അലങ്കാരം ഉൽപ്രേക്ഷ

മലയാളസാഹിത്യത്തിലെ ചമൽക്കാര പ്രധാനമായ ഒരു അലങ്കാരമാണ് ഉൽ‌പ്രേക്ഷ.

ലക്ഷണം:

'മറ്റൊന്നിൽ ധർമയോഗത്താ
ലതുതാനല്ലയോ ഇത്
എന്നു വർണ്യത്തിലാശങ്ക
ഉൽപ്രേക്ഷാഖ്യയലംകൃതി '

ഉൽപ്രേക്ഷ എന്ന വാക്കിനർത്ഥം ഊഹിക്കുക എന്നാണ്.

വർണ്യത്തെ അവർണ്യമായി സംശയിക്കുന്നു. ഉൽപ്രേക്ഷാലങ്കാരത്തിൽ ഉപമേയത്തിനാണ്‌ പ്രസിദ്ധി. ഉൽപ്രേക്ഷയിൽ ഉപമാനം കവി സങ്കല്പിതമായിരിക്കും.

ഉപമ റാണിയെങ്കിൽ, ഉൽ‌പ്രേക്ഷ മന്ത്രിയാണ്.

ഉൽ‌പ്രേക്ഷയുടെ വകഭേദങ്ങൾ :
1.ധർമം
2.ധമി
3.ഫലം
4.ഹേതു

സംസ്കൃതത്തിൽ:

सम्भावना स्यादुत्प्रेक्षा व्स्तुहेतुफलात्मना।
സംഭാവനാ സ്യാദുൽ‌പ്രേക്ഷാ വസ്തുഹേതുഫലാത്മനാ।

അവലംബം

Tags:

അലങ്കാരംമലയാളസാഹിത്യം

🔥 Trending searches on Wiki മലയാളം:

ആർജന്റീനഹിമാലയംഹൈപ്പർ മാർക്കറ്റ്ലയണൽ മെസ്സിഉഹ്‌ദ് യുദ്ധംജൂതവിരോധംശ്വാസകോശ രോഗങ്ങൾന്യുമോണിയവിനീത് ശ്രീനിവാസൻഹീമോഗ്ലോബിൻകേരള സാഹിത്യ അക്കാദമി പുരസ്കാരം 2009മക്ക വിജയംവുദുവന്ധ്യതചന്ദ്രയാൻ-3ഹിന്ദുയൂറോളജിതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംമൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്മസ്ജിദ് ഖുബാദിലീപ്കൈലാസംസന്ധിവാതംഡെന്മാർക്ക്പഴഞ്ചൊല്ല്United States Virgin Islandsമുണ്ടിനീര്മലയാള മനോരമ ദിനപ്പത്രംജ്യോതിർലിംഗങ്ങൾKansasപി. ഭാസ്കരൻരക്താതിമർദ്ദംക്ലിഫ് ഹൗസ്നിത്യകല്യാണിബി.സി.ജി വാക്സിൻജീവപരിണാമംലക്ഷ്മിഗർഭഛിദ്രംസെറ്റിരിസിൻഎ.കെ. ഗോപാലൻവള്ളത്തോൾ പുരസ്കാരം‌എ.കെ. ആന്റണിരാജസ്ഥാൻ റോയൽസ്ചതയം (നക്ഷത്രം)ചട്ടമ്പിസ്വാമികൾരാജ്യസഭതൃശ്ശൂർഫാത്വിമ ബിൻതു മുഹമ്മദ്ശ്രീകൃഷ്ണൻകേരളത്തിലെ പാമ്പുകൾസൗരയൂഥംസാറാ ജോസഫ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻലോകാത്ഭുതങ്ങൾAlgeriaഖലീഫ ഉമർകൊറ്റൻകുളങ്ങര ദേവീക്ഷേത്രംഇന്ത്യയുടെ ഭരണഘടനചാറ്റ്ജിപിറ്റിമലയാളസാഹിത്യംവിദ്യാഭ്യാസംകവര്Maineമലയാളഭാഷാചരിത്രംഅമ്മതെങ്ങ്പാത്തുമ്മായുടെ ആട്ഹസൻ ഇബ്നു അലിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾരാശിചക്രംസദ്യമലൈക്കോട്ടൈ വാലിബൻസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഎം. മുകുന്ദൻകുവൈറ്റ്ബിഗ് ബോസ് മലയാളംഅക്കാദമി അവാർഡ്ക്രിസ് ഇവാൻസ്🡆 More