വെരുക്

ഏഷ്യയിലും, യൂറോപ്പിലും, ആഫ്രിക്കയിലും കണ്ടുവരുന്നതും, വിവെരിഡെ കുടുംബത്തിൽപ്പെട്ട, നീളമേറിയ ശരീരമുള്ളതും, കുറിയ കൈകാലുകളോടു കൂടിയതുമായ ഒരു പ്രധാന ഇനമാണ് വെരുക്‌ അല്ലെങ്കിൽ മെരു (civet).

പൂച്ചയുടെ രൂപമുള്ള ഇവയ്ക്ക് ഇടുങ്ങിയ രോമങ്ങളുള്ള വാലും, ചെറിയ ചെവികളും, നീണ്ട മുഖവും ഉണ്ട്. കറുത്ത പുള്ളികൾ അല്ലെങ്കിൽ വരകൾ ചേർന്നതോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചു ചേർന്നിരിക്കുന്നതോ ആയ മങ്ങിയ മഞ്ഞനിറത്തിൽ അല്ലെങ്കിൽ ചാര നിറത്തിൽ ഇവ കാണുന്നു. വാലിനടിയിലെ ചെറു സഞ്ചിയിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പുപോലെയുള്ളതും, കസ്തൂരി പോലെയിരിക്കുന്നതുമായ ഒരു സ്രവണം (വെരികിൻ പുഴു എന്ന പേരിലും അറിയപ്പെടുന്നു). .ഇവ തങ്ങളുടെ പ്രദേശങ്ങൾ അടയാളപ്പെടുത്തുന്നു. വെരികിൻ പുഴു ചിലപ്പോൾ സുഗന്ധദ്രവ്യങ്ങളുടെയും ആയുർവേദൗഷധങ്ങളുടെയും നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു. സാധാരണയായി ഒറ്റക്കു കാണപ്പെടുന്ന വെരുക്, ചെറിയ ജീവികളെയും സസ്യങ്ങളെയും ആഹാരമാക്കുന്നു. ഇതിലെ അഞ്ചു ജാതികൾ വംശനാശത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു.

വെരുക്
വെരുക്
ആഫ്രിക്കൻ വെരുക്, Civettictis civetta
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
in part
Genera
  • Chrotogale
  • Cynogale
  • Diplogale
  • Hemigalus
  • Arctogalidia
  • Macrogalidia
  • Paguma
  • Paradoxurus
  • Civettictis
  • Viverra
  • Viverricula
വെരുക്
Zoo in Overloon, NL

ചില ഇനം വെരുകുകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

വെരുക് 
Wiktionary
വെരുക് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

🔥 Trending searches on Wiki മലയാളം:

വില്യം ഷെയ്ക്സ്പിയർഏപ്രിൽ 25കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനാഷണൽ കേഡറ്റ് കോർആന്തമാൻ നിക്കോബാർ ദ്വീപുകൾകന്നി (നക്ഷത്രരാശി)ഇന്ത്യൻ ശിക്ഷാനിയമം (1860)പഴുതാരകർണ്ണൻസ്വയംഭോഗംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകഅ്ബഅധ്യാപനരീതികൾപ്രസവംപത്താമുദയംയയാതിതപാൽ വോട്ട്കോണ്ടംമാധ്യമം ദിനപ്പത്രംവജൈനൽ ഡിസ്ചാർജ്എ.പി.ജെ. അബ്ദുൽ കലാംമാത്യു തോമസ്മഹിമ നമ്പ്യാർപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ആദായനികുതിആഴ്സണൽ എഫ്.സി.തരുണി സച്ച്ദേവ്പടയണിപ്രേമലുഭൂഖണ്ഡംമലയാളഭാഷാചരിത്രംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പൂതപ്പാട്ട്‌ചലച്ചിത്രംരമണൻഉർവ്വശി (നടി)സുഷിൻ ശ്യാംഎ.കെ. ആന്റണികോശംശബരിമല ധർമ്മശാസ്താക്ഷേത്രംഓടക്കുഴൽ പുരസ്കാരംഇൻഡോർതീയർതോമസ് ചാഴിക്കാടൻവി.പി. സിങ്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമുത്തപ്പൻദേശീയ പട്ടികജാതി കമ്മീഷൻഉണ്ണി ബാലകൃഷ്ണൻവൈക്കം മുഹമ്മദ് ബഷീർനന്തനാർഅൽഫോൻസാമ്മഅശ്വത്ഥാമാവ്ബൈബിൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മലപ്പുറംലിംഗംകൂവളംഅമ്മഓന്ത്രാജീവ് ഗാന്ധിപ്ലീഹസുരേഷ് ഗോപിസൂര്യാഘാതംയോഗക്ഷേമ സഭരമ്യ ഹരിദാസ്മാതൃഭൂമി ദിനപ്പത്രംകേരളചരിത്രംതിരുവാതിരകളികേരള നവോത്ഥാനംകേരളത്തിലെ നദികളുടെ പട്ടികപ്രീമിയർ ലീഗ്മുഗൾ സാമ്രാജ്യംമലബന്ധംജവഹർലാൽ നെഹ്രുബിഗ് ബോസ് മലയാളംദീപക് പറമ്പോൽഖുർആൻ🡆 More