറിയ നദിഗംഗബ്രഹ്മപുത്ര[അവലംബം ആവശ്യമാണ്]
വിശാലമേറിയ തടാകംചിൽക്ക തടാകം

അവലംബം

Tags:

അഫ്ഗാനിസ്ഥാൻഅറബിക്കടൽആൻഡമാൻ നിക്കോബാർ ദ്വീപുകൾഇന്ത്യഇന്ത്യൻ മഹാസമുദ്രംചൈനനേപ്പാൾപാകിസ്താൻബംഗാൾ ഉൾക്കടൽബംഗ്ലാദേശ്ഭൂട്ടാൻഭൂമധ്യരേഖമ്യാന്മർലക്ഷദ്വീപ്ഹിമാലയ പർവ്വതം

🔥 Trending searches on Wiki മലയാളം:

രാഷ്ട്രീയംയോഗക്ഷേമ സഭഭരതനാട്യംനരേന്ദ്ര മോദിആമാശയംപാലക്കാട് ജില്ലതൃക്കടവൂർ ശിവരാജുമാലിദ്വീപ്ഇന്ത്യൻ പാർലമെന്റ്വെള്ളെരിക്ക്മൂഡിൽമൗലികാവകാശങ്ങൾസ്വാഭാവികറബ്ബർയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്ശുഐബ് നബിസുമയ്യപന്ന്യൻ രവീന്ദ്രൻലൈംഗികബന്ധംകന്മദംമുകേഷ് (നടൻ)നിതാഖാത്ത്കേരളത്തിലെ നദികളുടെ പട്ടികകുമ്പസാരംചാത്തൻനക്ഷത്രവൃക്ഷങ്ങൾഖത്തർഅഞ്ചാംപനിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കഅ്ബപഞ്ച മഹാകാവ്യങ്ങൾഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്കലാമണ്ഡലം സത്യഭാമഅന്താരാഷ്ട്ര വനിതാദിനംഇബ്രാഹിം ഇബിനു മുഹമ്മദ്ഇസ്രയേൽഅണ്ണാമലൈ കുപ്പുസാമിടൈഫോയ്ഡ്തോമസ് ആൽ‌വ എഡിസൺനെൽവയൽ-നീർത്തട സംരക്ഷണ നിയമംചട്ടമ്പിസ്വാമികൾആടുജീവിതംഡെബിറ്റ് കാർഡ്‌വെരുക്വുദുബിഗ് ബോസ് (മലയാളം സീസൺ 4)ഇസ്‌ലാമിക കലണ്ടർഹരിതകേരളം മിഷൻഈമാൻ കാര്യങ്ങൾകോട്ടയംകൊൽക്കത്ത നൈറ്റ് റൈഡേർസ്മൊത്ത ആഭ്യന്തര ഉത്പാദനംവിശുദ്ധ വാരംഅബൂബക്കർ സിദ്ദീഖ്‌മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്അങ്കോർ വാട്ട്എ.ആർ. റഹ്‌മാൻഭാരതീയ സ്റ്റേറ്റ് ബാങ്ക്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മാധ്യമം ദിനപ്പത്രംനെറ്റ്ഫ്ലിക്സ്ഇസ്ലാമിലെ പ്രവാചകന്മാർബദർ പടപ്പാട്ട്നായർPropionic acidഈദുൽ ഫിത്ർമദ്യംWayback Machineടൈറ്റാനിക്പ്ലീഹസ്വയംഭോഗംകിണർഇടശ്ശേരി ഗോവിന്ദൻ നായർസുവർണ്ണക്ഷേത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംമലയാളനാടകവേദിഈഴവർനിവിൻ പോളിഇന്ത്യൻ ഭരണഘടന ഭേദഗതികൾഇസ്മായിൽ II🡆 More