ജുറാസ്സിക്‌

ജുറാസ്സിക് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെ ഏറെ പ്രധാന്യം ഉള്ള ഒന്ന് ആണ്.

Jurassic
201.3–145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്
PreꞒ
O
S
Mean atmospheric O
2
content over period duration
c. 26 vol %
(130 % of modern level)
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO
2
അളവ്
c. 1950 ppm
(7 times pre-industrial level)
Mean surface temperature over period duration c. 16.5 °C
(3 °C above modern level)
Key events in the Jurassic
-205 —
-200 —
-195 —
-190 —
-185 —
-180 —
-175 —
-170 —
-165 —
-160 —
-155 —
-150 —
-145 —
Hettangian
Sinemurian
Pliensbachian
Toarcian
Aalenian
Bajocian
Bathonian
Callovian
Oxfordian
Kimmeridgian
Tithonian
 
 
 
 
Mesozoic
An approximate timescale of key Jurassic events.
Axis scale: millions of years ago.

ജുറാസിക് കാലം 199.6 ± 0.6 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 145.5 ± 4 മയ വരെ ആണ് , അതായതു ട്രയാസ്സിക് കാലം അവസാനിക്കുന്ന മുതൽ കൃറ്റേഷ്യസ്‌ കാലം തുടങ്ങുന്നത് വരെ. ജുറാസ്സിക് കാലത്ത് ഉള്ള ഒരു പ്രധാന 'ഇറ' ആണ് 'മെസോസൊയിക്' , ഈ കാലം ഉരഗങ്ങളുടെ കാലം എന്ന് അറിയപ്പെടുന്നു. ഈ കാലത്തിനിടെ ആദ്യം ഒരു വൻ വംശനാശം നടന്നു എന്ന് പറയുന്നു ഇതിനെ ട്രയാസ്സിക് - ജുറാസ്സിക് വംശനാശം സംഭവം എന്ന് അറിയപ്പെടുന്നു.

പേരിനു പിന്നിൽ

സ്വിറ്റ്സർലാന്റിലുള്ള ജുറ മലനിരകളുടെ പേരിൽനിന്നുമാണ് ഈ കാലഘട്ടത്തിന് ജുറാസ്സിക് കാലഘട്ടം എന്ന പേർ വന്നത്, ജുറമലനിരകളിൽനിന്നുമാണ് ഈ കാലത്ത് ജീവിച്ചിരുന്ന ജീവികളുടെ ഏറ്റവും കൂടുതൽ ഫോസ്സിലുകൾ കണ്ടെടുത്തത്.

ജുറാസ്സിക് കാലത്തിന്റെ വിഭജനം

ജുറാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.

  • അപ്പർ /അന്ത്യ ജുറാസ്സിക്:145.5 ± 4.0 മയ) മുതൽ (161.2 ± 4.0 മയ) വരെ.
  • മധ്യ ജുറാസ്സിക് : (161.2 ± 4.0 മയ) മുതൽ (175.6 ± 2.0 മയ) വരെ.
  • ലോവേർ / തുടക്ക ജുറാസ്സിക് : 175.6 ± 2.0 മയ) മുതൽ (199.6 ± 0.6 മയ) വരെ.

ജുറാസ്സിക് കാലത്ത് ജീവിച്ച ചില ദിനോസറുകൾ

സ്റ്റെഗോസോറസ്‌ ,അല്ലോസോറസ്‌, പ്ലെസെഒസോറസ്, ഇവയിൽ ചിലത് മാത്രം

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

കുറിച്ച് എടുക്കാൻ

Tags:

ജുറാസ്സിക്‌ പേരിനു പിന്നിൽജുറാസ്സിക്‌ ജുറാസ്സിക് കാലത്തിന്റെ വിഭജനംജുറാസ്സിക്‌ ജുറാസ്സിക് കാലത്ത് ജീവിച്ച ചില ദിനോസറുകൾജുറാസ്സിക്‌ അവലംബംജുറാസ്സിക്‌ പുറമെ നിന്നുള്ള കണ്ണികൾജുറാസ്സിക്‌ കുറിച്ച് എടുക്കാൻജുറാസ്സിക്‌കാലംകൃറ്റേഷ്യസ്‌ട്രയാസ്സിക്ഭൂമി

🔥 Trending searches on Wiki മലയാളം:

സ്ഖലനംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഅറബിമലയാളംഅടിയന്തിരാവസ്ഥഎം.ടി. രമേഷ്സംഘകാലംഅസ്സലാമു അലൈക്കുംഅനശ്വര രാജൻഇസ്‌ലാംകാലൻകോഴിനാഗത്താൻപാമ്പ്പറയിപെറ്റ പന്തിരുകുലംഹോം (ചലച്ചിത്രം)സുപ്രീം കോടതി (ഇന്ത്യ)എഴുത്തച്ഛൻ പുരസ്കാരംഫിറോസ്‌ ഗാന്ധിസഞ്ജു സാംസൺവൃദ്ധസദനംചക്കചിങ്ങം (നക്ഷത്രരാശി)ലോക്‌സഭ സ്പീക്കർഇന്ത്യൻ നാഷണൽ ലീഗ്വാട്സ്ആപ്പ്ഹർഷദ് മേത്തഖസാക്കിന്റെ ഇതിഹാസംഒ.വി. വിജയൻപാർവ്വതിതാമരഇംഗ്ലീഷ് ഭാഷഎസ്. ജാനകിമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസജിൻ ഗോപുരമ്യ ഹരിദാസ്ഐക്യരാഷ്ട്രസഭകോട്ടയംആത്മഹത്യഷാഫി പറമ്പിൽപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഹൃദയംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾചന്ദ്രയാൻ-3തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾനീതി ആയോഗ്അങ്കണവാടിക്രിയാറ്റിനിൻഎം.വി. ജയരാജൻമലമ്പനികാസർഗോഡ് ജില്ലഭൂമികുടുംബശ്രീചിയ വിത്ത്അണലിടി.എം. തോമസ് ഐസക്ക്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഎസ് (ഇംഗ്ലീഷക്ഷരം)ബാഹ്യകേളിമനുഷ്യൻകൂറുമാറ്റ നിരോധന നിയമംഅബ്ദുന്നാസർ മഅദനിമുപ്ലി വണ്ട്കേരളത്തിലെ നാടൻ കളികൾപൃഥ്വിരാജ്പോത്ത്ഓണംഅസ്സീസിയിലെ ഫ്രാൻസിസ്സിനിമ പാരഡിസോകോടിയേരി ബാലകൃഷ്ണൻകൂടൽമാണിക്യം ക്ഷേത്രംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഎവർട്ടൺ എഫ്.സി.ആൻ‌ജിയോപ്ലാസ്റ്റിബിഗ് ബോസ് (മലയാളം സീസൺ 4)പോവിഡോൺ-അയഡിൻആവേശം (ചലച്ചിത്രം)മലയാള സാഹിത്യകാരന്മാരുടെ പട്ടികഗുരുവായൂരപ്പൻമാങ്ങ🡆 More