സസ്യം

സസ്യസാമ്രാജ്യത്തിൽ (കിങ്ഡം : പ്ലാന്റേ) ഉൾപ്പെടുന്ന ബഹുകോശ യൂക്കാരിയോട്ടുകളാണ് സസ്യങ്ങൾ(അല്ലെങ്കിൽ ചെടികൾ), ഹരിതസസ്യങ്ങൾ എന്നും അറിയപ്പെടുന്നു.

വൃക്ഷങ്ങൾ, ഓഷധികൾ, കുറ്റിച്ചെടികൾ, തൃണങ്ങൾ, വള്ളികൾ, പന്നലുകൾ, പായലുകൾ, ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. ബീജസസ്യങ്ങൾ, ബ്രയോഫൈറ്റുകൾ, പന്നൽച്ചെടികൾ, അനുഫേണുകൾ എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്ന ഏകദേശം 350,000 സസ്യവർ‌ഗങ്ങൾ ഇപ്പോൾ നിലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു. 2004 ആയപ്പോഴേക്കും ഏകദേശം 287,655 വർഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവയിൽ 258,650 സപുഷ്പികളും 18,000 ബ്രയോഫൈറ്റുകളും ആണ്.

സസ്യങ്ങൾ
Temporal range: 520 Ma
PreꞒ
O
S
കമ്പ്രിയൻ to സമീപസ്ഥം, but see text
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
(unranked):
Archaeplastida
കിങ്ഡം:
സസ്യം

Haeckel, 1866
Divisions

ഹരിത ആൽഗകൾ

  • Chlorophyta
  • Charophyta

Land plants (embryophytes)

  • Non-vascular land plants (bryophytes)
    • Marchantiophyta—liverworts
    • Anthocerotophyta—hornworts
    • Bryophyta—mosses
    • Horneophytopsida
  • Vascular plants (tracheophytes)
    • Rhyniophyta—rhyniophytes
    • Zosterophyllophyta—zosterophylls
    • Lycopodiophyta—clubmosses
    • Trimerophytophyta—trimerophytes
    • Pteridophyta—ferns and horsetails
    • Progymnospermophyta
    • Seed plants (spermatophytes)
      • Pteridospermatophyta—seed ferns
      • Pinophyta—conifers
      • Cycadophyta—cycads
      • Ginkgophyta—ginkgo
      • Gnetophyta—gnetae
      • Magnoliophyta—flowering plants

Nematophytes

ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.

വർഗ്ഗീകരണം

രണ്ടു തരം സസ്യങ്ങളാണ് ഭൂമിയിൽ നിലവിലുള്ളത്. കാൾ ലിനേയസ് എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി സസ്യങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്.

  1. പുഷ്പിക്കുന്ന സസ്യങ്ങൾ
  2. പുഷ്പിക്കാത്ത സസ്യങ്ങൾ

ഇവകൂടി കാണുക

സസ്യം 
Green algae from Ernst Haeckel's Kunstformen der Natur, 1904.

ചിത്രശാല

അധികവായനക്ക്

    General
  • Evans, L. T. (1998). Feeding the Ten Billion - Plants and Population Growth. Cambridge University Press. Paperback, 247 pages. ISBN 0-521-64685-5.
  • Kenrick, Paul & Crane, Peter R. (1997). The Origin and Early Diversification of Land Plants: A Cladistic Study. Washington, D. C.: Smithsonian Institution Press. ISBN 1-56098-730-8.
  • Raven, Peter H., Evert, Ray F., & Eichhorn, Susan E. (2005). Biology of Plants (7th ed.). New York: W. H. Freeman and Company. ISBN 0-7167-1007-2.
  • Taylor, Thomas N. & Taylor, Edith L. (1993). The Biology and Evolution of Fossil Plants. Englewood Cliffs, NJ: Prentice Hall. ISBN 0-13-651589-4.
  • Trewavas, A. (2003). Aspects of Plant Intelligence, Annals of Botany 92: 1-20.
    Species estimates and counts
  • International Union for Conservation of Nature and Natural Resources (IUCN) Species Survival Commission (2004). IUCN Red List of Threatened Species [1].
  • Prance, G. T. (2001). Discovering the Plant World. Taxon 50: 345-359.

അവലംബം

ബാഹ്യകണ്ണികൾ

സസ്യം 
Wikibooks
Wikibooks Dichotomous Key has more about this subject:

സസ്യശാസ്ത്ര ദത്താധാരം

Tags:

സസ്യം വർഗ്ഗീകരണംസസ്യം ഇവകൂടി കാണുകസസ്യം ചിത്രശാലസസ്യം അവലംബംസസ്യം ബാഹ്യകണ്ണികൾസസ്യം

🔥 Trending searches on Wiki മലയാളം:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമചോറ്റാനിക്കര ഭഗവതിക്ഷേത്രംആർട്ടിക്കിൾ 370മോഹൻലാൽതൃക്കടവൂർ ശിവരാജുമെറ്റ്ഫോർമിൻമലയാളംസന്ധിവാതംകോണ്ടംമഹിമ നമ്പ്യാർഅഗ്നികണ്ഠാകർണ്ണൻഅടൽ ബിഹാരി വാജ്പേയിജെ.സി. ഡാനിയേൽ പുരസ്കാരംപത്ത് കൽപ്പനകൾചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംന്യൂട്ടന്റെ ചലനനിയമങ്ങൾകേരളത്തിലെ നാടൻപാട്ടുകൾഅഹല്യഭായ് ഹോൾക്കർആറ്റിങ്ങൽ കലാപംഭൂഖണ്ഡംഎ.പി.ജെ. അബ്ദുൽ കലാംജന്മഭൂമി ദിനപ്പത്രംആറ്റിങ്ങൽ ലോക്സഭാമണ്ഡലംചാറ്റ്ജിപിറ്റിവൈശാഖംതൃശൂർ പൂരംഅയമോദകംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികആനഹോം (ചലച്ചിത്രം)മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈരമ്യ ഹരിദാസ്ശിവം (ചലച്ചിത്രം)മാങ്ങഉർവ്വശി (നടി)ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഗൗതമബുദ്ധൻവാസ്കോ ഡ ഗാമകഥകളിസ്ത്രീ സുരക്ഷാ നിയമങ്ങൾമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾകശകശഹൈബി ഈഡൻഎൻ.കെ. പ്രേമചന്ദ്രൻഉലുവബജ്റകുടുംബശ്രീആനന്ദം (ചലച്ചിത്രം)ബിഗ് ബോസ് (മലയാളം സീസൺ 5)വാഗമൺപൂരംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)സൗദി അറേബ്യഫിഖ്‌ഹ്വൃദ്ധസദനംഓടക്കുഴൽ പുരസ്കാരംനിയോജക മണ്ഡലംചെൽസി എഫ്.സി.ദ്രൗപദി മുർമുഗുകേഷ് ഡിമാലിദ്വീപ്കൺകുരുമഞ്ജു വാര്യർമലയാളം നോവലെഴുത്തുകാർപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമരണംവിവേകാനന്ദൻഹെപ്പറ്റൈറ്റിസ്-എപ്രാചീന ശിലായുഗംചിക്കൻപോക്സ്ബംഗാൾ വിഭജനം (1905)പേവിഷബാധഷാഫി പറമ്പിൽവാട്സ്ആപ്പ്വയലാർ പുരസ്കാരംവീട്രാജാ രവിവർമ്മ🡆 More