കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് തെക്ക് , കോഴിക്കോട് വടക്ക് ,ബേപ്പൂർ, കുന്ദമംഗലം‍, കൊടുവള്ളി‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോഴിക്കോട് ലോകസഭാ നിയോജകമണ്ഡലം.

പ്രതിനിധികൾ

മദ്രാസ് സംസ്ഥാനം

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2024
2019 എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 493444 എ.പ്രദീപ് കുമാർ 408219 സി.പി.എം., എൽ.ഡി.എഫ്. അഡ്വ. പ്രകാശ് ബാബു ബി.ജെ.പി., എൻ.ഡി.എ. 161216
2014 എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 397615 എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ്. 380732 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 115760
2009 എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 342309 പി.എ. മുഹമ്മദ് റിയാസ് സി.പി.എം., എൽ.ഡി.എഫ്. 341471 വി. മുരളീധരൻ ബി.ജെ.പി., എൻ.ഡി.എ. 89718
2004 എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്. വി. ബാലറാം കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1999 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 പി. ശങ്കരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.പി. വീരേന്ദ്രകുമാർ ജനതാ ദൾ, എൽ.ഡി.എഫ്
1996 എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്. കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1991 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്.
1989 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് ഇ.കെ. ഇമ്പിച്ചിബാവ സി.പി.എം., എൽ.ഡി.എഫ്.
1984 കെ.ജി. അടിയോടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മൊയ്തീൻക്കുട്ടി ഹാജി ഐ.എം.എൽ., എൽ.ഡി.എഫ്.
1980 ഇ.കെ. ഇമ്പിച്ചിബാവ സി.പി.എം. അരങ്ങിൽ ശ്രീധരൻ ജെ.എൻ.പി.
1977 വി.എ. സൈയ്ദ് മുഹമ്മദ് കോൺഗ്രസ് (ഐ.) എം. കമലം ബി.എൽ.ഡി.

ഇതും കാണുക

അവലംബം

Tags:

കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം പ്രതിനിധികൾകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം തിരഞ്ഞെടുപ്പുകൾകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം ഇതും കാണുകകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം അവലംബംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഎലത്തൂർ (നിയമസഭാമണ്ഡലം)കുന്ദമംഗലം (നിയമസഭാമണ്ഡലം)കൊടുവള്ളി (നിയമസഭാമണ്ഡലം)കോഴിക്കോട് (ജില്ല)കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക് നിയമസഭാമണ്ഡലംബാലുശേരി (നിയമസഭാമണ്ഡലം)ബേപ്പൂർ (നിയമസഭാമണ്ഡലം)

🔥 Trending searches on Wiki മലയാളം:

പ്രധാന താൾഒടുവിൽ ഉണ്ണികൃഷ്ണൻആനമുടിറാന്നിചാലക്കുടിരാജപുരംഅമ്പലപ്പുഴതൃക്കരിപ്പൂർഎരുമേലിഉടുമ്പന്നൂർകിന്നാരത്തുമ്പികൾകോവളംഗിരീഷ് പുത്തഞ്ചേരികാളിദാസൻതിരൂരങ്ങാടിമദ്റസചിറയിൻകീഴ്മുട്ടിൽ ഗ്രാമപഞ്ചായത്ത്മാമ്പഴം (കവിത)ആലപ്പുഴ ജില്ലമംഗലപുരം ഗ്രാമപഞ്ചായത്ത്നന്ദിയോട് ഗ്രാമപഞ്ചായത്ത്കേരളത്തിലെ ദേശീയപാതകൾമമ്മൂട്ടിചാന്നാർ ലഹളമലിനീകരണംഗായത്രീമന്ത്രംമുഗൾ സാമ്രാജ്യംഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്കരുനാഗപ്പള്ളിഹെപ്പറ്റൈറ്റിസ്-ബിതൃശ്ശൂർ ജില്ലഹിന്ദുമതംഓടനാവട്ടംരാഹുൽ ഗാന്ധിവെളിയംതിടനാട് ഗ്രാമപഞ്ചായത്ത്തിരൂർപാർവ്വതിചേർത്തലവള്ളത്തോൾ നാരായണമേനോൻപൂതപ്പാട്ട്‌ലിംഗംകാളികാവ്പാമ്പാടിഇന്നസെന്റ്മണ്ണുത്തിവന്ദേ ഭാരത് എക്സ്പ്രസ്വെളിയങ്കോട്കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)തിരുവനന്തപുരംമാരാരിക്കുളംനീലേശ്വരംഅർബുദംമലയാള മനോരമ ദിനപ്പത്രംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)നീലയമരിടോമിൻ തച്ചങ്കരിതുമ്പ (തിരുവനന്തപുരം)ഭിന്നശേഷിനാദാപുരം ഗ്രാമപഞ്ചായത്ത്കാമസൂത്രംഅബ്ദുന്നാസർ മഅദനികുഞ്ചൻ നമ്പ്യാർലോക്‌സഭകയ്യോന്നികുഴിയാനകാക്കനാട്കോലഞ്ചേരിപയ്യോളികൊല്ലൂർ മൂകാംബികാക്ഷേത്രംകുന്ദമംഗലംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾപൂന്താനം നമ്പൂതിരിപുത്തനത്താണിഐക്യരാഷ്ട്രസഭഅമരവിള🡆 More