നട്ടെല്ലുള്ള ജീവികളിൽ പിത്തരസം ശേഖരിച്ചുവെച്ച് ആവശ്യാനുസരണം ക്രമാനുഗതമായി ചെറുകുടലിലേക്കു് കടത്തിവിടുന്ന ചെറിയ ഒരു അവയവമാണു് പിത്താശയം അഥവാ പിത്തരസാശയം (Gallbladder).
മനുഷ്യരിൽ ശസ്ത്രക്രിയ വഴി ഈ അവയവം പലപ്പോഴും നീക്കം ചെയ്യേണ്ടി വരാറുണ്ടു്. കോളെസിസ്റ്റക്ടമി എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ താരതമ്യേന ഗുരുതരമായ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാറില്ല[അവലംബം ആവശ്യമാണ്].
Gallbladder | |
---|---|
Diagram of Stomach | |
Surface projections of the organs of the trunk, with gallbladder labeled at the transpyloric plane | |
ലാറ്റിൻ | Vesica biliaris, vesica fellea |
ഗ്രെയുടെ | subject #250 1197 |
രീതി | Digestive system |
ശുദ്ധരക്തധമനി | Cystic artery |
ധമനി | Cystic vein |
നാഡി | Celiac ganglia, vagus |
ഭ്രൂണശാസ്ത്രം | Foregut |
Dorlands/Elsevier | g_01/12383343 |
This article uses material from the Wikipedia മലയാളം article പിത്താശയം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.