കാലാവസ്ഥ: ഭൗമാന്തരീക്ഷത്തിലെ മാറ്റം

ഭൗമാന്തരീക്ഷത്തിലെ മാറ്റങ്ങളെയാണ് കാലാവസ്ഥ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.

ചൂടുള്ളതോ തണുത്തതോ എന്നോ, നനഞ്ഞതോ വരണ്ടതോ എന്നോ, തെളിഞ്ഞതോ അല്ലെങ്കിൽ മൂടിക്കെട്ടിയത് എന്നോ, മിതമായതോ അല്ലാത്തതോ എന്നോ കാലാവസ്ഥയെ തരംതിരിക്കാം. ട്രോപോസ്ഫിയർ എന്ന അന്തരീക്ഷഭാഗത്താണ് മിക്ക കാലാവസ്ഥാമാറ്റങ്ങളും നടക്കുന്നത്.. താപനിലയിലെ മാറ്റം, മഴ എന്നിങ്ങനെയുള്ള ദൈനംദിനമാറ്റങ്ങളെപ്പറ്റിയാണ് വെതർ (ദിനാന്തരീക്ഷസ്ഥിതി ) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതെങ്കിൽ ദീർഘനാളുകളെടുത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ക്ലൈമറ്റ് (കാലാവസ്ഥ) എന്ന വാക്കുകൊണ്ടാണ് ഇംഗ്ലീഷിൽ വിവക്ഷിക്കുക. ഇതിനു രണ്ടിനും മലയാളത്തിൽ കാലാവസ്ഥ എന്നു തന്നെയാണ് പറയുന്നത്. എടുത്തുപറയാത്തിടത്തോളം കാലാവസ്ഥ എന്നു വിവക്ഷിക്കുന്നത് ഭൂമിയിലെ കാലാവസ്ഥയെയാണ്.

കാലാവസ്ഥ: ഭൗമാന്തരീക്ഷത്തിലെ മാറ്റം
ഇടിമിന്നലോടു കൂടിയ മഴ

അവലംബം

Tags:

Troposphereദിനാന്തരീക്ഷസ്ഥിതി

🔥 Trending searches on Wiki മലയാളം:

തോട്ടിയുടെ മകൻഏപ്രിൽ 16കൊല്ലം ജില്ലഎഴുത്തച്ഛൻ പുരസ്കാരംസച്ചിദാനന്ദൻസുബ്രഹ്മണ്യൻക്ഷയംവാസ്തുശാസ്ത്രംതെയ്യംഅമിത് ഷാഎഫ്.സി. ബാഴ്സലോണസ്വരാക്ഷരങ്ങൾകുടുംബംസുകന്യ സമൃദ്ധി യോജനഏഷ്യാനെറ്റ് ന്യൂസ്‌തകഴി ശിവശങ്കരപ്പിള്ളറിയൽ മാഡ്രിഡ് സി.എഫ്വിജയനഗര സാമ്രാജ്യംഭൂമികമ്പ്യൂട്ടർഇന്ത്യാചരിത്രംകേരള സാഹിത്യ അക്കാദമികർണ്ണൻദേശീയ പട്ടികജാതി കമ്മീഷൻവിഷുസജിൻ ഗോപുഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസെറ്റിരിസിൻയുണൈറ്റഡ് കിങ്ഡംകൊടുങ്ങല്ലൂർയോഗാഭ്യാസംവില്ലൻചുമപടക്കംഎം.എസ്. സ്വാമിനാഥൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഎം.സി. റോഡ്‌മലയാളചലച്ചിത്രംനയൻതാരഎയ്‌ഡ്‌സ്‌ക്രിസ്റ്റ്യാനോ റൊണാൾഡോആഞ്ഞിലികണിക്കൊന്നആനന്ദം (ചലച്ചിത്രം)ജൂതൻഐക്യ അറബ് എമിറേറ്റുകൾമലയാളലിപിചണ്ഡാലഭിക്ഷുകിചാത്തൻചലച്ചിത്രംപുകവലിയുടെ ആരോഗ്യ ഫലങ്ങൾജൈനമതംന്യുമോണിയകൃസരിക്വിറ്റ് ഇന്ത്യ പ്രസ്ഥാനംപാലക്കാട്സ്തനാർബുദംതാമരശ്ശേരി ചുരംസദ്യകൂടിയാട്ടംനേര് (സിനിമ)ജോർദാൻഇന്ത്യയുടെ ഭരണഘടനഅന്ധവിശ്വാസങ്ങൾസ്ഖലനംനാറാണത്ത് ഭ്രാന്തൻആത്മഹത്യരണ്ടാം ലോകമഹായുദ്ധംമഹിമ നമ്പ്യാർനെഫ്രോളജിബാങ്കുവിളിമാനസികരോഗംശ്രീലങ്കഓണംവിരാട് കോഹ്‌ലികളമെഴുത്തുപാട്ട്പാരസെറ്റമോൾ🡆 More