ഭൂഗർഭശാസ്ത്രം

ഭൂമി നിർമിതമായിരിക്കുന്ന ഖര-ദ്രാവക രൂപങ്ങളിലുള്ള വസ്തുക്കളേക്കുറിച്ചുള്ള പഠനമാണ് ഭൂഗർഭശാസ്ത്രം.

ഭൂമിയിലെ ഘടകങ്ങളുടെ വിന്യാസം, ഘടന, ഭൗതിക സ്വഭാവം, ചലനം, ചരിത്രം എന്നിവയേക്കുറിച്ചും അവയുടെ രൂപവത്കരണം, ചലനം, രൂപാന്തരം എന്നിവക്കിടയായ പ്രക്രീയളേക്കുറിച്ചുമുള്ള പഠനമാണ് ഭൂഗർഭശാസ്ത്രത്തിൽ ഉൾപ്പെടുന്നത്. പ്രധാനപ്പെട്ട വിദ്യാഭ്യാസ മേഖലകളിലൊന്നാണിത്. ധാതു, ഹൈഡ്രോകാർബൺ ഖനനം, പ്രകൃതിദുരന്തങ്ങളേക്കുറിച്ചുള്ള പഠനം, അവയുടെ നിവാരണം, ചില എഞ്ചിനിയറിങ്ങിലെ മേഖലകൾ, മുൻകാലങ്ങളിലെ കാലാവസ്ഥ, പരിസ്ഥിതി എന്നിവയേക്കുറിച്ചുള്ള പഠനം തുടങ്ങിയവയിൽ ഭൂഗർഭശാസ്ത്രത്തിന് വളരെ പ്രാധാന്യമുണ്ട്.

ഭൂഗർഭശാസ്ത്രം
Geologic provinces of the world (USGS)

ഭൂമിയുടെ ചരിത്രം

സമയരേഖ

Ediacaran PaleoproterozoicMesoproterozoic

HadeanArcheanProterozoicPhanerozoicPrecambrian
ഭൂഗർഭശാസ്ത്രം
CambrianOrdovician

DevonianCarboniferousPermianTriassicJurassicCretaceous

PaleozoicMesozoicCenozoicPhanerozoic
ഭൂഗർഭശാസ്ത്രം
PaleoceneEoceneOligoceneMiocene PleistocenePaleogeneNeogeneQuaternaryCenozoicഭൂഗർഭശാസ്ത്രം
Millions of Years


Tags:

ഖരംദ്രാവകംധാതുപരിസ്ഥിതിഭൂമിഹൈഡ്രോകാർബൺ

🔥 Trending searches on Wiki മലയാളം:

ട്രാൻസ് (ചലച്ചിത്രം)നി‍ർമ്മിത ബുദ്ധികൂടിയാട്ടംഎം.ആർ.ഐ. സ്കാൻമലപ്പുറം ജില്ലകേരളത്തിലെ നദികളുടെ പട്ടികചിയ വിത്ത്ഇ.എം.എസ്. നമ്പൂതിരിപ്പാട്മാതൃഭൂമി ദിനപ്പത്രംഅപ്പോസ്തലന്മാർവിവാഹംസച്ചിൻ തെൻഡുൽക്കർഐക്യ അറബ് എമിറേറ്റുകൾഇന്ത്യയിലെ ഭാഷകൾസവിശേഷ ദിനങ്ങൾഅടൽ ബിഹാരി വാജ്പേയിപനിഅങ്കണവാടിചാന്നാർ ലഹളകുമാരനാശാൻഐക്യ ജനാധിപത്യ മുന്നണികേരളകലാമണ്ഡലംസുകന്യ സമൃദ്ധി യോജനഓസ്ട്രേലിയപ്രഥമശുശ്രൂഷബിരിയാണി (ചലച്ചിത്രം)മുല്ലകാളിദാസൻശുഭാനന്ദ ഗുരുകത്തോലിക്കാസഭബാലസാഹിത്യംഇന്റർനെറ്റ്തപാൽ വോട്ട്രണ്ടാം ലോകമഹായുദ്ധംവള്ളത്തോൾ നാരായണമേനോൻകൊല്ലംഅക്കിത്തം അച്യുതൻ നമ്പൂതിരിഅമേരിക്കൻ ഐക്യനാടുകൾരാജസ്ഥാൻ റോയൽസ്രാഹുൽ മാങ്കൂട്ടത്തിൽഎസ്.കെ. പൊറ്റെക്കാട്ട്നായർകമല സുറയ്യക്രിസ്റ്റ്യാനോ റൊണാൾഡോമൺറോ തുരുത്ത്കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)മലയാളഭാഷാചരിത്രംബെന്യാമിൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅറബിമലയാളംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)വോട്ട്ഇന്ത്യൻ രൂപകൊല്ലൂർ മൂകാംബികാക്ഷേത്രംഇന്ത്യയിലെ ഗോവധംമഞ്ഞ്‌ (നോവൽ)ദേവൻ നായർഒ.വി. വിജയൻശശി തരൂർഗുജറാത്ത് കലാപം (2002)ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംഇസ്‌ലാം മതം കേരളത്തിൽഇസ്രയേൽകെ. കരുണാകരൻദൃശ്യംരാഷ്ട്രീയ സ്വയംസേവക സംഘംതെങ്ങ്പഴുതാരമലയാറ്റൂർ രാമകൃഷ്ണൻമാലിദ്വീപ്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ദി ആൽക്കെമിസ്റ്റ് (നോവൽ)ആൻ‌ജിയോപ്ലാസ്റ്റിആദായനികുതിപൊറാട്ടുനാടകംഎൽ നിനോന്യൂട്ടന്റെ ചലനനിയമങ്ങൾഇന്ദുലേഖ🡆 More