ഇന്ത്യ സുപ്രീം കോടതി

ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി.

(Supreme Court of India). ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണിത്. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിനു സുപ്രീം കോടതിയിൽ പരാതി ബോധിപ്പിക്കാവുന്നതാണ്. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്.

Supreme Court of India
സുപ്രീം കോടതി (ഇന്ത്യ)
ഇന്ത്യ സുപ്രീം കോടതി
സ്ഥാപിതംജനുവരി 28, 1950; 74 വർഷങ്ങൾക്ക് മുമ്പ് (1950-01-28)
രാജ്യംഇന്ത്യ
ആസ്ഥാനംന്യൂ ഡെൽഹി
അക്ഷാംശ രേഖാംശം28°37′20″N 77°14′23″E / 28.622237°N 77.239584°E / 28.622237; 77.239584
രൂപീകരണ രീതിസുപ്രീം കോടതിയുടെ കൊളീജിയം
അധികാരപ്പെടുത്തിയത്ഇന്ത്യൻ ഭരണഘടന
അപ്പീൽ നൽകുന്നത്ഇന്ത്യയുടെ രാഷ്ട്രപതിക്ക് (ദയ/ശിക്ഷാ ഇളവ് എന്നിവക്ക് വേണ്ടി)
ന്യായാധിപ കാലാവധി65 വയസ്സ്
സ്ഥാനങ്ങൾ31 (30+1) {ചീഫ് ജസ്റ്റീസ് ഉൾപ്പടെ)
വെബ്സൈറ്റ്supremecourtofindia.nic.in
ആപ്‌തവാക്യം
यतो धर्मस्ततो जयः॥ "യതോ ധർമ്മസ്തതോ ജയഃ"
അർത്ഥം: എവിടെ നീതിയും ധാർമിക കടമയും (ധർമ്മം) ഉണ്ടോ, അവിടെ വിജയം ഉണ്ട്.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
ഇപ്പോൾഡി.​വൈ. ചന്ദ്രചൂ​ഢ്
മുതൽ2022 നവംബർ 09
ഇന്ത്യ സുപ്രീം കോടതി

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


ഇന്ത്യ സുപ്രീം കോടതി
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

സുപ്രീം കോടതിക്ക് മാത്രം കേൾക്കാൻ അധികാരമുള്ള തർക്കങ്ങളാണ്

  • കേന്ദ്രവും സ്റ്റേറ്റും തമ്മിലുള്ള തർക്കം
  • കേന്ദ്രവും സ്റ്റേറ്റും ഒരു ഭാഗത്തും മറ്റൊരു സ്റ്റേറ്റോ സ്റ്റേറ്റുകളോ മറുഭാഗത്തും
  • സ്റ്റേറ്റുകൾ തമ്മിലുള്ള തർക്കങ്ങൾ
ഇന്ത്യ സുപ്രീം കോടതി


സാധാരണ രീതിയിൽ സുപ്രീം കോടതിയിൽ ഇതിനു കീഴെയുള്ള സംസ്ഥാന ഹൈക്കോടതികളിലെ വിധികൾക്കെതിരേയുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ നേരിട്ട് അപ്പീൽ കൊടുക്കാവുന്നതാണ്. കോർട്ടലക്ഷ്യത്തിനു ശിക്ഷിക്കാനും ഈ കോടതിക്ക് അധികാരമുണ്ട്. സുപ്രീം കോടതി സ്ഥാപിതമായത് 1950 ജനുവരി 25നാ‍ണ്. പ്രധാന ന്യായാധിപൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആണ്. ഇതു വരെ 24,000 കേസുകളിൽ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

Constitution of Indiaഇന്ത്യമൗലികാവകാശങ്ങൾ

🔥 Trending searches on Wiki മലയാളം:

ഫാസിസംകേരള സംസ്ഥാന ഭാഗ്യക്കുറിപ്രഭാവർമ്മവക്കം അബ്ദുൽ ഖാദർ മൗലവിആഴ്സണൽ എഫ്.സി.സഫലമീ യാത്ര (കവിത)ഇന്ദിരാ ഗാന്ധിവി.എസ്. സുനിൽ കുമാർആരോഗ്യംവോട്ടിംഗ് മഷിആണിരോഗംമൻമോഹൻ സിങ്വടകരവൈക്കം മുഹമ്മദ് ബഷീർവെള്ളിവരയൻ പാമ്പ്മേടം (നക്ഷത്രരാശി)ആവേശം (ചലച്ചിത്രം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ആഗോളതാപനംകാവ്യ മാധവൻതകഴി ശിവശങ്കരപ്പിള്ളചിയവള്ളത്തോൾ പുരസ്കാരം‌ദിലീപ്നീതി ആയോഗ്നളിനിഗംഗാനദിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമഹിമ നമ്പ്യാർനക്ഷത്രം (ജ്യോതിഷം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഉദയംപേരൂർ സൂനഹദോസ്സ്വാതി പുരസ്കാരംസിംഗപ്പൂർശരത് കമൽശാലിനി (നടി)അതിസാരംസൂര്യഗ്രഹണംഉദ്ധാരണംമിലാൻവൈക്കം സത്യാഗ്രഹംദമയന്തിഅവിട്ടം (നക്ഷത്രം)ജനാധിപത്യംആനി രാജകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപോത്ത്മാവോയിസംദന്തപ്പാലകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)സർഗംവജൈനൽ ഡിസ്ചാർജ്യേശുമിയ ഖലീഫകണ്ടല ലഹളഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻവാരാഹിഅധ്യാപനരീതികൾചക്കഓണംപൊറാട്ടുനാടകംശിവം (ചലച്ചിത്രം)പുലയർമില്ലറ്റ്കൂവളംമാലിദ്വീപ്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഉടുമ്പ്മംഗളാദേവി ക്ഷേത്രംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കേരളീയ കലകൾരണ്ടാം ലോകമഹായുദ്ധംടെസ്റ്റോസ്റ്റിറോൺപുകവലിയുടെ ആരോഗ്യ ഫലങ്ങൾകെ.കെ. ശൈലജകേരളത്തിലെ പാമ്പുകൾസ്കിസോഫ്രീനിയ🡆 More