രാജ്യസഭ

ഇന്ത്യയിലെ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഉപരിസഭയാണ്‌ രാജ്യസഭ അഥവാ ഉപരിമണ്ഡലം (ഇംഗ്ലീഷ്: Council of States).

രാജ്യസഭയും അധോസഭയായ ലോക്‌സഭയും ഉൾപ്പെടുന്നതാണ് പാർലമെന്റ്. "സംസ്ഥാനങ്ങളുടെ സഭ" എന്നും രാജ്യസഭ അറിയപ്പെടുന്നു. ബ്രിട്ടീഷ് പാർലമെന്റിലെ പ്രഭുസഭക്ക് സമാനമായാണ്‌ ഇന്ത്യയിലെ രാജ്യസഭ. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആയി നിജപ്പെടുത്തിയിരിക്കുന്നു. സാമൂഹിക പ്രവർത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മേഖലകളിൽ മികച്ച സംഭാവന നടത്തിയവരിൽ നിന്ന് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും ഇതിൽ പ്പെടും. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ (എം.എൽ.എ.മാർ) സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് പ്രകാരം ആറു വർഷത്തേക്കാണ് ബാക്കിയുള്ള അംഗങ്ങളെ (എം.പി.മാരെ) തിരഞ്ഞെടുക്കുന്നത്. ഓരോ രണ്ട് വർഷം കൂടുമ്പോഴും മൂന്നിൽ ഒന്ന് ഭാഗം അംഗങ്ങൾ ഈ സഭയിൽ നിന്ന് പിരിഞ്ഞ് പോവും. ഈ സഭയുടെ അദ്ധ്യക്ഷൻ ഉപരാഷ്ട്രപതിയാണ്‌. എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമസഭാംഗങ്ങൾ (MLAs) ആണ് തിരെഞ്ഞെടുപ്പിലൂടെ രാജ്യസഭാംഗത്തെ (MP) തിരഞ്ഞെടുക്കുന്നത്. അതിനാൽ പരോക്ഷ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെയാണ് (Indirect) ഓരോ രാജ്യസഭാ എംപിമാരെയും (രാഷ്ട്രപതിയുടെ നാമനിർദേശകർ ഉൾപ്പെടെ) തിരഞ്ഞെടുക്കുന്നത്.

രാജ്യസഭ
Council of States
Chamber's room
വിഭാഗം
തരം
ഉപരിസഭ of the പാർലമെന്റ്
നേതൃത്വം
ജഗ്ദീപ് ധൻകർ (ഉപരാഷ്ട്രപതി)
11 August 2017 മുതൽ
ഡെപ്യൂട്ടി ചെയർമാൻ
ഹരിവംശ് നാരായൺ സിംഗ്, ബി.ജെ.പി
9 August 2018 മുതൽ
സഭാ നേതാവ്
വിന്യാസം
സീറ്റുകൾആകെ 245 (തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾ + നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങൾ)
ഭരണഘടനപ്രകാരം അനുവദനീയമായ പരമാവധി അംഗങ്ങളുടെ എണ്ണം 250 ആണ്
രാജ്യസഭ
രാഷ്ടീയ മുന്നണികൾ
ഗവൺമെൻ്റ് (109)
എൻ.ഡി.എ. (109)

പ്രതിപക്ഷം (97)
I.N.D.I.A. (98)

സഖ്യമില്ലാത്തവ (31)

Vacant (8)

  •   Vacant (8)
തെരഞ്ഞെടുപ്പുകൾ
ഒറ്റ കൈമാറ്റ വോട്ട്
സഭ കൂടുന്ന ഇടം
രാജ്യസഭ
രാജ്യസഭ ചേംബർ, സൻസദ് ഭവൻ,
ന്യൂ ഡെൽഹി
വെബ്സൈറ്റ്
rajyasabha.nic.in
രാജ്യസഭ

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


രാജ്യസഭ
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Tags:

ഇന്ത്യഇന്ത്യയുടെ രാഷ്‌ട്രപതിഉപരാഷ്ട്രപതി (ഇന്ത്യ)നിയമസഭാംഗംപാർലമെന്റ്ലോക്‌സഭ

🔥 Trending searches on Wiki മലയാളം:

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)തൈറോയ്ഡ് ഗ്രന്ഥിഡെങ്കിപ്പനിസൂര്യൻബാങ്ക് ദേശസാത്കരണം (ഇന്ത്യ)നെൽവയൽ-നീർത്തട സംരക്ഷണ നിയമംപാത്തുമ്മായുടെ ആട്കവിത്രയംവിഷുകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമാലിദ്വീപ്തപാൽ വോട്ട്ബാബരി മസ്ജിദ്‌സ്തനാർബുദംഫ്രാൻസിസ് ജോർജ്ജ്മെറ്റ്ഫോർമിൻദന്തപ്പാലയോനിലിവർപൂൾ എഫ്.സി.ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഅടിയന്തിരാവസ്ഥഅയക്കൂറഅനശ്വര രാജൻഅഗ്നികണ്ഠാകർണ്ണൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവേദംആൻജിയോഗ്രാഫികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസുരേഷ് ഗോപിഅരവിന്ദ് കെജ്രിവാൾഗുരുവായൂർ സത്യാഗ്രഹംഇന്ത്യയുടെ ദേശീയപ്രതിജ്ഞതോമസ് ചാഴിക്കാടൻഅശ്വത്ഥാമാവ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഒന്നാം ലോകമഹായുദ്ധംപിത്താശയംദേശീയ ജനാധിപത്യ സഖ്യംമാർത്താണ്ഡവർമ്മപഴശ്ശി സമരങ്ങൾആർത്തവവിരാമംകഥകളിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംദീപക് പറമ്പോൽതുഞ്ചത്തെഴുത്തച്ഛൻജന്മഭൂമി ദിനപ്പത്രംആടുജീവിതം (ചലച്ചിത്രം)കേരള നവോത്ഥാനംവൃദ്ധസദനംമോണ്ടിസോറി രീതിഭാവന (നടി)ശിവൻയാസീൻഹിന്ദുമതംകണ്ണൂർ ജില്ലരമ്യ ഹരിദാസ്ഷെങ്ങൻ പ്രദേശംടിപ്പു സുൽത്താൻകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകയ്യോന്നികൊല്ലംരമണൻമെനിഞ്ചൈറ്റിസ്പൂതപ്പാട്ട്‌പൂയം (നക്ഷത്രം)ടി.എൻ. ശേഷൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികരണ്ടാം പിണറായി വിജയൻ മന്ത്രിസഭകാലാവസ്ഥലൈംഗികന്യൂനപക്ഷംരാജ്യസഭകയ്യൂർ സമരംരണ്ടാം ലോകമഹായുദ്ധംവിശുദ്ധ ഗീവർഗീസ്ദാനനികുതിലളിതാംബിക അന്തർജ്ജനംധ്രുവ് റാഠിമഴ🡆 More