പനിക്കൂർക്ക: ചെടിയുടെ ഇനം

ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക ([English: Plectranthus amboinicus) അഥവാ ഞവര.

കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം. "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും.

പനിക്കൂർക്ക
പനിക്കൂർക്ക: രാസ ഘടകങ്ങൾ, ഉപയോഗം, ഇതും കാണുക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Plectranthus
Species:
P. amboinicus
Binomial name
Plectranthus amboinicus
(Lour.) Spreng.
Synonyms

Coleus amboinicus Lour.
Coleus aromaticus Benth.

രാസ ഘടകങ്ങൾ

അകോറിൻ, അസാരോൺ

ഉപയോഗം

പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. ആയുർവേദത്തിലെ പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു,

ഇതും കാണുക

ഔഷധസസ്യങ്ങളുടെ പട്ടിക

ചിത്രങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

പനിക്കൂർക്ക രാസ ഘടകങ്ങൾപനിക്കൂർക്ക ഉപയോഗംപനിക്കൂർക്ക ഇതും കാണുകപനിക്കൂർക്ക ചിത്രങ്ങൾപനിക്കൂർക്ക അവലംബംപനിക്കൂർക്ക പുറത്തേക്കുള്ള കണ്ണികൾപനിക്കൂർക്ക

🔥 Trending searches on Wiki മലയാളം:

കഥകളിഷെങ്ങൻ പ്രദേശംദുൽഖർ സൽമാൻവെള്ളിവരയൻ പാമ്പ്അനിഴം (നക്ഷത്രം)കെ. സുധാകരൻകൂട്ടക്ഷരംമന്ത്ഏഷ്യാനെറ്റ് ന്യൂസ്‌സന്ധി (വ്യാകരണം)ടെസ്റ്റോസ്റ്റിറോൺഉഭയവർഗപ്രണയിഅക്കിത്തം അച്യുതൻ നമ്പൂതിരിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഇങ്ക്വിലാബ് സിന്ദാബാദ്മാർഗ്ഗംകളിബാഹ്യകേളികൊൽക്കത്ത നൈറ്റ് റൈഡേർസ്സന്ദീപ് വാര്യർആഗോളവത്കരണംഫാസിസംപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംതൊണ്ടിമുതലും ദൃക്സാക്ഷിയുംദേശീയ പട്ടികജാതി കമ്മീഷൻമുണ്ടിനീര്ചീനച്ചട്ടികോഴിക്കോട്വായനദിനംഖസാക്കിന്റെ ഇതിഹാസംഎൻഡോമെട്രിയോസിസ്ശീതങ്കൻ തുള്ളൽകൗ ഗേൾ പൊസിഷൻഇല്യൂമിനേറ്റിഇന്ത്യൻ സൂപ്പർ ലീഗ്വിവേകാനന്ദൻഷാഫി പറമ്പിൽകണ്ണൂർ ജില്ലതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംദീപക് പറമ്പോൽകൊച്ചി വാട്ടർ മെട്രോആലപ്പുഴഝാൻസി റാണികേരള സംസ്ഥാന ഭാഗ്യക്കുറിതകഴി സാഹിത്യ പുരസ്കാരംമഹിമ നമ്പ്യാർപ്രാചീനകവിത്രയംവടകര ലോക്സഭാമണ്ഡലംദേശീയ ജനാധിപത്യ സഖ്യംമാമ്പഴം (കവിത)ഇന്ത്യമഞ്ഞുമ്മൽ ബോയ്സ്നെഫ്രോട്ടിക് സിൻഡ്രോംഅപസ്മാരംഅണ്ണാമലൈ കുപ്പുസാമിജിമെയിൽതിരുവോണം (നക്ഷത്രം)വൈക്കം മുഹമ്മദ് ബഷീർഖുർആൻഇസ്‌ലാംമാധ്യമം ദിനപ്പത്രംഉടുമ്പ്ഉള്ളൂർ എസ്. പരമേശ്വരയ്യർദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മഹാത്മാ ഗാന്ധിയുടെ കുടുംബംപത്തനംതിട്ട ജില്ലകാനഡആടുജീവിതം (ചലച്ചിത്രം)എൻ.കെ. പ്രേമചന്ദ്രൻതകഴി ശിവശങ്കരപ്പിള്ളതരുണി സച്ച്ദേവ്മലയാള സാഹിത്യകാരന്മാരുടെ പട്ടികഉണ്ണി ബാലകൃഷ്ണൻമലപ്പുറംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവീട്ചെൽസി എഫ്.സി.രാമൻരമണൻ🡆 More