ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾ

ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

  1. ജി. ശങ്കരക്കുറുപ്പ് - 1965ൽ അദ്ദേഹത്തിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിലൂടെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിനു ലഭിച്ചു.
  2. എസ്. കെ. പൊറ്റക്കാട് - ഒരു ദേശത്തിന്റെ കഥ എന്ന നോവലിനാണ് 1980 ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്
  3. തകഴി ശിവശങ്കരപ്പിള്ള - 1984 ൽ കയർ എന്ന നോവലിനാണ് തകഴിക്ക് ജ്ഞാനപീഠം ലഭിച്ചത്‌.
  4. എം.ടി. വാസുദേവൻ നായർ ‌- 1995ൽ ജ്ഞാനപീഠം ലഭിച്ചു.
  5. ഒ.എൻ.വി. കുറുപ്പ് - ജ്ഞാനപീഠം പുരസ്കാരം (2007)
  6. അക്കിത്തം അച്യുതൻ നമ്പൂതിരി - സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2019 ൽ അദ്ദേഹത്തിനു ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

Tags:

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ പ്രീമിയർ ലീഗ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.മിന്നൽതാജ് മഹൽകഥകളിസ്ത്രീ സുരക്ഷാ നിയമങ്ങൾഖസാക്കിന്റെ ഇതിഹാസംഓടക്കുഴൽ പുരസ്കാരംപിറന്നാൾതരുണി സച്ച്ദേവ്ചാന്നാർ ലഹളകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾസ്വപ്ന സ്ഖലനംഫാസിസംപ്ലേറ്റ്‌ലെറ്റ്കേരളംമുടിയേറ്റ്മാനസികരോഗംകാളിഉഷ്ണതരംഗംആർട്ടിക്കിൾ 370ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾബ്ലോക്ക് പഞ്ചായത്ത്യൂസുഫ് അൽ ഖറദാവിപൗരത്വ ഭേദഗതി ആക്റ്റ്, 2019വൈക്കം സത്യാഗ്രഹംഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംഎം.വി. ജയരാജൻപൂരംതൊണ്ടിമുതലും ദൃക്സാക്ഷിയുംകുറിച്യകലാപംഡൊമിനിക് സാവിയോതൃശ്ശൂർ ജില്ലആഗോളതാപനം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികബാഹ്യകേളിചതയം (നക്ഷത്രം)ബെന്യാമിൻചേലാകർമ്മംമലയാള മനോരമ ദിനപ്പത്രംപാലക്കാട്കൂവളംസമസ്ത കേരള ജംഇയ്യത്തുൽ ഉലമതനിയാവർത്തനംസ്വവർഗ്ഗലൈംഗികതരക്താതിമർദ്ദംദുർഗ്ഗന്യുമോണിയആനന്ദം (ചലച്ചിത്രം)ഹോർത്തൂസ് മലബാറിക്കൂസ്എംഐടി അനുമതിപത്രംകൃസരിശ്രീനാരായണഗുരുഗൗതമബുദ്ധൻമേടം (നക്ഷത്രരാശി)പഴുതാരരാജീവ് ചന്ദ്രശേഖർസുമലതപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംരമണൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻജോൺ പോൾ രണ്ടാമൻരാജ്‌മോഹൻ ഉണ്ണിത്താൻമൗലികാവകാശങ്ങൾശംഖുപുഷ്പംവാട്സ്ആപ്പ്പി. ഭാസ്കരൻജി സ്‌പോട്ട്ജി. ശങ്കരക്കുറുപ്പ്എളമരം കരീംകറുത്ത കുർബ്ബാനഇസ്‌ലാംബാല്യകാലസഖികൊച്ചിപൊറാട്ടുനാടകംശാസ്ത്രംകണിക്കൊന്നരാഹുൽ മാങ്കൂട്ടത്തിൽ🡆 More