ടിച്ചീനോ

ദക്ഷിണ സ്വിറ്റ്സർലൻഡിലെ ഒരു പ്രവിശ്യ.

ഫ്രഞ്ചിലും ജർമനിയിലും ടെസിൻ (Tessin) എന്നറിയപ്പെടുന്ന ഈ പ്രദേശം അത്യന്തം പർവതനിബിഡവും മനോഹരവുമാണ്. പ്രശാന്തമായ കാലാവസ്ഥയും തെളിഞ്ഞ സൂര്യപ്രകാശവും ടിച്ചീനോയെ സ്വിറ്റ്സർലൻഡിലെ ഒരു പ്രമുഖ ശൈത്യകാല സുഖവാസ കേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു. ആൽപ്സിന്റെ തെ. സ്ഥിതിചെയ്യുന്ന ടിച്ചീനോ പ്രവിശ്യയെ ടിച്ചീനോ നദിയും പോഷകനദികളും ജലസിക്തമാക്കുന്നു. പ്രവിശ്യാവിസ്തീർണം: 2812 ച. കി. മീ. തലസ്ഥാനം: ബെലിൻസോണ (Bellinzona).

Repubblica e Cantone Ticino
Canton
ഔദ്യോഗിക ചിഹ്നം Repubblica e Cantone Ticino
Coat of arms
Location in Switzerland
Map of Ticino

ടിച്ചീനോ
Coordinates: 46°19′N 8°49′E / 46.317°N 8.817°E / 46.317; 8.817
CountrySwitzerland
CapitalBellinzona
Largest CityLugano
Subdivisions115 municipalities, 8 districts
ഭരണസമ്പ്രദായം
 • ExecutiveCouncil of State (5)
 • LegislativeGrand Council (90)
വിസ്തീർണ്ണം
 • ആകെ2,812.2 ച.കി.മീ.(1,085.8 ച മൈ)
ജനസംഖ്യ
 (December 2013)
 • ആകെ3,46,539
 • ജനസാന്ദ്രത120/ച.കി.മീ.(320/ച മൈ)
ISO കോഡ്CH-TI
Highest point3,402 m (11,161 ft): Adula (Rheinwaldhorn)
Lowest point195 m (640 ft): Lake Maggiore
Joined1803
LanguagesItalian
വെബ്സൈറ്റ്www.ti.ch

ധാതുവിഭവങ്ങളുടെ കാര്യത്തിൽ ടിച്ചീനോ തീരെ അപര്യാപ്തമാണെങ്കിലും വൻതോതിലുള്ള ജലവൈദ്യുതോർജ പദ്ധതികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ടിച്ചീനോ നദിയിലാണ് ഇവയിലധികവും കേന്ദ്രീകരിച്ചിട്ടുള്ളത്. ലുഗാനോ (Lugano), മാഗിയോറി (Maggiore) എന്നീ തടാകങ്ങൾ ഈ പ്രവിശ്യയിലാണ്. കാർഷികവിളകളിൽ ഭക്ഷ്യധാന്യങ്ങൾ, പുകയില, പഴങ്ങൾ, ചെസ്റ്റ്നട്ട്, മുന്തിരി എന്നിവയ്ക്കാണ് പ്രാമുഖ്യം. ഇറ്റലിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം 1512-ൽ സ്വിസ് ഭരണത്തിൻകീഴിലായി. തുടർന്ന് 1803-ൽ ടിച്ചീനോ കോൺഫെഡറേഷനിൽ അംഗമായി. ബി. സി. 218-ലെ രണ്ടാം പ്യൂണിക് യുദ്ധത്തിൽ റോമൻ ജനറലായിരുന്ന പൂബ്ലിയസ് കോർണീലിയസ് സീപിയോ (Publius Comelius)യെ തോൽപിച്ച് കാർതേജിയൻ ജനറലായിരുന്ന ഹാനിബാൾ (Hannibal) വിജയം നേടിയത് ഇവിടെ വച്ചായിരുന്നു.

അവലംബം

അധിക വായനക്ക്

പുറം കണ്ണികൾ

ടിച്ചീനോ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിച്ചീനോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

🔥 Trending searches on Wiki മലയാളം:

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഉർവ്വശി (നടി)വോട്ടിംഗ് മഷിഎം.വി. ജയരാജൻകുടജാദ്രിസ്‌മൃതി പരുത്തിക്കാട്ടെലഗ്രാം (സാമൂഹ്യ മാധ്യമം)കേരളത്തിലെ നാടൻപാട്ടുകൾരാഷ്ട്രീയംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)മാമുക്കോയപിണറായി വിജയൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾബെന്യാമിൻആർത്തവംതിരുവിതാംകൂർചാലക്കുടിഖലീഫ ഉമർസജിൻ ഗോപുരാമൻകൂദാശകൾഉഷ്ണതരംഗംഇന്ത്യൻ പൗരത്വനിയമംശ്വേതരക്താണുവള്ളത്തോൾ നാരായണമേനോൻസുപ്രീം കോടതി (ഇന്ത്യ)കിങ്സ് XI പഞ്ചാബ്ഹർഷദ് മേത്തതകഴി ശിവശങ്കരപ്പിള്ളഉപ്പുസത്യാഗ്രഹംപി.കെ. കുഞ്ഞാലിക്കുട്ടിബാബസാഹിബ് അംബേദ്കർകേരളത്തിലെ കോർപ്പറേഷനുകൾവിഭക്തിപ്രതിപക്ഷ നേതാവ് (ഇന്ത്യ)വി.ഡി. സതീശൻഅണ്ണാമലൈ കുപ്പുസാമികാലാവസ്ഥട്രാഫിക് നിയമങ്ങൾമാതൃഭൂമി ദിനപ്പത്രംവാതരോഗംഅപർണ ദാസ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംഎഴുത്തച്ഛൻ പുരസ്കാരംടിപ്പു സുൽത്താൻവള്ളത്തോൾ പുരസ്കാരം‌ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികക്ഷയംവന്ദേ മാതരംഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളം വിക്കിപീഡിയദൃശ്യം 2തോമാശ്ലീഹാപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംതിരുവനന്തപുരംജീവിതശൈലീരോഗങ്ങൾഎ.പി.ജെ. അബ്ദുൽ കലാംകുഞ്ഞുണ്ണിമാഷ്മതേതരത്വംസ്റ്റാൻ സ്വാമികടുവ (ചലച്ചിത്രം)സഞ്ജയ് ഗാന്ധിഗുരുവായൂർ സത്യാഗ്രഹംവയറുകടിവിഷുഓസ്ട്രേലിയഅൻസിബ ഹസ്സൻമഞ്ഞുമ്മൽ ബോയ്സ്മദ്ഹബ്വിവരാവകാശനിയമം 2005കടുക്കനസ്രിയ നസീംചക്കഇങ്ക്വിലാബ് സിന്ദാബാദ്രക്തസമ്മർദ്ദംകേരള നവോത്ഥാനംഇടശ്ശേരി ഗോവിന്ദൻ നായർസ്വതന്ത്ര സ്ഥാനാർത്ഥി🡆 More