അൽ ബഖറ: ഖുർആനിലെ രണ്ടാമത്തെ അദ്ധ്യായം

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ രണ്ടാമത്തെ അദ്ധ്യായമാണ്‌ അൽ ബഖറ (അറബി: سورة البقرة).വിശുദ്ധ ഖുർ‌ആനിലെ ഏറ്റവും വലിയ അദ്ധ്യായമാണിത്.

ആയത്തുൽ കുർസീ എന്നറിയപ്പെടുന്ന പ്രത്യേക സൂക്തവും (സൂക്തം 255), ഖുർ‌ആനിലെ ഏറ്റവും വലിയ സൂക്തവും (സൂക്തം 282) ഉൾക്കൊള്ളുന്നത് ഈ അദ്ധ്യായത്തിലാണ്.

അൽ ബഖ്റ
سورة البقرة
അൽ ബഖറ: അദ്ധ്യായത്തിന്റെ പേര്, അവതരണ കാലം, ആയത്തുൽ കുർസീ
അൽ ബഖ്റ
വർഗ്ഗീകരണംമദീനിയൻ
വെളിപ്പെട്ട സമയംപ്രവാചകന്റെ ആദ്യവർഷങ്ങൾ
സ്ഥിതിവിവരങ്ങൾ
സൂറ ‍സംഖ്യ2
ആയത്തുകളുടെ എണ്ണം286

അദ്ധ്യായത്തിന്റെ പേര്

ഈ അദ്ധ്യായത്തിലെ 67 മുതൽ 73വരെയുള്ള സൂക്തങ്ങളിൽ മൂസാ നബി ഇസ്രായീല്യരോട് ഒരു പശുവിനെ അറുക്കാൻ കല്പിച്ച സംഭവം സൂചിപ്പിക്കുന്നതിനാലാണ് ഈ പേര് വന്നത്.

അവതരണ കാലം

ഈ അദ്ധ്യായത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളും മുഹമ്മദ് നബിയുടെ മദീനയിലെ ജീവിതത്തിനിടയ്ക്ക് വെളിപ്പെട്ടതാണ്; ചുരുക്കം ചില വചനങ്ങൾ അവസാനകാലത്ത് മക്കയിലും.

ആയത്തുൽ കുർസീ

അൽ ബഖറ: അദ്ധ്യായത്തിന്റെ പേര്, അവതരണ കാലം, ആയത്തുൽ കുർസീ 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അൽ ബഖറ എന്ന താളിലുണ്ട്.

അൽ ബഖറ അദ്ധ്യായത്തിലെ 255-മത്തെ സൂക്തത്തെ ആയത്തുൽ കുർസീ എന്നു വിളിക്കുന്നു. അല്ലാഹുവിന്റെ രാജപീഠം (കുർസിയ്യ് ) പരാമർശിക്കപ്പെടുന്നതു കൊണ്ടാണ് സൂക്തത്തിന് ഈ പേര് വന്നത്. അല്ലാഹുവിന്റെ പല നാമങ്ങളും ഗുണങ്ങളും ഈ സൂക്തത്തിൽ പരാമർശിക്കുന്നു. അതിനാൽ ഖുർ‌ആനിലെ ഏറ്റവും പ്രാധാന്യമുള്ള സൂക്തമായി ആയത്തുൽ കുർസീ കണക്കാക്കപ്പെടുന്നു.

മുഹമ്മദ് നബിയുടെ അനുയായി ആയിരുന്ന ഉബയ്യു‌ബ്നു ക‌അബിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം“ എന്ന് മുഹമ്മദ് നബി ഈ ആയത്തിനെ വിശേഷിപ്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

ആയത്തുൽ കുർസീയുടെ പരിഭാഷ

ഖുർആനിലെ ഏറ്റവും വലിയ ആയത്ത്

ഈ സൂറത്തിലെ 282-മത്തെ ആയത്താണ് ഖുർആനിലെ ഏറ്റവും വലിയ ആയത്ത്. ഈ ആയത്തിൽ കടം ഇടപാടുകൾ എഴുതി വെക്കുന്നതിനെ കുറിച്ച് പ്രതിപാതിക്കുന്നു. ഈ ആയത്തിനെ ആയത്തു ദൈൻ (കടത്തെ കറിച്ചുള്ള ആയത്ത്) എന്നും അറിയപ്പെടുന്നു.

മുൻപുള്ള സൂറ:
അൽ ഫാത്തിഹ
ഖുർആൻ അടുത്ത സൂറ:
ആലു ഇംറാൻ
സൂറത്ത് (അദ്ധ്യായം) 2

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


കൂടുതൽ അറിവിന്


Tags:

അൽ ബഖറ അദ്ധ്യായത്തിന്റെ പേര്അൽ ബഖറ അവതരണ കാലംഅൽ ബഖറ ആയത്തുൽ കുർസീഅൽ ബഖറ ഖുർആനിലെ ഏറ്റവും വലിയ ആയത്ത്അൽ ബഖറ കൂടുതൽ അറിവിന്അൽ ബഖറഖുർ‌ആൻമുസ്ലീം

🔥 Trending searches on Wiki മലയാളം:

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർവൈലോപ്പിള്ളി സംസ്കൃതി ഭവൻമുണ്ടിനീര്കോഴിക്കോട്തിരുവനന്തപുരം ലോക്സഭാമണ്ഡലംഅമേരിക്കൻ സ്വാതന്ത്ര്യസമരംമലയാളലിപിഇന്ത്യയുടെ ദേശീയ ചിഹ്നംതത്തതിരുവനന്തപുരംശ്വാസകോശ രോഗങ്ങൾബിഗ് ബോസ് (മലയാളം സീസൺ 6)തൂലികാനാമംലോക മലമ്പനി ദിനംചാന്നാർ ലഹളശംഖുപുഷ്പംസുപ്രീം കോടതി (ഇന്ത്യ)പൗലോസ് അപ്പസ്തോലൻഗുരുവായൂരപ്പൻമുള്ളൻ പന്നിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മാങ്ങഹെപ്പറ്റൈറ്റിസ്-എദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)അണ്ണാമലൈ കുപ്പുസാമിവ്യക്തിത്വംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020നസ്രിയ നസീംഇന്ത്യാചരിത്രംവിക്കിപീഡിയകലാമണ്ഡലം കേശവൻപി. കേശവദേവ്പാർവ്വതിയേശുകഞ്ചാവ്കാനഡഹീമോഗ്ലോബിൻഹിന്ദു പിന്തുടർച്ചാവകാശ നിയമംകേരളചരിത്രംകേരള നിയമസഭറോസ്‌മേരിജി - 20ബുദ്ധമതത്തിന്റെ ചരിത്രംകേന്ദ്രഭരണപ്രദേശംകുഞ്ഞുണ്ണിമാഷ്കോട്ടയം ജില്ലഅയമോദകംതെയ്യംഖലീഫ ഉമർവയലാർ പുരസ്കാരംശ്രീനാരായണഗുരുഹർഷദ് മേത്തമിഷനറി പൊസിഷൻമാവ്വാഴഇന്ത്യൻ നാഷണൽ കോൺഗ്രസ്ലിംഗംപോത്ത്മകരം (നക്ഷത്രരാശി)ബൈബിൾആടുജീവിതംരണ്ടാം ലോകമഹായുദ്ധംഡീൻ കുര്യാക്കോസ്ഇന്ത്യൻ പാർലമെന്റ്വി.പി. സിങ്മന്നത്ത് പത്മനാഭൻസന്ധി (വ്യാകരണം)മലപ്പുറം ജില്ലനായസിറോ-മലബാർ സഭറെഡ്‌മി (മൊബൈൽ ഫോൺ)മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മമത ബാനർജിഅസിത്രോമൈസിൻസജിൻ ഗോപു🡆 More