ഇന്ത്യൻ ഭരണഘടനയുടെ നാലാമത്തെ പട്ടികയിൽ ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച രാജ്യസഭ സീറ്റുകളുടെ എണ്ണം അടങ്ങിയിരിക്കുന്നു.
താഴെ നൽകിയിരിക്കുന്ന പട്ടികയിൽ ഓരോ സംസ്ഥാനങ്ങൾ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് അനുവദിച്ചിരിക്കുന്ന രാജ്യസഭ സീറ്റുകളുടെ എണ്ണം ചേർക്കുന്നു.
# | പേര് | സീറ്റുകൾ എണ്ണം |
---|---|---|
1 | ആന്ധ്രാപ്രദേശ് | 18 |
2 | ആസാം | 7 |
3 | ബിഹാർ | 16 |
4 | ഝാർഖണ്ഡ് | 6 |
5 | ഗോവ | 1 |
6 | ഗുജറാത്ത് | 11 |
7 | ഹരിയാന | 5 |
8 | കേരളം | 9 |
9 | മധ്യപ്രദേശ് | 11 |
10 | ഛത്തീസ്‌ഗഢ് | 5 |
11 | തമിഴ്നാട് | 18 |
12 | മഹാരാഷ്ട്ര | 19 |
13 | കർണാടക | 12 |
14 | ഒറീസ്സ | 10 |
15 | പഞ്ചാബ് | 7 |
16 | രാജസ്ഥാൻ | 10 |
17 | ഉത്തർ പ്രദേശ് | 31 |
18 | ഉത്തരാഖണ്ഡ് | 3 |
19 | പശ്ചിമ ബംഗാൾ | 16 |
20 | ജമ്മു-കശ്മീർ | 4 |
21 | നാഗാലാന്റ് | 1 |
22 | ഹിമാചൽ പ്രദേശ് | 3 |
23 | മണിപ്പൂർ | 1 |
24 | ത്രിപുര | 1 |
25 | മേഘാലയ | 1 |
26 | സിക്കിം | 1 |
27 | മിസോറം | 1 |
28 | അരുണാചൽ പ്രദേശ് | 1 |
29 | ഡൽഹി | 3 |
30 | പോണ്ടിച്ചേരി | 1 |
Total | 233 |
This article uses material from the Wikipedia മലയാളം article ഇന്ത്യൻ ഭരണഘടനയുടെ നാലാം പട്ടിക, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.