സൗത്ത് ഒസ്സെഷ്യ

സൗത്ത് ഒസ്സെഷ്യ (/əˈsɛtiə/ ə-SET-ee-ə or /ɒˈsiːʃə/ o-SEE-shə) അല്ലെങ്കിൽ സ്ഖിൻവാലി റീജിയൺ തർക്കത്തിലിരിക്കുന്ന ഒരു പ്രദേശമാണ്.

പരിമിതമായ അംഗീകാരം മാത്രമേ ഈ പ്രദേശത്തിന് ലഭിച്ചിട്ടുള്ളൂ. പഴയ യു.എസ്.എസ്.ആറിലെ ജോർജ്ജിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് എന്ന പ്രദേശത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. കോക്കസസിന്റെ തെക്കുഭാഗത്താണിത്.

റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ


  • Республикæ Хуссар Ирыстон (Ossetian)
    Respublikæ Xussar Iryston

  • სამხრეთი ოსეთი (Georgian)
    Samxreti Oseti

  • Республика Южная Осетия (Russian)
    Respublika Yuzhnaya Osetiya
Flag of സൗത്ത് ഒസ്സെഷ്യ
Flag
മുദ്ര of സൗത്ത് ഒസ്സെഷ്യ
മുദ്ര
ദേശീയ ഗാനം: സൗത്ത് ഒസ്സെഷ്യയുടെ ദേശീയഗാനം
സൗത്ത് ഒസ്സെഷ്യയുടെ ഭൂപടം
സൗത്ത് ഒസ്സെഷ്യയുടെ ഭൂപടം
സൗത്ത് ഒസ്സെഷ്യ (പച്ച), ജോർജ്ജിയയും അബ്ഘാസിയയും (ഇളം ചാരനിറം).
സൗത്ത് ഒസ്സെഷ്യ (പച്ച), ജോർജ്ജിയയും അബ്ഘാസിയയും (ഇളം ചാരനിറം).
തലസ്ഥാനംസ്ഖിൻവാലി
ഔദ്യോഗിക ഭാഷകൾ
അംഗീകരിച്ച പ്രാദേശിക ഭാഷകൾജോർജ്ജിയൻ
ഭരണസമ്പ്രദായംസെമി പ്രസിഡൻഷ്യൽ റിപ്പബ്ലിക്
• പ്രസിഡന്റ്
ലിയോണിഡ് ടിബിലോവ്
• പ്രധാനമന്ത്രി
റോസ്റ്റിസ്ലാവ് ഖൂഗയേവ്
നിയമനിർമ്മാണസഭപാർലമെന്റ്
from ജോർജ്ജിയയിൽ നിന്നും സ്വാതന്ത്ര്യം നേടി
• സ്വാതന്ത്ര്യപ്രഖ്യാപനം
1991 നവംബർ 28
• അംഗീകരിക്കപ്പെട്ടു
26 August 2008 (പരിമിതമായ രീതിയിൽ)
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
3,900 km2 (1,500 sq mi)
•  ജലം (%)
അവഗണിക്കത്തക്കത്
ജനസംഖ്യ
• 2012 estimate
55,000
•  ജനസാന്ദ്രത
18/km2 (46.6/sq mi)
നാണയവ്യവസ്ഥറഷ്യൻ റൂബിൾ (RUB)
സമയമേഖലUTC+3
ഡ്രൈവിങ് രീതിright
  1. ഒസ്സെഷ്യനും റഷ്യനും ഔദ്യോഗികഭാഷകളാണ്.

1990-ൽ സൗത്ത് ഒസ്സെഷ്യക്കാർ ജോർജ്ജിയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇവർ തങ്ങളുടെ പേര് റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ എന്നാണെന്ന് പ്രഖ്യാപിച്ചു. ജോർജ്ജിയൻ സർക്കാർ സൗത്ത് ഒസ്സെഷ്യയുടെ സ്വയംഭരണാവകാശം എടുത്തുകളയുകയും ബലമുപയോഗിച്ച് ഈ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. ഇത് 1991-92-ലെ സൗത്ത് ഒസ്സെഷ്യ യുദ്ധത്തിന് കാരണമായി. സൗത്ത് ഒസ്സെഷ്യ നിയന്ത്രിക്കുന്നവരുമായി ജോർജ്ജിയക്കാർ 2004-ലും 2008-ലും യുദ്ധം ചെയ്യുകയുണ്ടായി. 2008-ലെ യുദ്ധം റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിലേയ്ക്കാണ് നയിച്ചത്. ഈ യുദ്ധത്തിൽ ഒസ്സെഷ്യൻ സൈനികരും റഷ്യൻ സൈന്യവും ചേർന്ന് സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് പ്രദേശത്തിന്റെ മുഴുവൻ പ്രായോഗിക നിയന്ത്രണം ഏറ്റെടുത്തു.

2008-ലെ റഷ്യൻ-ജോർജ്ജിയൻ യുദ്ധത്തെത്തുടർന്ന് റഷ്യ, നിക്കരാഗ്വ, വെനസ്വേല, നവൂറു, തുവാലു എന്നീ രാജ്യങ്ങൾ സൗത്ത് ഒസ്സെഷ്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. ജോർജ്ജിയ സൗത്ത് ഒസ്സെഷ്യയുടെ രാഷ്ട്രീയ അസ്തിത്വം അംഗീകരിക്കുന്നില്ല. സൗത്ത് ഒസ്സെഷ്യയുടെ ഷിഡ കാർട്ട്ലി പ്രദേശത്തിലെ ഭൂമിയും ജോർജ്ജിയ അംഗീകരിക്കുന്നില്ല. റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിലാണ് സൗത്ത് ഒസ്സെഷ്യ എന്നാണ് ജോർജ്ജിയ കണക്കാക്കുന്നത്.

ഇതും കാണുക

കുറിപ്പുകൾ

അവലംബം

Tags:

സൗത്ത് ഒസ്സെഷ്യ ഇതും കാണുകസൗത്ത് ഒസ്സെഷ്യ കുറിപ്പുകൾസൗത്ത് ഒസ്സെഷ്യ അവലംബംസൗത്ത് ഒസ്സെഷ്യ പുറത്തേയ്ക്കുള്ള കണ്ണികൾസൗത്ത് ഒസ്സെഷ്യയു.എസ്.എസ്.ആർ.

🔥 Trending searches on Wiki മലയാളം:

മഞ്ഞുമ്മൽ ബോയ്സ്ഈഴവർഇ.എം.എസ്. നമ്പൂതിരിപ്പാട്ചെമ്മീൻ (നോവൽ)കൊച്ചിവട്ടമേശസമ്മേളനങ്ങൾഅരണപൂച്ചകൗ ഗേൾ പൊസിഷൻആസൂത്രണ കമ്മീഷൻജ്ഞാനപ്പാനഅവിട്ടം (നക്ഷത്രം)അനശ്വര രാജൻപി. വത്സലഅപൂർവരാഗംതൊണ്ടിമുതലും ദൃക്സാക്ഷിയുംതാജ് മഹൽവാഴസുപ്രഭാതം ദിനപ്പത്രംസഫലമീ യാത്ര (കവിത)മധുര മീനാക്ഷി ക്ഷേത്രംചതുർഭുജംധ്യാൻ ശ്രീനിവാസൻപാർവ്വതിയോഗാഭ്യാസംഉത്തോലകംപാമ്പ്‌നക്ഷത്രംതങ്കമണി സംഭവംഈച്ചതമിഴ്ആസ്മചന്ദ്രൻഉപനയനംരാമൻസ്ത്രീ ഇസ്ലാമിൽകുവൈറ്റ്മീനകറുത്ത കുർബ്ബാനഅൽഫോൻസാമ്മനിസ്സഹകരണ പ്രസ്ഥാനംഇന്ത്യൻ പ്രീമിയർ ലീഗ്എഫ്.സി. ബാഴ്സലോണകിങ്സ് XI പഞ്ചാബ്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽആദി ശങ്കരൻപ്രാചീനകവിത്രയംഅഞ്ചകള്ളകോക്കാൻഒരു ദേശത്തിന്റെ കഥചൈനചാക്യാർക്കൂത്ത്പ്രധാന ദിനങ്ങൾആയില്യം (നക്ഷത്രം)മമ്പുറം സയ്യിദ് അലവി തങ്ങൾദേശാഭിമാനി ദിനപ്പത്രംഹിന്ദുമതംഗിരീഷ് എ.ഡി.കമ്യൂണിസംആന്റോ ആന്റണികുഞ്ചൻസദയംവടകരകുമാരനാശാൻവരിക്കാശ്ശേരി മനപാണിയേലി പോര്പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യപടയണികോഴിക്കോട്മൂർഖൻബെന്യാമിൻരാശിചക്രംആട്ടക്കഥഅഹാന കൃഷ്ണഅണ്ണാമലൈ കുപ്പുസാമി🡆 More