റോം

ഇറ്റലിയുടെ തലസ്ഥാനമാണ് റോമാ(pronounced /roʊm/; ഇറ്റാലിയൻ: Roma, pronounced ; ലത്തീൻ: Roma).

തൈബർ നദിയുടെ തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ്‌ റോം സ്ഥിതി ചെയ്യുന്നത്. 1,285.5 km2 (496.3 sq mi) വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539 ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്‌. കത്തോലിക്കാ സഭയുടെ ആസ്ഥാനവും വത്തിക്കാൻ നഗരം റോമായിലാണ്‌. 1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്. BC 27 (അതായത് ക്രിസ്തുവിനു മുന്നെ ) മുതൽ 1453 വരെ റോമാ സാമ്രാജ്യം നിലനിന്നിരുന്നു. റോമാ ചക്രവർത്തിമാർ നേതൃത്വം നൽകിയിരുന്ന റോമാ സാമ്രാജ്യം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ നഗരം. യൂറോപ്പ് , ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചു കിടന്ന റോമാ സാമ്രാജ്യം സ്പെയിനിൽ മുതൽ കരിങ്കടൽ വരെ മധ്യധരണ്യാഴിക്ക് ചുറ്റുമുള്ള എല്ലാരാജ്യങ്ങളും കൂടാതെ ബ്രിട്ടനും റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റോമാ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് വരെ റോമാക്കാർ ബഹുദൈവവിശ്വസികളായിരുന്നു.യൂപ്പിത്തോർ ദേവനായിരുന്നു റോമൻ ദൈവങ്ങളുടെ പിതാവ് എന്നവർ വിശ്വസിച്ചിരുന്നു. ഏകദേശം ഗ്രീക്ക് ദൈവങ്ങളുമായി സാമ്യമുള്ള റോമൻ ദൈവങ്ങൾ മറ്റുപേരുകളിൽ അറിയപ്പെടുന്നു. റോമിലെ ഏഴ് പ്രധാനപ്പെട്ട കുന്നുകളിലൊന്നായ കാപിടോലിൻ കുന്നിൽ ഏറെക്കുറെ പൂർണമായും മൂടിക്കിടക്കുന്ന മധ്യകാലഘട്ട കൊട്ടാരങ്ങളുടെയും പ്രധാന റോമൻ ക്ഷേത്രങ്ങളുടെയും നിരവധി പുരാതന അവശിഷ്ടങ്ങൾ ഉണ്ട്. നഗരത്തിലെ ഏറ്റവും മനോഹരമായതും പ്രധാനപെട്ടതുമായിരുന്ന റോമൻ ക്ഷേത്രങ്ങളിൽപ്പെട്ട യൂപ്പിത്തോർ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്.

കൊമ്യൂണെ ദി റോമ
Skyline of കൊമ്യൂണെ ദി റോമ
പതാക കൊമ്യൂണെ ദി റോമ
Flag
Nickname(s): 
"അനശ്വര നഗരം"
Motto(s): 
"സെനത്തൂസ് പോപ്പുലസ്ക് റൊമാനൂസ്" (SPQR)  (ലത്തീൻ)
റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം
റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം
പ്രദേശംലാസിയോ
പ്രൊവിൻസ്റോമൻ പ്രൊവിൻസ്
സ്ഥാപിതം21 ഏപ്രിൽ, 753 ബിസി
ഭരണസമ്പ്രദായം
 • മേയർവാൾട്ടർ വെൽട്രോണി
വിസ്തീർണ്ണം
 • ആകെ[[1 E+പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","_m²|1,285 ച.കി.മീ.]] (580 ച മൈ)
ഉയരം
20 മീ(66 അടി)
ജനസംഖ്യ
 (31 ജനുവരി 2014)
 • ആകെ2.872.021
 • ജനസാന്ദ്രത2,121.3/ച.കി.മീ.(5,495.9/ച മൈ)
സമയമേഖലUTC+1 (CET)
പിൻകോഡ്
00121 മുതൽ 00199 വരെ
ഏരിയ കോഡ്06
വിശുദ്ധർവിശുദ്ധ പത്രോസും വിശുദ്ധ പൗലോസും
വെബ്സൈറ്റ്http://www.comune.roma.it

അവലംബം

Tags:

ഇറ്റലിഇറ്റാലിയൻ ഭാഷകത്തോലിക്കാ സഭലത്തീൻ ഭാഷവത്തിക്കാൻ നഗരംവിക്കിപീഡിയ:IPA for English

🔥 Trending searches on Wiki മലയാളം:

കൽപന ചൗളസ്റ്റീവ് ജോബ്സ്ഗവിമസീഹുദ്ദജ്ജാൽഅസിത്രോമൈസിൻപ്രേമം (ചലച്ചിത്രം)എ.ആർ. റഹ്‌മാൻവയനാട് ജില്ലഭാഷതബൂക്ക് യുദ്ധംഅൽ ഫാത്തിഹദിനേശ് കാർത്തിക്കോഴിക്കോട് ജില്ലമാധ്യമം ദിനപ്പത്രംതാജ് മഹൽഅപസ്മാരംബ്ലെസികുടുംബശ്രീപറങ്കിപ്പുണ്ണ്നെൽവയൽ-നീർത്തട സംരക്ഷണ നിയമംചന്ദ്രൻവൃക്കവി.ടി. ഭട്ടതിരിപ്പാട്സ്‌മൃതി പരുത്തിക്കാട്കെ.ആർ. മീരകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾരാജ്യസഭഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ചേരമാൻ ജുമാ മസ്ജിദ്‌ഹൃദയംഇക്‌രിമഃഅംബികാസുതൻ മാങ്ങാട്കേരളകൗമുദി ദിനപ്പത്രംദ്രൗപദി മുർമുഓടക്കുഴൽ പുരസ്കാരംപെസഹാ (യഹൂദമതം)തണ്ണിമത്തൻതിരുനിഴൽമാലഗോഡ്ഫാദർഏഷ്യാനെറ്റ് ന്യൂസ്‌കുരുക്ഷേത്രയുദ്ധംഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്നീതി ആയോഗ്ഇന്ത്യയിലെ പഞ്ചായത്തി രാജ്മൗലിക കർത്തവ്യങ്ങൾആടുജീവിതം (ചലച്ചിത്രം)പന്ന്യൻ രവീന്ദ്രൻഹനുമാൻതമിഴ്എം.കെ. സാനുനരേന്ദ്ര മോദിസ്വവർഗ്ഗലൈംഗികതമീനഈഴവർചലച്ചിത്രംഅറ്റോർവാസ്റ്റാറ്റിൻഉസ്‌മാൻ ബിൻ അഫ്ഫാൻനെന്മാറ വല്ലങ്ങി വേലമഹാകാവ്യംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമംഗളവാർത്തപി. വത്സലറഷ്യൻ വിപ്ലവംഎം. മുകുന്ദൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഇസ്രയേൽകേരളകലാമണ്ഡലംസോവിയറ്റ് യൂണിയൻമാലിദ്വീപ്ജോസഫ് അന്നംകുട്ടി ജോസ്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഇഫ്‌താർചന്ദ്രോത്സവം (മണിപ്രവാളം)ടി. പത്മനാഭൻദശരഥൻജലമലിനീകരണം🡆 More