ട്രയാസ്സിക്

ഭൂമിയുടെ സമയ അളവിൽ 250 മുതൽ 200 മയ (ദശലക്ഷം വർഷം) വരെയുള്ള കാലമാണ് ട്രയാസ്സിക് .

Triassic
251.902–201.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്
PreꞒ
O
S
Mean atmospheric O
2
content over period duration
c. 16 vol %
(80 % of modern level)
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO
2
അളവ്
c. 1750 ppm
(6 times pre-industrial level)
Mean surface temperature over period duration c. 17 °C
(3 °C above modern level)
Key events in the Triassic
-255 —
-250 —
-245 —
-240 —
-235 —
-230 —
-225 —
-220 —
-215 —
-210 —
-205 —
-200 —
Induan
Olenekian
Anisian
Ladinian
Carnian
Norian
Rhaetian
 
 
 
 
 
Mass extinction
Full recovery of woody trees
Coals return
Scleractinian
corals & calcified sponges
Mesozoic
Palæozoic
An approximate timescale of key Triassic events.
Axis scale: millions of years ago.

ഇതിനു ശേഷം വരുന്ന കാലമാണ് ജുറാസ്സിക്‌ (പെർമിയനു ശേഷം). ട്രയാസ്സിക് കാലം തുടങ്ങിയതും അവസാനിച്ചതും രണ്ടു വലിയ വംശനാശത്തിലൂടെയാണ്.

പേര് വന്നത്

ട്രയാസ്സിക് കാലത്തിനു ഈ പേര് വരുന്നത്‌ ജർമ്മനി, യൂറോപ്പ്‌ (ചില സ്ഥലങ്ങളിൽ മാത്രം ) എന്നി രാജ്യങ്ങളിലുള്ള മൂന്നു ശിലാപാളികൾ ആയ ട്രിയ യിൽ നിന്നുമാണ്. ലത്തീൻ ഭാഷയിൽ നിന്നുമാണ് ഈ വാക്ക് .

ട്രയാസ്സിക് കാലത്തിന്റെ വിഭജനം

ട്രയാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.

  1. അപ്പർ /അന്ത്യ ട്രയാസ്സിക് 199.6 ± 0.6 മയ മുതൽ 228.0 ± 2.0 മയ വരെ.
  2. മധ്യ ട്രയാസ്സിക് 228.0 ± 2.0 മയ മുതൽ 245.0 ± 1.5 മയ വരെ.
  3. ലോവേർ / തുടക ട്രയാസ്സിക് 245.0 ± 1.5 മയ മുതൽ 251.0 ± 0.4 മയ വരെ.
    ഇതിൽ ലോവേർ / തുടക ട്രയാസ്സിക് സ്സിത്യൻ എന്നും അറിയപെടുന്നു.

കാലാവസ്ഥ

കാലാവസ്ഥ ചൂടുള്ളതും വരണ്ടതുമായിരുന്നു. ഉരഗവർഗത്തിന് പറ്റിയ കാലാവസ്ഥ ആയിരുന്നു ഇത്.

ജീവജാലങ്ങൾ

പ്രോറെരോസുച്ചുസ് , സെലോഫ്യ്സിസ് , പറക്കുന്ന ടെറാസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഇതിൽ ആദ്യത്തെ ദിനോസറുകളുടെ‌ കുട്ടത്തിൽ ആണ് സെലോഫ്യ്സിസ്.

ട്രയാസ്സിക് 
പ്രോറെരോസുച്ചുസ്
ട്രയാസ്സിക് 
സെലോഫ്യ്സിസ് ആദ്യത്തെ ദിനോസറുകളുടെ ഗണം

അവലംബം

ഇതും നോകുക

ട്രയാസ്സിക് 
Wiktionary
ട്രയാസ്സിക് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

ട്രയാസ്സിക് പേര് വന്നത്ട്രയാസ്സിക് കാലത്തിന്റെ വിഭജനംട്രയാസ്സിക് കാലാവസ്ഥട്രയാസ്സിക് ജീവജാലങ്ങൾട്രയാസ്സിക് അവലംബംട്രയാസ്സിക് ഇതും നോകുകട്രയാസ്സിക്ജുറാസ്സിക്‌ഭൂമി

🔥 Trending searches on Wiki മലയാളം:

വടകര നിയമസഭാമണ്ഡലംവിജയലക്ഷ്മിമുപ്ലി വണ്ട്നിർജ്ജലീകരണംകെ.കെ. ശൈലജതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകൂറുമാറ്റ നിരോധന നിയമംപൃഥ്വിരാജ്സഞ്ജു സാംസൺകൗ ഗേൾ പൊസിഷൻചോറ്റാനിക്കര ഭഗവതിക്ഷേത്രംനിയമസഭമലമുഴക്കി വേഴാമ്പൽചെറൂളനയൻതാരഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംധ്രുവ് റാഠിതകഴി ശിവശങ്കരപ്പിള്ളആൻജിയോഗ്രാഫികാലൻകോഴിരക്താതിമർദ്ദംയൂട്യൂബ്മലബാർ കലാപംനീതി ആയോഗ്ഔഷധസസ്യങ്ങളുടെ പട്ടികരമ്യ ഹരിദാസ്വിദ്യാഭ്യാസംഹംസആധുനിക കവിത്രയംആലപ്പുഴ ജില്ലവിരാട് കോഹ്‌ലിമലയാളംകൂരമാൻഎ.കെ. ഗോപാലൻയാസീൻസ്‌മൃതി പരുത്തിക്കാട്രാഷ്ട്രീയംപ്രേമലുപ്രകാശ് രാജ്കഥകളികോഴിക്കോട് ജില്ലപ്രസവംകമ്യൂണിസംഹൃദയം (ചലച്ചിത്രം)കെ. സുധാകരൻആത്മഹത്യഗുൽ‌മോഹർപുകവലിയുടെ ആരോഗ്യ ഫലങ്ങൾകേരളത്തിലെ തനതു കലകൾമുരിങ്ങഅനീമിയപൊട്ടൻ തെയ്യംഅഹല്യഭായ് ഹോൾക്കർഅയ്യപ്പൻമലയാളം നോവലെഴുത്തുകാർകയ്യോന്നികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കോഴിക്കോട്ഹൃദയാഘാതംകാലാവസ്ഥഎം.ആർ.ഐ. സ്കാൻചന്ദ്രൻമുടിയേറ്റ്നോട്ടശ്വസനേന്ദ്രിയവ്യൂഹംഅഡോൾഫ് ഹിറ്റ്‌ലർദ്രൗപദി മുർമുകുര്യാക്കോസ് ഏലിയാസ് ചാവറവിഷാദരോഗംകമല സുറയ്യമുഗൾ സാമ്രാജ്യംകവിത്രയംകേരളത്തിലെ ജാതി സമ്പ്രദായംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംധനുഷ്കോടിമതേതരത്വം ഇന്ത്യയിൽ🡆 More