കവര്: സമുദ്ര ജീവി

നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവ ദീപ്തിയാണ് കവര് (sea sparkle).

ഇവ ലോകത്തെമ്പാടും തീരത്തോടടുത്തുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഒരു ഏകകോശ പ്രോട്ടിസ്റ്റ ആയ ഈ ജീവിയുടെ സിന്റിലോണുകൾ എന്നറിയപ്പെടുന്ന ഗോളാകൃതിയിലുള്ള ആയിരക്കണക്കിന് കോശാംഗങ്ങളിൽ നടക്കുന്ന ല്യൂസിഫെറിൻ-ല്യൂസിഫെറേസ് പ്രവർത്തനത്തിന്റെ ഫലമായി അതിന്റെ കോശദ്രവ്യത്തിൽ ആകമാനം ജൈവദീപ്തി ഉല്പാദിപ്പിക്കപ്പെടുന്നു.

Noctiluca scintillans
കവര്: ഇതും കാണുക, അവലംബങ്ങൾ, കൂടുതൽ വായനയ്ക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
(unranked):
Sar
(unranked):
Alveolata
Phylum:
Dinoflagellata
Class:
Dinophyceae
Order:
Noctilucales
Family:
Noctilucaceae
Genus:
Noctiluca
Species:
N. scintillans
Binomial name
Noctiluca scintillans
(Macartney) Kofoid & Swezy, 1921

Synonyms

Noctiluca miliaris

നൊക്റ്റിലൂക്ക സിന്റിലൻസ് പ്ലാങ്ക്ടൻ, ഡയാറ്റമുകൾ, മറ്റ് ഡൈനൊഫ്ലജെല്ലേറ്റുകൾ, മത്സ്യങ്ങളുടെ മുട്ട, ബാക്റ്റീരിയ എന്നിവയെ ഫാഗോസൈറ്റോസിസ് വഴി വിഴുങ്ങുന്നു. ഇവയുടെ ഭക്ഷണമായ ഫൈറ്റോ പ്ലാങ്ക്റ്റണുകൾ ധാരാളമുള്ള പ്രദേശങ്ങളിൽ നൊക്റ്റിലൂക്ക സിന്റിലൻസ് കൂടുതലായി കാണപ്പെടാറുണ്ട്. പോഷകസമൃദ്ധമായ വെള്ളവും അനുകൂലമായ കാലാവസ്ഥയും ഇവ കൂടുതൽ കാണുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ്. വെള്ളത്തിന് ഇളക്കം ഉണ്ടാകുമ്പോൾ നൊക്റ്റിലൂക്ക സിന്റിലൻസ് ഉണ്ടാക്കുന്ന തിളക്കം വെള്ളത്തിനു മുകളിൽ ദീപ്തിയായി കാണാം.

ഇതും കാണുക

അവലംബങ്ങൾ

കൂടുതൽ വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

  • "Noctiluca scintillans". Guide to the Marine Zooplankton of south eastern Australia. Tasmanian Aquaculture & Fisheries Institute. 2011-11-30.

Tags:

കവര് ഇതും കാണുകകവര് അവലംബങ്ങൾകവര് കൂടുതൽ വായനയ്ക്ക്കവര് പുറത്തേക്കുള്ള കണ്ണികൾകവര്

🔥 Trending searches on Wiki മലയാളം:

ബുദ്ധമതത്തിന്റെ ചരിത്രംകലാമണ്ഡലം കേശവൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംആറാട്ടുപുഴ വേലായുധ പണിക്കർതമിഴ്രാഹുൽ ഗാന്ധികൊൽക്കത്ത നൈറ്റ് റൈഡേർസ്ഉപ്പൂറ്റിവേദനചൂരചങ്ങമ്പുഴ കൃഷ്ണപിള്ളനോട്ടവയലാർ രാമവർമ്മകല്യാണി പ്രിയദർശൻസോണിയ ഗാന്ധിവദനസുരതംകേരള നിയമസഭസുബ്രഹ്മണ്യൻസ്‌മൃതി പരുത്തിക്കാട്തൊണ്ടിമുതലും ദൃക്സാക്ഷിയുംകെ. കരുണാകരൻഒമാൻഭൂമിക്ക് ഒരു ചരമഗീതംസ്ത്രീ ഇസ്ലാമിൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ചിങ്ങം (നക്ഷത്രരാശി)യൂട്യൂബ്മാർത്താണ്ഡവർമ്മകവിത്രയംകൊച്ചുത്രേസ്യമഞ്ഞുമ്മൽ ബോയ്സ്എ.കെ. ഗോപാലൻപി. കേശവദേവ്സരസ്വതി സമ്മാൻവയനാട് ജില്ലമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംപ്രസവംആടുജീവിതം (ചലച്ചിത്രം)ഭാരതീയ സ്റ്റേറ്റ് ബാങ്ക്വി.ഡി. സതീശൻഅഡോൾഫ് ഹിറ്റ്‌ലർഡെങ്കിപ്പനികാഞ്ഞിരംയോനിലൈംഗിക വിദ്യാഭ്യാസംഅമേരിക്കൻ സ്വാതന്ത്ര്യസമരംസ്കിസോഫ്രീനിയകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾകൊല്ലൂർ മൂകാംബികാക്ഷേത്രംഉലുവഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംചോതി (നക്ഷത്രം)കഥകളിസമത്വത്തിനുള്ള അവകാശംലോക്‌സഭതീയർഎയ്‌ഡ്‌സ്‌രമ്യ ഹരിദാസ്ഇസ്‌ലാം മതം കേരളത്തിൽആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംപാണ്ഡവർചിയഇന്ത്യൻ നദീതട പദ്ധതികൾപുലയർഋതുദേശീയ പട്ടികവർഗ്ഗ കമ്മീഷൻകൊടിക്കുന്നിൽ സുരേഷ്ക്ഷേത്രപ്രവേശന വിളംബരംമദർ തെരേസകേരളത്തിലെ പൊതുവിദ്യാഭ്യാസംമേയ്‌ ദിനംഅനിഴം (നക്ഷത്രം)തൃക്കേട്ട (നക്ഷത്രം)കുര്യാക്കോസ് ഏലിയാസ് ചാവറ🡆 More