ജൂലിയസ് സീസർ

ജൂലിയസ് സീസർ .

ജൂലിയസ് സീസർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജൂലിയസ് സീസർ (വിവക്ഷകൾ) എന്ന താൾ കാണുക. ജൂലിയസ് സീസർ (വിവക്ഷകൾ)

ജൂലിയസ് സീസർ റോമൻ രാഷ്ട്രതന്ത്രജ്ഞനും ഭരണകർത്താവുമായിരുന്നു. റോമൻ റിപ്പബ്ലിക്കിനെ ഒരു സാമ്രാജ്യമാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞരിൽ ഒരാളായി സീസർ പരിഗണിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] റോമാ സാമ്രാജ്യത്തിന്റെ സ്വാധീനം യൂറോപ്പിലാകമാനം എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. വയറു കീറി (C-Section) കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് സീസേറിയൻ എന്നും പറയാറുണ്ട്. അദ്ദേഹം ഉൾപ്പെടുന്ന ട്രയം‍വരേറ്റ് (ത്രിയും‍വരാത്തെ എന്ന് ലത്തീനിൽ) ആണ് കുറേ കാലം റോം ഭരിച്ചത്. അദ്ദേഹം ഗ്വാൾ പിടിച്ചെടുത്ത് അറ്റ്ലാൻറിക് സമുദ്രം വരെയും ബ്രിട്ടൻ ആക്രമിച്ച് യൂറോപ്പിലും റോമിന്റെ സാന്നിദ്ധ്യം അറിയിച്ചു. മഹാനായ പോം‍പേയ്ക്കു ശേഷം റോം ഭരിച്ച് റോം എന്ന റിപ്പബ്ലിക്കിനെ സാമ്രാജ്യത്ത നിറം പിടിപ്പിച്ചവരിൽ അദ്ദേഹമാണ് അവസാനമായി സംഭാവന നൽകിയത്.

ജൂലിയസ് സീസർ
ജൂലിയസ് സീസർ
The Tusculum portrait, possibly the only surviving sculpture of Caesar made during his lifetime. Archaeological Museum, Turin, Italy
Dictator of the Roman Republic
ഓഫീസിൽ
October 49 BC – 15 March 44 BC
Lieutenant
മുൻഗാമിSulla
(82/81–81 BC; as previous Dictator)
പിൻഗാമിAugustus
(27 BC – AD 14; as Roman emperor)
Consul of the Roman Republic
ഓഫീസിൽ
1 January 44 BC – 15 March 44 BC
Serving with Mark Antony 
മുൻഗാമി
  • C. Caninius Rebilus (Suffect)
  • Gaius Trebonius (Suffect)
പിൻഗാമി
ഓഫീസിൽ
1 January 46 BC – September 45 BC
Serving with M. Aemilius Lepidus (46 BC)
മുൻഗാമി
  • Q. Fufius Calenus
  • Publius Vatinius
പിൻഗാമി
  • Q. Fabius Maximus (Suffect)
  • Gaius Trebonius (Suffect)
ഓഫീസിൽ
1 January 48 BC – 1 January 47 BC
Serving with P. Servilius Vatia Isauricus
മുൻഗാമി
  • C. Claudius Marcellus Maior
  • L. Cornelius Lentulus Crus
പിൻഗാമി
  • Q. Fufius Calenus
  • Publius Vatinius
ഓഫീസിൽ
1 January 59 BC – 1 January 58 BC
Serving with Marcus Calpurnius Bibulus
മുൻഗാമി
  • Q. Caecilius Metellus Celer
  • Lucius Afranius
പിൻഗാമി
  • L. Calpurnius Piso Caesoninus
  • Aulus Gabinius
വ്യക്തിഗത വിവരങ്ങൾ
ജനനം
Gaius Julius Caesar

12 or 13 July 100 BC
Rome, Italia, Roman Republic
മരണം15 March 44 BC (aged 55)
Rome, Italia
Manner of deathAssassination
അന്ത്യവിശ്രമംTemple of Caesar, Rome
ദേശീയതRoman
രാഷ്ട്രീയ കക്ഷിPopulares
പങ്കാളികൾ
  • Cossutia (disputed)
  • Cornelia (84–69 BC; her death)
  • Pompeia (67–61 BC; divorced)
  • Calpurnia (59–44 BC; his death)
കുട്ടികൾ
മാതാപിതാക്കൾsGaius Julius Caesar and Aurelia Cotta
ജൂലിയസ് സീസർ
C. Iulii Caesaris quae extant, 1678

പേരിനു പിന്നിൽ

ജെൻസ് ജൂലിയ എന്ന കുലത്തിൽ പിറന്നതിനാലാണ് ജൂലിയസ് എന്ന പേര്. അദ്ദേഹത്തിന്റെ പൂർവ്വ പിതാമഹന്മാരിൽ ഒരാളെ വയറുകീറിയാണ് പുറത്തെടുത്തത്. അങ്ങനെ മുറിവുണ്ടാക്കുക എന്നർത്ഥമുള്ള കയ്ഡോ-എരേ അല്ലെങ്കിൽ കയ്സുസ് സും എന്ന ലത്തീൻ പദത്തിൽ നിന്നാണ് കയ്സർ എന്ന സ്ഥാനപ്പേർ വന്നത് എന്നാണ് പ്ലീനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ആംഗലേയ രൂപവ്യതിയാനമാണ് സീസർ എന്നത്. എന്നാൽ ഇതിനു വേറേ ഭാഷ്യങ്ങളും ഉണ്ട്. അവ 1) ആദ്യത്തെ കയ്സെർ യുദ്ധത്തിൽ ഒരാനയെ കൊന്നു എന്നും (ആനക്ക് മൂറിഷ് ഭാഷയിൽ കയ്സായി എന്നാണ്) 2) ആദ്യത്തെ കയ്സറിന് നല്ല കനത്ത തലമുടികൾ ഉണ്ടായിരുന്നുവെന്നതും ( തലമുടിക്ക് കയ്സരീസ് എന്നാണ് ലത്തീനിൽ) 3) അദ്ദേഹത്തിന് വെള്ളാരംകല്ലുപോലുള്ള കണ്ണുകൾ ആയതിനാലാണ് എന്നുമാണ് (ഒക്കുലിസ് കൈസീയിസ്). എന്നാൽ ഇതിൽ പ്ലീനിയുടേതാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ബാല്യം

സീസർ പട്രീഷ്യൻ ജാതിയിലെ ഉന്നതമായ ജെൻസ് ജൂലിയ എന്ന കുലത്തിലാണ് പിറന്നത്. അച്ഛനെയും ഗൈയുസ് ജൂലിയസ് സീസർ എന്നു തന്നെയാണ് വിളിച്ചിരുന്നത്. അമ്മ ഔറേലിയ കോട്ട വളരെ ഉയർന്ന തറവാട്ടുകാരിയായിരുന്നു. ഈ കുലം ട്രോജൻ രാജകുമാരനായ അയേനിയാസിന്റെ മകൻ ഇയുലുസിന്റെ പരമ്പരയാണെന്ന് അവകാശപ്പെടുന്നു. ഇത് വീനസ് എന്ന ദൈവത്തിന്റെ പരമ്പരയാണ് എന്നാണ് അവർ വിശ്വസിച്ചിരുന്നത്. ആഢ്യകുലത്തിൽ പിറന്നുവെങ്കിലും പറയത്തക്ക സ്വത്തുക്കൾ അദ്ദേഹത്തിന്റെ കുട്ടുംബത്തിന് ഉണ്ടായിരുന്നില്ല. പൂർവ്വികർ ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുമില്ലായിരുന്നു. അച്ഛൻ ഗയുസ് മാരിയുസിന്റെ സഹായത്താലോ മറ്റോ പ്രയീത്തർ എന്ന ഉദ്യോഗസ്ഥസ്ഥാനം വരെയെങ്കിലും എത്തിപ്പെട്ടെന്നേയുള്ളു. ഗയുസ് മാരിയുസ് അദ്ദേഹത്തിന്റെ സഹോദരി ജൂലിയയെ വിവാഹം ചെയ്തതിനാലാണ് ഈ സാഹചര്യം ഉണ്ടായതു തന്നെ. എന്നാൽ അമ്മയുടേ പാരമ്പര്യത്തിൽ വളരെയധികം കോൺസുൾമാർ ഉണ്ടായിരുന്നു താനും. സീസർ ചെറുപ്പത്തിൽ മാർക്കുസ് അൻ‍ടോണിയുസ് ഗ്നീഫോ എന്ന പ്രശസ്തനായ സാഹിത്യകാരനു കീഴിൽ വിദ്യ അഭ്യസിച്ചു. സീസറിന് രണ്ടു സഹോദരിമാർ ഉണ്ടായിരുന്നു. രണ്ടു പേർക്കും ജൂലിയ എന്നു തന്നെയായിരുന്നു പേര്. സീസറിന്റെ ബാല്യത്തെക്കുറിച്ച് കൂടുതലൊന്നും അറിവായിട്ടില്ല.

അവലംബം


  • Guide to online resources
  • History of Julius Caesar Archived 2008-04-05 at the Wayback Machine.
  • Julius Caesar at BBC History
  • Grey, D. The Assassination of Caesar, Clio History Journal, 2009.
  • Caesar: Courage and Charisma
  • Jones, Henry Stuart; Bryant, Margaret (1911). "Caesar, Gaius Julius" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 4 (11th ed.). pp. 938–943.
പദവികൾ
മുൻഗാമി
Lucius Afranius
Quintus Caecilius Metellus Celer
Consul of the Roman Republic
59 BC
With: Marcus Calpurnius Bibulus
പിൻഗാമി
Lucius Calpurnius Piso Caesoninus
Aulus Gabinius
In abeyance
Title last held by
Sulla
in 81 BC
Dictator of the Roman Republic
49 BC
പിൻഗാമി
Himself
in 48 BC
മുൻഗാമി
Lucius Cornelius Lentulus Crus
Gaius Claudius Marcellus Maior
Consul of the Roman Republic
48 BC
With: Publius Servilius Vatia Isauricus
പിൻഗാമി
Quintus Fufius Calenus
Publius Vatinius
മുൻഗാമി
Himself
in 49 BC
Dictator of the Roman Republic
48–47 BC
പിൻഗാമി
Himself
in 46 BC
മുൻഗാമി
Quintus Fufius Calenus
Publius Vatinius
Consul of the Roman Republic
46 BC
With: Marcus Aemilius Lepidus
പിൻഗാമി
Himself
without colleague
മുൻഗാമി
Himself
in 47 BC
Dictator of the Roman Republic
46–44 BC
പിൻഗാമി
Himself
as Dictator in perpetuity (in 44 BC)
മുൻഗാമി
Himself
Marcus Aemilius Lepidus
Consul of the Roman Republic
45 BC
പിൻഗാമി
മുൻഗാമി
Himself
without colleague
Consul of the Roman Republic
44 BC
With: Mark Antony
പിൻഗാമി
Publius Cornelius Dolabella
Mark Antony
മുൻഗാമി
Himself
as Dictator (in 44 BC)
Dictator in perpetuity of the Roman Republic
44 BC
Title abolished
Religious titles
മുൻഗാമി
Quintus Caecilius Metellus Pius
Pontifex Maximus of the Roman Religion
63–44 BC
പിൻഗാമി
Marcus Aemilius Lepidus

Tags:

ജൂലിയസ് സീസർ പേരിനു പിന്നിൽജൂലിയസ് സീസർ ബാല്യംജൂലിയസ് സീസർ അവലംബംജൂലിയസ് സീസർപോംപിബ്രിട്ടൻറോംറോമാ സാമ്രാജ്യംറോമൻ റിപ്പബ്ലിക്ക്വിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

മലയാളം മിഷൻതിരുമല വെങ്കടേശ്വര ക്ഷേത്രംസുഭാസ് ചന്ദ്ര ബോസ്മലയാളത്തിലെ ആത്മകഥകളുടെ പട്ടികഇൻഡോർചവിട്ടുനാടകംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)പുന്നപ്ര-വയലാർ സമരംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംചിയദന്തപ്പാലകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഫിറോസ്‌ ഗാന്ധിജന്മഭൂമി ദിനപ്പത്രംഇസ്ലാമിലെ പ്രവാചകന്മാർലോക മലേറിയ ദിനംഎലിപ്പനിബ്രഹ്മാനന്ദ ശിവയോഗിഇന്ദിരാ ഗാന്ധിസി.എച്ച്. മുഹമ്മദ്കോയകമ്യൂണിസംആന്തമാൻ നിക്കോബാർ ദ്വീപുകൾശ്രീനിവാസൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾതൃക്കേട്ട (നക്ഷത്രം)ചെങ്കണ്ണ്അനുശ്രീമലയാള മനോരമ ദിനപ്പത്രംഅർബുദംകുംഭം (നക്ഷത്രരാശി)ആടുജീവിതംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഡെങ്കിപ്പനികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസുപ്രഭാതം ദിനപ്പത്രംനാടകംഇടുക്കി ജില്ല2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഗ്ലോക്കോമഋതുസെറ്റിരിസിൻമൗലികാവകാശങ്ങൾവൈക്കം മഹാദേവക്ഷേത്രംസച്ചിൻ തെൻഡുൽക്കർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾബംഗാൾ വിഭജനം (1905)ഗൂഗിൾനീതി ആയോഗ്ദുബായ്വാട്സ്ആപ്പ്ശശി തരൂർവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഐക്യ ജനാധിപത്യ മുന്നണികേരള സാഹിത്യ അക്കാദമിവൈലോപ്പിള്ളി ശ്രീധരമേനോൻകറുത്ത കുർബ്ബാനകുഞ്ഞുണ്ണിമാഷ്ഈമാൻ കാര്യങ്ങൾപി. വത്സലവെയിൽ തിന്നുന്ന പക്ഷികേരളചരിത്രംനിയമസഭകുഞ്ചൻ നമ്പ്യാർഉത്കണ്ഠ വൈകല്യംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതുഞ്ചത്തെഴുത്തച്ഛൻവൃഷണംഎൻ.കെ. പ്രേമചന്ദ്രൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾസ്നേഹംന്യൂട്ടന്റെ ചലനനിയമങ്ങൾചോതി (നക്ഷത്രം)തൃക്കടവൂർ ശിവരാജുഅവിട്ടം (നക്ഷത്രം)കേരളംഎയ്‌ഡ്‌സ്‌🡆 More