ഇബ്രാഹിം ഇബിനു മുഹമ്മദ്

പ്രവാചകൻ മുഹമ്മദ് നബിക്ക് മാരിയത്തുൽ കിബ്ത്തിയ എന്ന ഭാര്യയിൽ ഉണ്ടായ ആൺ സന്താനമായിരുന്നു  (അറബി: إبراهيم بن محمد‬) ഇബ്രാഹിം.ഹിജ്റ എട്ടാം വർഷം അവസാനത്തെ മാസത്തിലാണ് ജനിച്ചത്. ഉദ്ദേശം എ‍‍ഡി 630ൽ.

മാതാവായ മാരിയത്തുൽ കിബത്തിയയെ ബൈസാൻറിയൻ സാമ്രാജ്യത്തിലെ പ്രമുഖനായ മുകൗകിസ് പ്രവാചകൻ മുഹമ്മദ് നബിക്ക് സമ്മാനമായി നൽകിയ അടിമ സ്ത്രീയായിരുന്നു.എഡി 628ലായിരുന്നു അത്. ഇബ്രാഹിം നബിക്ക് ശേഷം ഇസ്ലാമിക ചരിത്രത്തിൽ അറിയപ്പെടുന്ന പേരാണ് മുഹമ്മദ് നബിയുടെ മകനായ ഇബ്രാഹിം. ചെറിയ കുട്ടികളെ മുലയൂട്ടാനും പരിപാലിക്കാനും വെറ്റ് നേഴ്സിന് ഏൽപ്പിക്കൽ അറേബ്യയിൽ പ്രചാരത്തിലുണ്ടായിരുന്ന രീതിയായിരുന്നു.ഉമ്മു സൈഫ് എന്ന അബു സൈഫിൻറെ ഭാര്യയായിരുന്നു ഇബ്രാഹിമിനെ പോറ്റിയത്.കൊല്ലപ്പണിക്കാരനായിരുന്നുവത്രെ അബു സൈഫ്. തൻറെ കുഞ്ഞിന് പാലൂട്ടുന്നതിന് ഉപഹാരമായി കുറച്ച് ആടുകളെ മുഹമ്മദ് നബി അവർക്ക് നൽകുകയുണ്ടായി.

Ibrahim ibn Muhammad
ഇബ്രാഹിം ഇബിനു മുഹമ്മദ്
ജനനം630
മരണംJanuary 27, 632
Medina
അന്ത്യ വിശ്രമംAl-Baqi' Cemetery
മാതാപിതാക്ക(ൾ)

രോഗവും മരണവും

തബൂക്ക് യുദ്ധത്തോടെ ഇബ്രാഹിമിന് മാരകമോയ രോഗം ബാധിച്ചു.പതിനെട്ടോ, പതിനാറോ വയസ് പ്രായം[അവലംബം ആവശ്യമാണ്] മാത്രമേ ഉണ്ടായിരുന്നുള്ളൂ.തൻറെ മാതാവിൻറെ വീടിനടുത്തുള്ള ഈന്തപ്പന തോട്ടത്തിനോട്ചേർന്നുള്ള ഭാഗത്തേക്ക് ഇബ്രാഹിമിനെ മാറ്റി.അവിടെ മാതാവിൻറെയും സഹോദരിയുടെയും പരിചരണത്തിൽ കഴിഞ്ഞെങ്കിലും രോഗം കടുത്തതിനാൽ അധികകാലം ജീവിക്കാൻ സാധിക്കില്ലെന്ന് മുഹമ്മദ് നബിക്ക് വിവരം ലഭിച്ചു.

കബറടക്കം

ഇബ്രാഹിം ഇബിനു മുഹമ്മദ് 
ജന്നത്തുൽ ബകീഇലിെ ഇബ്രാഹിമിൻറെ കബറിടം, മദീന

അവലംബം

Tags:

അറബി ഭാഷപ്രവാചകൻ മുഹമ്മദ് നബിബൈസന്റൈൻ സാമ്രാജ്യംമാരിയ അൽ ഖിബ്തിയ

🔥 Trending searches on Wiki മലയാളം:

നിയമസഭറോസ്‌മേരിജിമെയിൽമതേതരത്വം ഇന്ത്യയിൽകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമാധ്യമം ദിനപ്പത്രംനിസ്സഹകരണ പ്രസ്ഥാനംവിരാട് കോഹ്‌ലിചന്ദ്രൻവിവേകാനന്ദൻസ്കിസോഫ്രീനിയകമൽ ഹാസൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽസോണിയ ഗാന്ധിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ചില്ലക്ഷരംന്യൂട്ടന്റെ ചലനനിയമങ്ങൾഇടതുപക്ഷ ജനാധിപത്യ മുന്നണിഉടുമ്പ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംതിരുവിതാംകൂർതത്തകേരള സാഹിത്യ അക്കാദമി പുരസ്കാരംപൊയ്‌കയിൽ യോഹന്നാൻഎസ്. ജാനകിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ആന്റോ ആന്റണികൊച്ചിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾസ്വാതിതിരുനാൾ രാമവർമ്മപ്രേമലുഏപ്രിൽ 25ശ്രീനിവാസൻമലയാളി മെമ്മോറിയൽപാമ്പ്‌വടകരബാല്യകാലസഖിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മഹിമ നമ്പ്യാർകലാഭവൻ മണിമമിത ബൈജുമല്ലികാർജുൻ ഖർഗെതൈറോയ്ഡ് ഗ്രന്ഥിആറ്റിങ്ങൽ ലോക്സഭാമണ്ഡലംകെ. മുരളീധരൻറേഡിയോസുൽത്താൻ ബത്തേരികുമാരനാശാൻസുബ്രഹ്മണ്യൻടെസ്റ്റോസ്റ്റിറോൺപാമ്പാടി രാജൻതിരുവനന്തപുരം ലോക്സഭാമണ്ഡലംവൃഷണംചെന്നൈ സൂപ്പർ കിങ്ങ്‌സ്അടൂർ പ്രകാശ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇന്ത്യൻ നാഷണൽ ലീഗ്കൂദാശകൾസച്ചിൻ തെൻഡുൽക്കർബാബരി മസ്ജിദ്‌ചിലപ്പതികാരംവിഷാദരോഗംപഴശ്ശി സമരങ്ങൾഷാഫി പറമ്പിൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്തൃശ്ശൂർ നിയമസഭാമണ്ഡലംഇടുക്കി അണക്കെട്ട്കാസർഗോഡ് ജില്ലആഗോളതാപനംഗ്ലോക്കോമഅഗ്നിച്ചിറകുകൾകാലൻകോഴികുഞ്ചൻ നമ്പ്യാർകൊടുങ്ങല്ലൂർ ഭരണിവി.ടി. ഭട്ടതിരിപ്പാട്അമിത് ഷാപനിവെള്ളെരിക്ക്🡆 More