ജനീവ

സ്വിറ്റ്സർലാന്റിലെ രണ്ടാമത്തെ വലിയ നഗരമാണ് ജനീവ.

(Genève, Genf , Ginevra, Genevra) ഇവിടെ കൂടുതൽ പേരും ഫ്രഞ്ച് സംസാരിക്കുന്നവരാണ്. ഇത് ഒരു അന്താരാഷ്ട്ര നഗരമായി കണക്കാക്കി വരുന്നു. റെഡ് ക്രോസ്സിന്റെ . ആസ്ഥാനം ഇവിടെയാണ്. കൂടാതെ പല അന്താരാഷ്ട്ര സംഘടനകളുടെയും കാര്യായലയങ്ങളും ജനീവയിലുണ്ട്. വൃത്തിയുടെയും സുരക്ഷയുടെയും കാര്യത്തിൽ ജനീവ മുന്നിട്ടു നിൽക്കുന്നു. ജനീവ നഗരം, ജനീവ തടാകത്തിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്നു. 46°12' N, 6°09' E ലാണ് നഗരം സ്ഥിതി ചെയ്യുന്നത്.

ജനീവ
Top left: Palace of Nations, Middle left: CERN Laboratory, Right: Jet d'Eau, Bottom: View over Geneva and the lake.
Top left: Palace of Nations, Middle left: CERN Laboratory, Right: Jet d'Eau, Bottom: View over Geneva and the lake.
ഔദ്യോഗിക ചിഹ്നം ജനീവ
Coat of arms
Location of ജനീവ
CountrySwitzerland
CantonGeneva
DistrictN/A
ഭരണസമ്പ്രദായം
 • MayorMaire (list)
Rémy Pagani À gauche toute!
(as of 2009)
വിസ്തീർണ്ണം
 • ആകെ15.92 ച.കി.മീ.(6.15 ച മൈ)
ഉയരം
375 മീ(1,230 അടി)
ജനസംഖ്യ
 (2018-12-31)
 • ആകെ2,01,741
 • ജനസാന്ദ്രത13,000/ച.കി.മീ.(33,000/ച മൈ)
Demonym(s)Genevois
Postal code
1200
SFOS number6621
Surrounded byCarouge, Chêne-Bougeries, Cologny, Lancy, Grand-Saconnex, Pregny-Chambésy, Vernier, Veyrier
വെബ്സൈറ്റ്ville-ge.ch
SFSO statistics

മദ്ധ്യകാലത്ത് ജനീവ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ഭരണത്തിലായിരുന്നു. 16-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, പ്രൊട്ടസ്റ്റന്റ് നവീകരണം (Protestant Reformation) ജനീവയിൽ എത്തി. പിന്നീട് മതപരമായ കലഹങ്ങൾക്കു ശേഷം ജനീവ സ്വിസ് കോൺഫെഡറേഷനുമായി ചേർന്ന് (Swiss Confederation) സഖ്യരാജ്യങ്ങളായി. 18-ആം നൂറ്റാണ്ടിൽ കാത്തലിക് ഫ്രാൻസിന്റെ സ്വാധീനത്തിലായി. 1798, ഫ്രാൻസ് ജനീവയെ പിടിച്ചെടുത്തു.

ജൂൺ -1 -1814, ജനീവ സ്വിസ് കോൺഫെഡറേഷന്റെ ഭാഗമായി




അവലംബം

Tags:

പ്രമാണം:De-Genf.oggഫ്രഞ്ച്റെഡ്ക്രോസ്സ്വിറ്റ്സർലാന്റ്

🔥 Trending searches on Wiki മലയാളം:

മഹാവിഷ്‌ണുതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംചെറുശ്ശേരിസിറോ-മലബാർ സഭതൃശൂർ പൂരംകാളിദാസൻആസ്മഗിരീഷ് പുത്തഞ്ചേരികേരളത്തിലെ ജനസംഖ്യകേരളത്തിലെ നാടൻ കളികൾവയലാർ പുരസ്കാരംഭരതനാട്യംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വാട്സ്ആപ്പ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംനിസ്സഹകരണ പ്രസ്ഥാനംസിന്ധു നദീതടസംസ്കാരംഗണപതിഏപ്രിൽ 26ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽകർണ്ണൻനാനാത്വത്തിൽ ഏകത്വംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർകെ.സി. വേണുഗോപാൽആലപ്പുഴ ജില്ലവക്കം അബ്ദുൽ ഖാദർ മൗലവികവിത്രയംദശപുഷ്‌പങ്ങൾഫിൻലാന്റ്അരിസ്റ്റോട്ടിൽചേനത്തണ്ടൻഭാരതീയ റിസർവ് ബാങ്ക്എസ്.കെ. പൊറ്റെക്കാട്ട്നെതർലന്റ്സ്തോമസ് ചാഴിക്കാടൻഅഡോൾഫ് ഹിറ്റ്‌ലർബദ്ർ യുദ്ധംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഫ്രാൻസിസ് ജോർജ്ജ്അക്ഷയതൃതീയറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമഹിമ നമ്പ്യാർപ്രേമം (ചലച്ചിത്രം)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഇന്ദിരാ ഗാന്ധിശിവം (ചലച്ചിത്രം)കോടിയേരി ബാലകൃഷ്ണൻഗുരു (ചലച്ചിത്രം)മഹാത്മാ ഗാന്ധിആസിഫ് അലിഅസ്സീസിയിലെ ഫ്രാൻസിസ്കെ.ആർ. ഗൗരിയമ്മമലയാളചലച്ചിത്രംകേരള സാഹിത്യ അക്കാദമികൂവളംനി‍ർമ്മിത ബുദ്ധിമീശപ്പുലിമലകഞ്ചാവ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഭ്രമയുഗംമൺറോ തുരുത്ത്ഹൃദയം (ചലച്ചിത്രം)മങ്ക മഹേഷ്കേരളംശിവൻ24 ന്യൂസ്ക്രിയാറ്റിനിൻനായർആന്റോ ആന്റണിസുകുമാരൻലൈംഗികന്യൂനപക്ഷം🡆 More