എറണാകുളം

9°59′N 76°17′E / 9.98°N 76.28°E / 9.98; 76.28

എറണാകുളം
എറണാകുളം
Map of India showing location of Kerala
Location of എറണാകുളം
എറണാകുളം
Location of എറണാകുളം
in കേരളം and India
രാജ്യം എറണാകുളം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം എറണാകുളം
സിവിക് ഏജൻസി കോർപ്പറേഷൻ, ജില്ലാ ആസ്ഥാനം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

4 m (13 ft)
കോഡുകൾ

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ കിഴക്കൻ ഭാഗമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്. ഇത് മദ്ധ്യ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നാഗരികമായ പ്രദേശം ആണ് എറണാകുളം. എറണാകുളം ജില്ലയുടെ ആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള കാക്കനാട് എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. കേരള ഹൈക്കോടതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം നിയമ സഭാ മണ്ഡലം എറണാകുളം ലോക സഭ മണ്ഡലത്തിൽ ഉൾപെട്ടിരിക്കുന്നു

പേരിനു പിന്നിൽ

എറണാകുളം 
എറണാകുളം എം.ജി. റോഡ്, ഒരു ദൃശ്യം

ഋഷിനാഗക്കുളം ലോപിച്ചാണ് എറണാകുളമായി മാറിയതെന്നും, മറിച്ച് എറണാകുളത്തപ്പൻ ക്ഷേത്രം എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതെന്നും, നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ഏറെ നാൾ കുളം എന്ന വാക്കിൽ നിന്നുമാണെന്നുമൊക്കെ പേരിന്റെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എറണാകുളം 
മനോരമ ജംഗ്‌ഷൻ
  • മഹാരാജാസ് കോളേജ്
  • സെന്റ് ആൽബർട്സ് കോളേജ്
  • സെന്റ് തെരേസാസ് കോളേജ്
  • മാർ അത്തനേഷ്യസ് ഹൈസ് സ്കൂൾ. കാക്കനാട്
  • രാജഗിരി എൻജിനിയറിങ് കോളേജ്
  • സേക്രഡ് ഹാർട്ട്സ് കോളേജ്
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ എങിനീയറിങ് ട്രെയിനിങ്
  • ഗവൺമെന്റ് ലോ കോളേജ്, എറണാകുളം
  • ഗവൺമെന്റ് മെഡിക്കൽ കോളേജ്, എറണാകുളം
  • അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
  • ഗവ.എച്ച്.എസ്.എസ് കടയിരുപ്പ്

പ്രധാന ആരാധനാലയങ്ങൾ

ഹൈന്ദവ ക്ഷേത്രങ്ങൾ

  • എറണാകുളം ശിവക്ഷേത്രം (തിരുവെറണാകുളത്തപ്പൻ ക്ഷേത്രം)
  • നെട്ടൂർ മഹാദേവ ക്ഷേത്രം
  • പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം, കാക്കനാട്
  • കൊപ്പറമ്പിൽ ധർമ്മദൈവ ക്ഷേത്രം
  • അഞ്ചുമന ദേവി ക്ഷേത്രം
  • തിരുമല ശ്രീകൃഷ്ണ ക്ഷേത്രം
  • എറണാകുളം ശ്രീ അയ്യപ്പൻ ക്ഷേത്രം
  • വളഞ്ഞമ്പലം ഭഗവതി ക്ഷേത്രം
  • ശ്രീ ഹനുമാൻ ക്ഷേത്രം, മറൈൻ ഡ്രൈവ്

ക്രൈസ്തവ ആരാധനാലയങ്ങൾ

മുസ്ലിം ആരാധനാലയങ്ങൾ

  • പൊന്നുരുന്നി ജുമാമസ്ജിദ്

അവലംബം


Tags:

എറണാകുളം പേരിനു പിന്നിൽഎറണാകുളം പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾഎറണാകുളം പ്രധാന ആരാധനാലയങ്ങൾഎറണാകുളം അവലംബംഎറണാകുളം

🔥 Trending searches on Wiki മലയാളം:

ആൽമരംവെരുക്സാകേതം (നാടകം)ഇന്ത്യയുടെ ഭരണഘടനഏർവാടിസിന്ധു നദീതടസംസ്കാരംവെള്ളിക്കെട്ടൻമാപ്പിളപ്പാട്ട്അരിമ്പാറഇസ്രയേൽമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭപ്രേമലേഖനം (നോവൽ)കഞ്ചാവ്ചിയ വിത്ത്ഹജ്ജ്എൻ.വി. കൃഷ്ണവാരിയർചെ ഗെവാറമകം (നക്ഷത്രം)ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർചിപ്പി (നടി)വേദവ്യാസൻകണ്ടൽക്കാട്മൗലികാവകാശങ്ങൾഓണംകേരളത്തിലെ നാടൻപാട്ടുകൾപൂരം (നക്ഷത്രം)കോഴിക്കോട് ജില്ലവെള്ളാപ്പള്ളി നടേശൻദേശീയ വിദ്യാഭ്യാസനയം 2020ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംമഹേന്ദ്ര സിങ് ധോണിഋതുമോഹൻലാൽഇന്ത്യൻ ശിക്ഷാനിയമം (1860)രാജാ രവിവർമ്മനിയമസഭഹനുമാൻ ജയന്തിഇസ്‌ലാംപേവിഷബാധപൊൻകുന്നം വർക്കിആധുനിക കവിത്രയംകുടുംബശ്രീസേവനാവകാശ നിയമംപ്രീമിയർ ലീഗ്രാഷ്ട്രീയംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)എഴുത്തച്ഛൻ പുരസ്കാരംമലയാളം വിക്കിപീഡിയസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിചായവടകര ലോക്സഭാമണ്ഡലംമനുഷ്യൻഈഴവമെമ്മോറിയൽ ഹർജിഹെലൻ കെല്ലർകേരളത്തിലെ ജില്ലകളുടെ പട്ടികഫാസിസംമധുര മീനാക്ഷി ക്ഷേത്രംബിയർജെ.സി. ഡാനിയേൽ പുരസ്കാരംസുൽത്താൻ ബത്തേരിഉള്ളൂർ എസ്. പരമേശ്വരയ്യർമാർഗ്ഗംകളിആൻ‌ജിയോപ്ലാസ്റ്റിവദനസുരതംതുഞ്ചത്തെഴുത്തച്ഛൻവല്ലഭായി പട്ടേൽഐസക് ന്യൂട്ടൺകേരളത്തിലെ ആദിവാസികൾഓമനത്തിങ്കൾ കിടാവോപി. കേശവദേവ്പക്ഷികൽക്കി (ചലച്ചിത്രം)ശ്യാം പുഷ്കരൻതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംവോട്ടിംഗ് യന്ത്രംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംബംഗാൾ വിഭജനം (1905)🡆 More