ഏകമണ്ഡല നിയമ നിർമ്മാണ സഭ

ഏകമണ്ഡല നിയമ നിർമ്മാണ സഭ (യൂണികാമറലിസം) (Unicameral legislature) ഒരു തരം നിയമനിർമ്മാണസഭയാണ്, അതിൽ ഒരു സഭ മാത്രം ഉൾപ്പെടുന്നു.

ഈ സഭയാണ് നിയമ നിർമാണം നടത്തുന്നത്. ഈ പാർലമെൻ്റ് സംവിധാനത്തിൽ ഏക സഭ മാത്രമേയൊള്ളൂ.

ഓരോ സംസ്ഥാനത്തിനും, ഒരു ഗവർണറും ഒന്നോ രണ്ടോ സഭകളും അടങ്ങുന്ന ഒരു നിയമസഭയുണ്ട്. ഇതിൽ ഒരു സഭ മാത്രമുള്ള നിയമസഭകളെ ഏക മണ്ഡല നിയമ നിർമ്മാണ സഭകൾ എന്ന് പറയുന്നു. ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങൾ ഒഴിച്ച് ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഏകമണ്ഡല നിയമ നിർമ്മാണ സഭകൾ ആണുള്ളത്. കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, തെലുങ്കാന എന്നീ 6 സംസ്ഥാനങ്ങളിൽ ലെജിസ്ലേറ്റീവ് കൗൺസിൽ, ലെജിസ്ലേറ്റീവ് അസംബ്ലി (നിയമസഭ), എന്നീ രണ്ട് സഭകൾ ഉൾപ്പെടുന്ന ദ്വിമണ്ഡല നിയമ നിർമാണ സഭയാണുള്ളത് . ഇന്ത്യൻ പാർലമെൻ്റ് ഒരു ദ്വിമണ്ഡലസഭയാണ്.

കേരളം ഏകമണ്ഡലനിയമനിർമാണ സഭാ സംവിധാനം ആണ് പിന്തുടരുന്നത്.

ഇതും കൂടി കാണുക

.

Tags:

ഇന്ത്യൻ പാർലമെന്റ്ഗവർണ്ണർദ്വിമണ്ഡല സഭനിയമനിർമ്മാണസഭനിയമസഭലെജിസ്ലേറ്റീവ് കൗൺസിൽ

🔥 Trending searches on Wiki മലയാളം:

നെട്ടൂർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവൈക്കം സത്യാഗ്രഹംചെമ്പോത്ത്ക്ഷയംനീതി ആയോഗ്വണ്ടിത്താവളംനീലേശ്വരംകാളിഅമ്പലപ്പുഴകവിത്രയംഎഫ്.സി. ബാഴ്സലോണഅടൂർആലപ്പുഴ ജില്ലആടുജീവിതംപെരിയാർകട്ടപ്പനഭരതനാട്യംശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്ഖുർആൻകാഞ്ഞാണിപുല്ലൂർകരിങ്കല്ലത്താണിപി. ഭാസ്കരൻചേർത്തലരാജരാജ ചോളൻ ഒന്നാമൻനേമംപൂഞ്ഞാർകർണ്ണൻചില്ലക്ഷരംപാമ്പിൻ വിഷംപുലാമന്തോൾകല്ലടിക്കോട്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസംഘകാലംഅഴീക്കോട്, തൃശ്ശൂർഅട്ടപ്പാടികരിമണ്ണൂർഇന്ത്യയുടെ ഭരണഘടനമാഞ്ചസ്റ്റർ സിറ്റി എഫ്.സി.അരിമ്പൂർവൈക്കം മുഹമ്മദ് ബഷീർചക്കമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്പെരുമ്പാവൂർപുറക്കാട് ഗ്രാമപഞ്ചായത്ത്വൈക്കംഓസോൺ പാളിമൂലമറ്റംഫുട്ബോൾകരുളായി ഗ്രാമപഞ്ചായത്ത്അയക്കൂറഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിസേനാപതി ഗ്രാമപഞ്ചായത്ത്പെരിയാർ കടുവ സംരക്ഷിത പ്രദേശംഹരിശ്രീ അശോകൻമുക്കംഗൗതമബുദ്ധൻമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്കോവളംവെള്ളിക്കുളങ്ങരകൊയിലാണ്ടിഇന്ത്യൻ റെയിൽവേകരികാല ചോളൻഓമനത്തിങ്കൾ കിടാവോകോഴിക്കോട്വിഴിഞ്ഞംഓടനാവട്ടംആയൂർപാലക്കാട്മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്വി.എസ്. അച്യുതാനന്ദൻഅരുവിപ്പുറംസ്ഖലനംകാലാവസ്ഥനെല്ലിയാമ്പതി🡆 More