ട്രയാസ്സിക്

ഭൂമിയുടെ സമയ അളവിൽ 250 മുതൽ 200 മയ (ദശലക്ഷം വർഷം) വരെയുള്ള കാലമാണ് ട്രയാസ്സിക് .

Triassic
251.902–201.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്
PreꞒ
O
S
Mean atmospheric O
2
content over period duration
c. 16 vol %
(80 % of modern level)
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO
2
അളവ്
c. 1750 ppm
(6 times pre-industrial level)
Mean surface temperature over period duration c. 17 °C
(3 °C above modern level)
Key events in the Triassic
-255 —
-250 —
-245 —
-240 —
-235 —
-230 —
-225 —
-220 —
-215 —
-210 —
-205 —
-200 —
Induan
Olenekian
Anisian
Ladinian
Carnian
Norian
Rhaetian
 
 
 
 
 
Mass extinction
Full recovery of woody trees
Coals return
Scleractinian
corals & calcified sponges
Mesozoic
Palæozoic
An approximate timescale of key Triassic events.
Axis scale: millions of years ago.

ഇതിനു ശേഷം വരുന്ന കാലമാണ് ജുറാസ്സിക്‌ (പെർമിയനു ശേഷം). ട്രയാസ്സിക് കാലം തുടങ്ങിയതും അവസാനിച്ചതും രണ്ടു വലിയ വംശനാശത്തിലൂടെയാണ്.

പേര് വന്നത്

ട്രയാസ്സിക് കാലത്തിനു ഈ പേര് വരുന്നത്‌ ജർമ്മനി, യൂറോപ്പ്‌ (ചില സ്ഥലങ്ങളിൽ മാത്രം ) എന്നി രാജ്യങ്ങളിലുള്ള മൂന്നു ശിലാപാളികൾ ആയ ട്രിയ യിൽ നിന്നുമാണ്. ലത്തീൻ ഭാഷയിൽ നിന്നുമാണ് ഈ വാക്ക് .

ട്രയാസ്സിക് കാലത്തിന്റെ വിഭജനം

ട്രയാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.

  1. അപ്പർ /അന്ത്യ ട്രയാസ്സിക് 199.6 ± 0.6 മയ മുതൽ 228.0 ± 2.0 മയ വരെ.
  2. മധ്യ ട്രയാസ്സിക് 228.0 ± 2.0 മയ മുതൽ 245.0 ± 1.5 മയ വരെ.
  3. ലോവേർ / തുടക ട്രയാസ്സിക് 245.0 ± 1.5 മയ മുതൽ 251.0 ± 0.4 മയ വരെ.
    ഇതിൽ ലോവേർ / തുടക ട്രയാസ്സിക് സ്സിത്യൻ എന്നും അറിയപെടുന്നു.

കാലാവസ്ഥ

കാലാവസ്ഥ ചൂടുള്ളതും വരണ്ടതുമായിരുന്നു. ഉരഗവർഗത്തിന് പറ്റിയ കാലാവസ്ഥ ആയിരുന്നു ഇത്.

ജീവജാലങ്ങൾ

പ്രോറെരോസുച്ചുസ് , സെലോഫ്യ്സിസ് , പറക്കുന്ന ടെറാസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഇതിൽ ആദ്യത്തെ ദിനോസറുകളുടെ‌ കുട്ടത്തിൽ ആണ് സെലോഫ്യ്സിസ്.

ട്രയാസ്സിക് 
പ്രോറെരോസുച്ചുസ്
ട്രയാസ്സിക് 
സെലോഫ്യ്സിസ് ആദ്യത്തെ ദിനോസറുകളുടെ ഗണം

അവലംബം

ഇതും നോകുക

ട്രയാസ്സിക് 
Wiktionary
ട്രയാസ്സിക് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

ട്രയാസ്സിക് പേര് വന്നത്ട്രയാസ്സിക് കാലത്തിന്റെ വിഭജനംട്രയാസ്സിക് കാലാവസ്ഥട്രയാസ്സിക് ജീവജാലങ്ങൾട്രയാസ്സിക് അവലംബംട്രയാസ്സിക് ഇതും നോകുകട്രയാസ്സിക്ജുറാസ്സിക്‌ഭൂമി

🔥 Trending searches on Wiki മലയാളം:

പ്രേമലുപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ജെ.സി. ഡാനിയേൽ പുരസ്കാരംകൂടിയാട്ടംകുവൈറ്റ്രാജസ്ഥാൻ റോയൽസ്വൈലോപ്പിള്ളി സംസ്കൃതി ഭവൻഅഡോൾഫ് ഹിറ്റ്‌ലർപത്തനംതിട്ടയൂട്ടറൈൻ ഫൈബ്രോയ്‌ഡ്abb67ചെറുശ്ശേരിഎൻ.കെ. പ്രേമചന്ദ്രൻനെഫ്രോളജിഗുദഭോഗംപാർവ്വതിഉദയംപേരൂർ സൂനഹദോസ്സ്വരാക്ഷരങ്ങൾമലബന്ധംകെ.കെ. ശൈലജആനി രാജബെന്യാമിൻതിരുവിതാംകൂർകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾആറ്റിങ്ങൽ കലാപംവൃദ്ധസദനംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)പൊന്നാനി നിയമസഭാമണ്ഡലംമേയ്‌ ദിനംകൂവളംപാർക്കിൻസൺസ് രോഗംചെമ്പരത്തിശിവൻപ്ലീഹമസ്തിഷ്കാഘാതംപൂരിയോനിന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്വിഷ്ണുതീയർവടകരമനോജ് കെ. ജയൻകൗമാരംകുടുംബശ്രീഹെപ്പറ്റൈറ്റിസ്-ബിമലയാളം വിക്കിപീഡിയകഥകളിമാവേലിക്കര നിയമസഭാമണ്ഡലംലോക മലമ്പനി ദിനംഎ.പി.ജെ. അബ്ദുൽ കലാംഗുരുവായൂരപ്പൻപ്രഭാവർമ്മമഞ്ഞുമ്മൽ ബോയ്സ്കാനഡവൃത്തം (ഛന്ദഃശാസ്ത്രം)മുസ്ലീം ലീഗ്സോണിയ ഗാന്ധിരാമൻപറയിപെറ്റ പന്തിരുകുലംവെള്ളെരിക്ക്ടിപ്പു സുൽത്താൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഅമേരിക്കൻ സ്വാതന്ത്ര്യസമരംതൃശ്ശൂർ നിയമസഭാമണ്ഡലംമാധ്യമം ദിനപ്പത്രംവെള്ളെഴുത്ത്കെ.ബി. ഗണേഷ് കുമാർകൊഴുപ്പ്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഹർഷദ് മേത്തലിവർപൂൾ എഫ്.സി.കുമാരനാശാൻഹിമാലയംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅനിഴം (നക്ഷത്രം)വൈക്കം സത്യാഗ്രഹം🡆 More