മീശപ്പുലിമല

ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല.

ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. ഉയരം 2,640 metres (8,661 ft).

മീശപ്പുലിമല
മീശപ്പുലിമലൈ
മീശപ്പുലിമല
ടോപ്പോഷീറ്റ്
ഉയരം കൂടിയ പർവതം
Elevation2,640 m (8,660 ft) 
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
മീശപ്പുലിമല is located in Kerala
മീശപ്പുലിമല
മീശപ്പുലിമല
Parent rangeപശ്ചിമഘട്ടം

മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം. മീശപ്പുലിമലയിലേക്കുള്ള ട്രക്കിംഗ് കേരള വനം വികസന കോർപ്പറേഷൻ മുഖാന്തിരമാണ് നടത്തുന്നത്. മീശപ്പുലിമലയിലേക്ക് അനധികൃത ട്രക്കിംഗ് അനുവദനീയമല്ല. നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ് (Rhododendron arboreum ) മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു.ഇവിടുത്തെ ഒരു താഴ്‌വരക്ക് റോഡോഡെൻട്രോൺ വാലി എന്നാണ് പേരുനൽകിയിരിക്കുന്നത്.ബേസ്‌ക്യാമ്പിൽ ടെന്റും അഞ്ചുകിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്നും 8000 അടി ഉയരെയുള്ള റോഡോവാലിയിലെ റോഡോമാൻസിലിലും താമസസൗകര്യം ലഭ്യമാണ്. ഹൃദയതടാകം മീശപ്പുലിമലയിലുണ്ട്. https://www.kfdcecotourism.com/ Archived 2022-09-04 at the Wayback Machine.

മീശപ്പുലിമല

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ആനമുടിപശ്ചിമഘട്ടംമൂന്നാർ

🔥 Trending searches on Wiki മലയാളം:

ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ലോക ക്ഷയരോഗ ദിനംജി - 20കാരൂർ നീലകണ്ഠപ്പിള്ളക്ഷയംബജ്റവിലാപകാവ്യംപിണറായി വിജയൻഹണി റോസ്രതിമൂർച്ഛവിഷുകേരളത്തിലെ ആദിവാസികൾകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികജയഭാരതിവിവർത്തനംഇരിങ്ങോൾ കാവ്പനിനീർപ്പൂവ്ജീവിതശൈലീരോഗങ്ങൾദൃശ്യം 2തകഴി ശിവശങ്കരപ്പിള്ളനാഴികബൈബിൾഭഗത് സിംഗ്പാലക്കാട് ജില്ലതെയ്യംബിസ്മില്ലാഹികേരളത്തിലെ ജാതി സമ്പ്രദായംവെരുക്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകയ്യോന്നിമലയാള മനോരമ ദിനപ്പത്രംമനോജ് നൈറ്റ് ശ്യാമളൻഉഹ്‌ദ് യുദ്ധംപ്രകാശസംശ്ലേഷണംഗായത്രീമന്ത്രംപ്രധാന ദിനങ്ങൾഉണ്ണായിവാര്യർഅവിഭക്ത സമസ്തവൈലോപ്പിള്ളി ശ്രീധരമേനോൻജഗന്നാഥ വർമ്മആമപടയണിസിംഹംസമുദ്രംകേരളപാണിനീയംനവരസങ്ങൾദ്വിതീയാക്ഷരപ്രാസംമാലാഖചൈനീസ് ഭാഷഅൽ ബഖറഓടക്കുഴൽ പുരസ്കാരംഭൂഖണ്ഡംഇസ്റാഅ് മിഅ്റാജ്ചില്ലക്ഷരംപ്ലീഹഏകനായകംഗുരുവായൂർ സത്യാഗ്രഹംദൈവദശകംഅമേരിക്കൻ ഐക്യനാടുകൾപേരാൽലക്ഷ്മി നായർസാമൂതിരിചാലക്കുടിതണ്ടാൻ (സ്ഥാനപ്പേർ)തിങ്കളാഴ്ച നിശ്ചയംഉപരാഷ്ട്രപതി (ഇന്ത്യ)നായമലപ്പുറം ജില്ലതോമാശ്ലീഹാഗണിതംഅപ്പോസ്തലന്മാർജോസഫ് മുണ്ടശ്ശേരിമീനമഹാ ശിവരാത്രികണ്ണ്മലപ്പുറംമാലിന്യ സംസ്ക്കരണംഅരണ🡆 More