അനശ്വര രാജൻ

മലയാള ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയാണ് അനശ്വര രാജൻ .

ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. അവളുടെ വരാനിരിക്കുന്ന ചിത്രം സൂപ്പർ ശരന്യ. ‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിനായി സംവിധായകൻ ഗിരീഷ് എ.ഡിയുമായി അനശ്വര രാജൻ വീണ്ടും സഹകരിക്കും.

Anaswara Rajan
ജനനം08/09/2002
തൊഴിൽActress
സജീവ കാലം2017–present

അഭിനയിച്ച സിനിമകൾ

വർഷം സിനിമ വേഷം സംവിധായകൻ ഭാഷ നോട്‌സ്
2017 ഉദാഹരണം സുജാത ആതിര കൃഷ്ണൻ ഫാന്റം പ്രവീൺ മലയാളം ബാലതാരം
2019 എവിടെ ഷഹനാ കെ കെ രാജീവ് മലയാളം
തണ്ണീർ മത്തൻ ദിനങ്ങൾ കീർത്തി ഗിരീഷ് എ ഡി മലയാളം ആദ്യ ലീഡ് റോൾ
ആദ്യരാത്രി അശ്വതി/ശാലിനി ജിബു ജേക്കബ് മലയാളം
2020 വാങ്ക്‌ റസിയ കാവ്യ പ്രകാശ് മലയാളം പോസ്റ്റ് പ്രൊഡക്ഷൻ
റാഞ്ചി സുസ്മിത എം ശരവണൻ തമിഴ് Filming
അവിയൽ മലയാളം പോസ്റ്റ് പ്രൊഡക്ഷൻ
2021 സൂപ്പർ ശരണ്യ ശരണ്യ ഗിരീഷ് എ ഡി മലയാളം ലീഡ് റോൾ

അവലംബങ്ങൾ

Tags:

ഉദാഹരണം സുജാതതണ്ണീർ മത്തൻ ദിനങ്ങൾമലയാളം

🔥 Trending searches on Wiki മലയാളം:

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മാർത്താണ്ഡവർമ്മതരുണി സച്ച്ദേവ്ഗുരു (ചലച്ചിത്രം)ശ്വസനേന്ദ്രിയവ്യൂഹംഹലോദേശീയ പട്ടികവർഗ്ഗ കമ്മീഷൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംധ്രുവ് റാഠിപുലയർബംഗാൾ വിഭജനം (1905)ഉപ്പുസത്യാഗ്രഹംബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾരതിമൂർച്ഛഇന്ത്യവാസ്കോ ഡ ഗാമചീനച്ചട്ടിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികചിയ വിത്ത്വൈക്കം മുഹമ്മദ് ബഷീർആടുജീവിതംയൂട്യൂബ്ചിക്കൻപോക്സ്തൃക്കേട്ട (നക്ഷത്രം)സുഷിൻ ശ്യാംവള്ളത്തോൾ പുരസ്കാരം‌ചോതി (നക്ഷത്രം)പാലക്കാട്സൈനികസഹായവ്യവസ്ഥഎം.സി. റോഡ്‌ചൂരകെ. അയ്യപ്പപ്പണിക്കർവിവാഹംഭാരതീയ ജനതാ പാർട്ടിപൃഥ്വിരാജ്പിറന്നാൾമെനിഞ്ചൈറ്റിസ്കേരളത്തിലെ നാടൻപാട്ടുകൾസാഹിത്യംമാവോയിസംകൊച്ചി വാട്ടർ മെട്രോഗൂഗിൾവദനസുരതംപൂയം (നക്ഷത്രം)2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽപൂതപ്പാട്ട്‌രാജാ രവിവർമ്മശുഭാനന്ദ ഗുരുനക്ഷത്രം (ജ്യോതിഷം)സ്മിനു സിജോഡൊമിനിക് സാവിയോകേരളത്തിലെ പാമ്പുകൾസ്നേഹംഒരു സങ്കീർത്തനം പോലെലോക മലമ്പനി ദിനംസ്വപ്നംഅഗ്നിച്ചിറകുകൾപാർക്കിൻസൺസ് രോഗംസുഭാസ് ചന്ദ്ര ബോസ്കുവൈറ്റ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾചെ ഗെവാറമഞ്ജു വാര്യർവയനാട് ലോക്‌സഭാ നിയോജകമണ്ഡലംവില്യം ഷെയ്ക്സ്പിയർവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽദുബായ്തോമസ് ചാഴിക്കാടൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംവിദ്യാഭ്യാസംഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്അപസ്മാരം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കരുണ (കൃതി)കമ്യൂണിസംമലബാർ കലാപംവോട്ടിംഗ് യന്ത്രംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്🡆 More