ചിൽക്ക തടാകം: ഇന്ത്യയിലെ ഏറ്റവും വലിയ തടാകം

ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് കിഴക്ക് തീരത്ത് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ലവണജല തടാകമാണ് ചിൽക്ക തടാകം.പുരി, ഖുർദ, ഖഞ്ജാം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം ദയ നദിയുടെ പതനപ്രദേശം കൂടിയാണ്.

വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ലഗൂൺ ആണിത്. മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യസ്തപ്പെട്ടിരിക്കും. ശരാശരി 1100 ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം. കായലിൻറെ മദ്ധ്യ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സൊമോളൊ - ദുംകുടി ദ്വീപുകൾ. പൂർവ ഘാട്ടുകളുടെ അവശിഷ്ടങ്ങൾ ഈ ദ്വീപിൽ കാണാം. പാരിക്കുഡ് ദ്വീപുകൾ നല്ലൊരു ആകാശ കാഴ്ചയാണ് സഞ്ചാരികൾക്ക് നൽകുന്നത്. വർഷത്തിൽ ഏതു സമയവും ചിൽക്ക സന്ദർശിക്കാമെങ്കിലും ദേശാടനപക്ഷികൾ വിരുന്നിനെത്തുന്ന തണുപ്പ് കാലത്ത് ചിൽക്ക തടാകവും ദ്വീപുകളും കൂടുതൽ രസകരവും ആസ്വാദ്യവുമായിരിക്കും.ടെസ്റ്റിനേഷൻ ഫ്ലൈ വേസ് എന്ന് ലോക വിനോദസഞ്ചാര സംഘടന ചിൽക്കയെ നാമകരണം ചെയ്തു

ചിൽക്ക തടാകം
Chilika
ചിൽക്ക തടാകം: ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
Migratory birds at Chilika lake
നിർദ്ദേശാങ്കങ്ങൾ19°43′N 85°19′E / 19.717°N 85.317°E / 19.717; 85.317
Lake typeBrackish
പ്രാഥമിക അന്തർപ്രവാഹം52 streams including the Bhargavi, Daya, Makra, Malaguni and Luna rivers
Primary outflowsold mouth at Arakhakuda, new mouth at Satpada to Bay of Bengal
Catchment area3,560 km2 (1,370 sq mi)
Basin countriesചിൽക്ക തടാകം: ഇന്ത്യയിലെ ഏറ്റവും വലിയ തടാകം India
പരമാവധി നീളം64.3 km (40.0 mi)
Surface areamin.: 900 km2 (347 sq mi)
max.: 1,165 km2 (450 sq mi)
പരമാവധി ആഴം4.2 m (13.8 ft)
Water volume4 km3 (3,200,000 acre⋅ft)
ഉപരിതല ഉയരം0 – 2 m (6.6 ft)
Islands223 km2 (86 sq mi):
Badakuda, Breakfast, Honeymoon, Kalijai Hill, Birds Island, Kanthapantha, Krushnaprasadrah (Old Parikuda), Nalabana, Nuapara, Somolo and Sanakuda.
അധിവാസ സ്ഥലങ്ങൾPuri and Satpada
അവലംബം
Designated1 October 1981
Reference no.229

ചിത്രശാല

അവലംബം

Tags:

ഇന്ത്യഒഡീഷപുരിബംഗാൾ ഉൾക്കടൽലഗൂൺ

🔥 Trending searches on Wiki മലയാളം:

എ.ആർ. രാജരാജവർമ്മകൊച്ചിബിഗ് ബോസ് (മലയാളം സീസൺ 5)വന്ദേ മാതരംആറ്റിങ്ങൽ കലാപംപെസഹാ വ്യാഴംപ്രേംനസീർഅസിത്രോമൈസിൻതുർക്കിമഴബിറ്റ്കോയിൻമനഃശാസ്ത്രംആൻ‌ജിയോപ്ലാസ്റ്റിപൊട്ടൻ തെയ്യംക്രിസ്റ്റ്യാനോ റൊണാൾഡോകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ്കിസോഫ്രീനിയമലബന്ധംആർത്തവവിരാമംസ്വർണംമെനിഞ്ചൈറ്റിസ്വിവരാവകാശനിയമം 2005ഹിന്ദിഷാഫി പറമ്പിൽഖിലാഫത്ത്കൂട്ടക്ഷരംഐസക് ന്യൂട്ടൺപുകവലിയുടെ ആരോഗ്യ ഫലങ്ങൾലോക്‌സഭസബഅ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഅണ്ണാമലൈ കുപ്പുസാമിലൈലയും മജ്നുവുംറഫീക്ക് അഹമ്മദ്ശാഫിഈ മദ്ഹബ്എ.കെ. ആന്റണിആർത്തവചക്രംആധുനിക മലയാളസാഹിത്യംകാക്കഭാഷകാരിക്കേച്ചർഖുത്ബ് മിനാർഇഫ്‌താർതോമസ് ആൽ‌വ എഡിസൺകുറിയേടത്ത് താത്രിവെരുക്നെൽവയൽ-നീർത്തട സംരക്ഷണ നിയമംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംആമാശയംബ്ലെസിമില്ലറ്റ്സ്വലാകേരളത്തിലെ പൊതുവിദ്യാഭ്യാസംകൊടിക്കുന്നിൽ സുരേഷ്പൾമോണോളജിആയില്യം (നക്ഷത്രം)മുഹമ്മദ് അൽ-ബുഖാരിബോസ്റ്റൺ ടീ പാർട്ടികെ.ബി. ഗണേഷ് കുമാർവക്കം അബ്ദുൽ ഖാദർ മൗലവിഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്സുഭാസ് ചന്ദ്ര ബോസ്ക്രിക്കറ്റ്ചിയസച്ചിൻ തെൻഡുൽക്കർകമ്യൂണിസംസ്ത്രീ ഇസ്ലാമിൽകഞ്ചാവ്മെസപ്പൊട്ടേമിയതിരഞ്ഞെടുപ്പ് ബോണ്ട്ഭൂമിബിലാൽ ഇബ്നു റബാഹ്കേരളാ ഭൂപരിഷ്കരണ നിയമംമലയാറ്റൂർഇന്നസെന്റ്തണ്ണീർത്തടംസദ്ദാം ഹുസൈൻ🡆 More