ചണ്ഡാലഭിക്ഷുകി

മലയാള കവിയായ കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ്‌ ചണ്ഡാലഭിക്ഷുകി(1922).

ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ കുമാരനാശാൻ ശ്രമിക്കുന്നത്.

ചണ്ഡാലഭിക്ഷുകി
ചണ്ഡാലഭിക്ഷുകിയുടെ ചിത്രീകരണം-തോന്നക്കൽആശാൻ സ്മാരകത്തിൽ നിന്നും

എന്ന് ദാഹജലത്തിനായി ചോദിച്ച ബുദ്ധഭിക്ഷുവിനോട്

എന്നാണ്‌ മാതംഗി എന്ന ചണ്ഡലസ്ത്രീ മറുപടി പറഞ്ഞത്.

എന്ന ബുദ്ധഭിക്ഷുവിന്റെ മറുപടിയിലൂടെ അയിത്തത്തിനെതിരെ ബോധവൽക്കരിക്കാൻ കവി ശ്രമിക്കുന്നു.

അവലംബം

ചണ്ഡാലഭിക്ഷുകി 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ചണ്ഡാലഭിക്ഷുകി എന്ന താളിലുണ്ട്.

Tags:

കവികുമാരനാശാൻഖണ്ഡകാവ്യംമലയാളം

🔥 Trending searches on Wiki മലയാളം:

തൃശ്ശൂർപാലക്കാട് ജില്ലമേടം (നക്ഷത്രരാശി)ആവോലിഎം.എൻ. വിജയൻകുണ്ടറ വിളംബരംഉത്സവംകാലാവസ്ഥവി.എസ്. അച്യുതാനന്ദൻമലയാളചലച്ചിത്രംകെ. ബാലാജിഇൻശാ അല്ലാഹ്നക്ഷത്രം (ജ്യോതിഷം)മാത്യു തോമസ്കൊല്ലംമലയാളം വിക്കിപീഡിയമലയാളലിപിബ്ലെസികവിത്രയംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പൂച്ചവിഷുവംഉറൂബ്മലങ്കര മാർത്തോമാ സുറിയാനി സഭനായർഎം.ടി. വാസുദേവൻ നായർആഇശസംഘകാലംഎഴുത്തച്ഛൻ പുരസ്കാരംഏപ്രിൽ 14ന്യുമോണിയഇ.എം.എസ്. നമ്പൂതിരിപ്പാട്സെറ്റിരിസിൻസാമൂതിരിമെസപ്പൊട്ടേമിയഭിന്നസംഖ്യഇന്ത്യൻ പ്രീമിയർ ലീഗ്അഡോൾഫ് ഹിറ്റ്‌ലർസദ്യഹിന്ദുമതംഗുരുവായൂർ സത്യാഗ്രഹംമുഴപ്പിലങ്ങാട്‌ ബീച്ച്പാമ്പ്‌കളരിപ്പയറ്റ്കഞ്ചാവ്കുര്യാക്കോസ് ഏലിയാസ് ചാവറഋതുലൈംഗികന്യൂനപക്ഷംജൂതൻരാജ്യസഭന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കന്നി (നക്ഷത്രരാശി)കേരളീയ കലകൾഡയലേഷനും ക്യൂറെറ്റാഷുംഭരതനാട്യംവട്ടവടരാജ്യങ്ങളുടെ പട്ടികപാഠകംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഎം.ആർ.ഐ. സ്കാൻആലപ്പുഴഞാറ്റുവേലലിംഫോസൈറ്റ്പ്രധാന താൾഅനുപമ പരമേശ്വരൻചാറ്റ്ജിപിറ്റിശബരിമല ധർമ്മശാസ്താക്ഷേത്രംധ്രുവദീപ്തിവെള്ളിക്കെട്ടൻഎറണാകുളംഏഴരപ്പള്ളികൾഇന്ദ്രജിത്ത് (നടൻ)പാത്തുമ്മായുടെ ആട്കൊറോണ വൈറസ്തിരുവോണം (നക്ഷത്രം)ജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾപ്രമേഹം🡆 More