നിയമനിർമ്മാണസഭ

നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമനിർമ്മാണസഭ എന്നു പറയുന്നത് ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ.

ഏകാധിപത്യ-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്. ഏകമണ്ഡല സഭ, ദ്വിമണ്ഡല സഭ എന്നീ രണ്ട് തരത്തിലുള്ള നിയമനിർമ്മാണസഭകളാണുള്ളത്.

ഇന്ത്യയിൽ

ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്.

അവലംബം

Tags:

ഏകമണ്ഡല നിയമ നിർമ്മാണ സഭദ്വിമണ്ഡല സഭ

🔥 Trending searches on Wiki മലയാളം:

ഡി. രാജദന്തപ്പാലതുളസിരബീന്ദ്രനാഥ് ടാഗോർഐക്യരാഷ്ട്രസഭചാമ്പദേവസഹായം പിള്ളഗുരുവായൂർ സത്യാഗ്രഹംവിവരാവകാശനിയമം 2005ദേശീയ ജനാധിപത്യ സഖ്യംന്യുമോണിയടെസ്റ്റോസ്റ്റിറോൺദശാവതാരംസന്ദീപ് വാര്യർപോത്ത്മാധ്യമം ദിനപ്പത്രംഅങ്കണവാടിഎളമരം കരീംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഷക്കീലസുഗതകുമാരിസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഭൂമിക്ക് ഒരു ചരമഗീതംപ്ലേറ്റ്‌ലെറ്റ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻദേശീയ പട്ടികജാതി കമ്മീഷൻമേടം (നക്ഷത്രരാശി)വൈരുദ്ധ്യാത്മക ഭൗതികവാദംബിഗ് ബോസ് (മലയാളം സീസൺ 5)ഇസ്‌ലാംതമിഴ്ചക്കഉൽപ്രേക്ഷ (അലങ്കാരം)കറ്റാർവാഴഅരണകടന്നൽറഷ്യൻ വിപ്ലവംമമിത ബൈജുഭഗവദ്ഗീതനോവൽഅഡ്രിനാലിൻനെഫ്രോളജിഗുജറാത്ത് കലാപം (2002)എ.പി.ജെ. അബ്ദുൽ കലാംവ്യക്തിത്വംഎം.പി. അബ്ദുസമദ് സമദാനിആത്മഹത്യമലയാള സാഹിത്യകാരന്മാരുടെ പട്ടികഭാരതീയ ജനതാ പാർട്ടിഎക്കോ കാർഡിയോഗ്രാംഉർവ്വശി (നടി)ചട്ടമ്പിസ്വാമികൾബാബരി മസ്ജിദ്‌കമ്യൂണിസംകടുവ (ചലച്ചിത്രം)ബെന്നി ബെഹനാൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)സന്ധി (വ്യാകരണം)കൊൽക്കത്ത നൈറ്റ് റൈഡേർസ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഉദയംപേരൂർ സൂനഹദോസ്തങ്കമണി സംഭവംസാം പിട്രോഡചമ്പകംഷെങ്ങൻ പ്രദേശംകൊച്ചിപുലയർനക്ഷത്രം (ജ്യോതിഷം)നഥൂറാം വിനായക് ഗോഡ്‌സെചെറുകഥസർഗംപി. കേശവദേവ്അപർണ ദാസ്മൂന്നാർലോക്‌സഭ സ്പീക്കർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)അമിത് ഷാഭാരതീയ സ്റ്റേറ്റ് ബാങ്ക്കമല സുറയ്യ🡆 More