ഇറ്റലി: ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ്

ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി.

സൗന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാർ. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, പ്രകൃതിഭംഗിയും, ഈ രാജ്യത്തിനുണ്ട്.ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, സ്ലൊവേനിയ, ഓസ്ട്രിയ, ക്രൊയേഷ്യ എന്നിവ അയൽ‌രാജ്യങ്ങൾ. സാൻ‌മാരിനോ, വത്തിക്കാൻ എന്നീ സ്വതന്ത്ര രാജ്യങ്ങളും ഇറ്റാലിയൻ ഭൂപടത്തിനുള്ളിൽ തന്നെയാണ്. ലോകപ്രശസ്ത സ്പോർട്സ് കാർ ആയ ഫെറാറി ഉണ്ടാക്കുന്ന ഫിയറ്റ് എന്ന കാർ നിർമ്മാണശാല ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നു.

ഇറ്റാലിയൻ റിപ്പബ്ലിക്ക്

Repubblica italiana
Flag of ഇറ്റലി
Flag
Emblem of ഇറ്റലി
Emblem
ദേശീയ ഗാനം: Il Canto degli Italiani
The Song of the Italians
Location of  ഇറ്റലി  (കടും പച്ച) – in യൂറോപ്പ്  (ഇളം പച്ച & കടും ഗ്രേ) – in the യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]
Location of  ഇറ്റലി  (കടും പച്ച)

– in യൂറോപ്പ്  (ഇളം പച്ച & കടും ഗ്രേ)
– in the യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]

തലസ്ഥാനം
and largest city
റോം
ഔദ്യോഗിക ഭാഷകൾഇറ്റാലിയൻ
നിവാസികളുടെ പേര്ഇറ്റാലിയൻ
ഭരണസമ്പ്രദായംപാർലമെന്ററി ജനാധിപത്യം‌
• പ്രസിഡണ്ട്
ജോർജൊ നെപോളിറ്റാനോ
• പ്രധാനമന്ത്രി‌
എൻറിക്കോ ലെറ്റ
• സെനറ്റ് പ്രസിഡണ്ട്
Pietro Grasso
• President of the Chamber of Deputies
Laura Boldrini
നിയമനിർമ്മാണസഭപാർലമെന്റ്
• ഉപരിസഭ
സെനറ്റ് ഓഫ് റിപ്പബ്ലിക്ക്
• അധോസഭ
ചേബർ ഓഫ് ഡെപ്യൂട്ടീസ്
രൂപീകരണം
• ഏകീകരണം
17 മാർച്ച് 1861
• Republic
2 ജൂൺ 1946
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
301,338 km2 (116,347 sq mi) (72st)
•  ജലം (%)
2.4
ജനസംഖ്യ
• 2012 b census
59,685,227 (23nd)
•  ജനസാന്ദ്രത
197.7/km2 (512.0/sq mi) (63st)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$1.833 trillion (10th)
• പ്രതിശീർഷം
$30,136 (31st)
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$2.014 trillion (9th)
• Per capita
$33,115 (25th)
ജിനി (2006)32
medium
എച്ച്.ഡി.ഐ. (2013)Increase 0.881
very high · 25th
നാണയവ്യവസ്ഥയൂറോ (€)c (EUR)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിവലതു വശം
കോളിംഗ് കോഡ്39d
ഇൻ്റർനെറ്റ് ഡൊമൈൻ.ite
  1. French is co-official in the Aosta Valley; Slovene is co-official in the province of Trieste and the province of Gorizia; German and Ladin are co-official in the province of Bolzano.
  2. Preliminary results.
  3. Before 2002, the Italian Lira. The euro is accepted in Campione d'Italia, but the official currency there is the Swiss Franc.
  4. To call Campione d'Italia, it is necessary to use the Swiss code +41.
  5. The .eu domain is also used, as it is shared with other European Union member states.

ഇന്ന് ഇറ്റലി ഒരു ഡെമോക്രാറ്റിക് രാജ്യവും വികസിത രാജ്യവുമാണ്. നാറ്റോ, ജി8, യൂറോപ്യൻ യൂണിയൻ, ലോക വ്യാപാര സംഘടന എന്നിവയിൽ അംഗവുമാണ് ഇറ്റലി.

പേരിന്റെ ഉത്ഭവം

ഇറ്റാലിയ എന്ന് ലാറ്റിൻ പദത്തിൽ നിന്നാണ് ഇറ്റലി വന്നതെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദക്ഷിണ ഇറ്റലിയെ ആണ് ഇറ്റാലിയ എന്ന് വിളിച്ചിരുന്നത്.

ചരിത്രം

    പ്രധാന ലേഖനം: ഇറ്റലിയുടെ ചരിത്രം

റോമാക്കാർക്ക് മുൻപ്

ഇറ്റലിയാകെ നടത്തിയ ഉത്ഖനനത്തിലൂടെ ഇരുപതിനായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യവാസമുണ്ടായിരുന്ന് എന്ന് തെളിഞ്ഞിട്ടുണ്ട്. ബി.സി. ഏഴ്, എട്ട് ദശകങ്ങളിൽ സിസിലിയുടെ തീരപ്രദേശങ്ങളിലും ദക്ഷിണ ഇറ്റാലിയൻ പെനിൻസുലയിലും ഗ്രീക്ക് കോളനികൾ സ്ഥാപിതമായി. അനന്തരം, റോമാക്കാർ ഈ പ്രദേശങ്ങളെ മാഗ്നാ ഗ്രെയേഷ്യ എന്ന് വിളിച്ചു. ജൂലിയസ് സീസറുടെ കാലമായപ്പോഴേക്കും (100-44 ക്രിസ്തുവിന് മുമ്പ്) ലോകാധിപന്മാരായി റോമാക്കാർ. 392ൽ കുടിപ്പകയും തമ്മിൽതല്ലും കാരണം, റോമാ സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ ആരംഭമായി. 410 ആയതോടെ, പടിഞ്ഞാറൻ സൈന്യത്തിന്റെ കടന്നുകയറ്റത്തോടെ, സമ്പൂർണ തകർച്ച.

774 ആയപ്പോഴേക്കും ജർമൻകാരനായ ചക്രവർത്തി, കാൾ ഒന്നാമനെ അവരോധിക്കേണ്ട ഗതികേട് അന്നത്തെ മാർപാപ്പ ലിയോ മൂന്നാമനുണ്ടായി. 962ൽ ജർമ്മനി, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ അധിപനായി ചക്രവർത്തി ഓട്ടോ അധികാരമേറ്റു. തുടർന്ന് നോർമാഡന്മാരുടെ കുടിയേറ്റ മേഖലയെന്ന നിലയിൽ, ഒരുവിധ പുരോഗതിയുമില്ലാതെ, ചരിത്രത്തിന്റെ 'ശാപമേറ്റുവാങ്ങിയ' രാജ്യവുമായി ഇന്നത്തെ ഇറ്റലി.

രണ്ടാംലോക മഹാ യുദ്ധത്തിൽ ജർമനിക്കൊപ്പം ചേർന്ന് പരാജയമേറ്റു വാങ്ങിയ ഇറ്റലിക്കാരാണ് ലോകചരിത്രത്തിൽ, അസ്ഥിരതയാർന്ന ഭരണകൂടങ്ങളുടെ 'വേലിയേറ്റം' കൊണ്ട് വിഖ്യാതമായത്. ശരാശരി ആറുമാസമായിരുന്നു അവിടെ ഒരു ജനകീയ സർക്കാറിന്റെ ഭരണകാലം.

മാഫിയാകളുടെ നിയന്ത്രണത്തിലായിരുന്നു ഭരണകൂടമെങ്കിലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സമ്പത്തും, കഠിനാധ്വാനികളായ ജനതയും കൂടി ഇറ്റലിയെ ഇന്നത്തെ രീതിയിൽ ലോക വ്യാവസായിക രാജ്യങ്ങളിലൊന്നാക്കി. കൃഷിയിലും മൽസ്യബന്ധനത്തിലും അധിഷ്ഠിതമായിരുന്ന സാമ്പത്തികവ്യവസ്ഥ സാവധാനം വ്യാവസായിക രംഗത്തേക്ക് തിരിഞ്ഞതോടെ ലോകത്തിലെ നാലാമത്തെ ഓട്ടോമോബൈൽ വ്യവസായ രാഷ്ട്രമായി ഇറ്റലി.

കാണുക

  • ജലാശയം ഒന്നായി കൊമോയുടെ കേന്ദ്രം (ലേണർഡോ ഡാ വിഞ്ചി)

അവലംബം


Tags:

ഇറ്റലി പേരിന്റെ ഉത്ഭവംഇറ്റലി ചരിത്രംഇറ്റലി കാണുകഇറ്റലി അവലംബംഇറ്റലിഓസ്ട്രിയക്രൊയേഷ്യഫെറാറിഫ്രാൻസ്യൂറോപ്പ്വത്തിക്കാൻസാൻ‌മാരിനോസ്ലൊവേനിയസ്വിറ്റ്സർലാന്റ്

🔥 Trending searches on Wiki മലയാളം:

സർഗംനവധാന്യങ്ങൾഇടശ്ശേരി ഗോവിന്ദൻ നായർമകം (നക്ഷത്രം)കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഇടപ്പള്ളി രാഘവൻ പിള്ളപാമ്പുമേക്കാട്ടുമനകമ്യൂണിസംസുകന്യ സമൃദ്ധി യോജനദന്തപ്പാലസ്വയംഭോഗംഇങ്ക്വിലാബ് സിന്ദാബാദ്കൊട്ടിയൂർ വൈശാഖ ഉത്സവംതാമരആഗോളവത്കരണംഇ.പി. ജയരാജൻകെ. മുരളീധരൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംവെള്ളെഴുത്ത്ട്രാഫിക് നിയമങ്ങൾamjc4ഉത്തർ‌പ്രദേശ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമോസ്കോശോഭ സുരേന്ദ്രൻഫിറോസ്‌ ഗാന്ധിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഒമാൻമോഹൻലാൽപഴഞ്ചൊല്ല്പാലക്കാട്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമലയാളി മെമ്മോറിയൽകേരള ഫോക്‌ലോർ അക്കാദമിസ്ത്രീ സമത്വവാദംഅയ്യപ്പൻഇ.ടി. മുഹമ്മദ് ബഷീർരാശിചക്രംകെ. അയ്യപ്പപ്പണിക്കർക്രിയാറ്റിനിൻമഴപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾചെറുശ്ശേരിഇന്ത്യയുടെ ദേശീയപ്രതിജ്ഞമുള്ളൻ പന്നിരക്താതിമർദ്ദംരാജസ്ഥാൻ റോയൽസ്കാസർഗോഡ് ജില്ലസുമലതആറ്റിങ്ങൽ ലോക്സഭാമണ്ഡലംറഫീക്ക് അഹമ്മദ്മഹാത്മാ ഗാന്ധിയുടെ കുടുംബംആറാട്ടുപുഴ വേലായുധ പണിക്കർബുദ്ധമതത്തിന്റെ ചരിത്രംവാതരോഗംജി. ശങ്കരക്കുറുപ്പ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ആയുർവേദംഅപസ്മാരംഗുരുവായൂരപ്പൻചങ്ങമ്പുഴ കൃഷ്ണപിള്ളകമല സുറയ്യവൃഷണംദമയന്തികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഗുരു (ചലച്ചിത്രം)ചോറ്റാനിക്കര ഭഗവതിക്ഷേത്രംവാഗമൺജലദോഷംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംവോട്ടിംഗ് യന്ത്രംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികആനി രാജകൊഴുപ്പ്🡆 More