ഭൂമിയുടെ സമയ അളവിൽ കാർബോണിഫെറസ് കാലഘട്ടത്തിനുശേഷം വരുന്ന 298.9 മുതൽ 251.902 മയ (ദശലക്ഷം വർഷം) വരെയുള്ള കാലമാണ് പേർമിയൻ.
പേർമിയൻ കാലഘട്ടം പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ round ഓപ്പറേറ്റർ–പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ round ഓപ്പറേറ്റർ ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് | |
Mean atmospheric O 2 content over period duration | c. 23 vol % (115 % of modern level) |
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO 2 അളവ് | c. 900 ppm (3 times pre-industrial level) |
Mean surface temperature over period duration | c. 16 °C (2 °C above modern level) |
Sea level (above present day) | Relatively constant at 60 m (200 ft) in early Permian; plummeting during the middle Permian to a constant −20 m (−66 ft) in the late Permian. |
Key events in the Permian -300 — – -295 — – -290 — – -285 — – -280 — – -275 — – -270 — – -265 — – -260 — – -255 — – -250 — An approximate timescale of key Permian events. Axis scale: millions of years ago. |
ഇതിനു ശേഷം വരുന്ന കാലമാണ് ട്രയാസ്സിക്. Paleozoic യുഗത്തിലെ അവസാന കാലഘട്ടമാണിത്.
Roderick Murchison എന്ന ഭൂഗർഭശാസ്ത്രജ്ഞൻ റഷ്യയിലെ Perm എന്ന നഗരത്തെ ആസ്പദമാക്കിയാണ് ഈ പേര് നൽകിയത്.
ഇക്കാലവും തുടർന്നുവന്ന ട്രയാസ്സിക് കാലവും ഭൂമിയിൽ വലിയ വംശനാശത്തിന് സാക്ഷ്യം വഹിച്ചു. അതിനെ അതിജീവിക്കാൻ പിന്നീട് 30 ദശലക്ഷം വർഷങ്ങൾ എടുത്തു.
This article uses material from the Wikipedia മലയാളം article പേർമിയൻ കാലഘട്ടം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.