സ്ലൊവീന്യ

സ്ലൊവീന്യ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സ്ലൊവീന്യ) തെക്കൻ മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യമാണ്.

പടിഞ്ഞാറ് ഇറ്റലി, തെക്ക്-പടിഞ്ഞാറ് അഡ്രിയാറ്റിക് കടൽ, തെക്കും കിഴക്കും ക്രൊയേഷ്യ, വടക്ക്-കിഴക്ക് ഹംഗറി, വടക്ക് ഓസ്ട്രിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. ലുബ്ലാന നഗരം ആണ് തലസ്ഥാനം.

Republic of Slovenia

Republika Slovenija
Flag of Slovenia
Flag
Coat of arms of Slovenia
Coat of arms
ദേശീയ ഗാനം: 7th stanza of Zdravljica
Location of  Slovenia  (dark green) – on the European continent  (light green & dark grey) – in the European Union  (light green)  —  [Legend]
Location of  Slovenia  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)  —  [Legend]

തലസ്ഥാനം
and largest city
ലുബ്ളിയാന
ഔദ്യോഗിക ഭാഷകൾSlovene1
നിവാസികളുടെ പേര്Slovenian, Slovene
ഭരണസമ്പ്രദായംParliamentary republic
• President
Borut Pahor
• Prime Minister
Janez Janša
Independence 
• Declared
25 June 1991
• Recognised
1992
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
20,273 km2 (7,827 sq mi) (153rd)
•  ജലം (%)
0.6
ജനസംഖ്യ
• 2008 estimate
2,023,358 2 (143rd)
• 2002 census
1,964,036
•  ജനസാന്ദ്രത
99.6/km2 (258.0/sq mi) (80th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$54.714 billion (83rd)
• പ്രതിശീർഷം
$27,227 (IMF) (29th)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$46.084 billion (67th)
• Per capita
$22,932 (IMF) (30th)
എച്ച്.ഡി.ഐ. (2005)Increase 0.917
Error: Invalid HDI value · 27th
നാണയവ്യവസ്ഥeuro (€)3 (EUR)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്+386
ISO കോഡ്SI
ഇൻ്റർനെറ്റ് ഡൊമൈൻ.si4
1 Italian and Hungarian are recognised as official languages in the residential municipalities of the Italian or Hungarian national community.
2 Source: Statistical Office of the Republic of Slovenia: Population, Slovenia, 30 June 2007
3 Prior to 2007: Slovenian tolar
4 Also .eu, shared with other European Union member states.

സ്ലൊവീന്യ പല കാലഘട്ടങ്ങളിലായി റോമാ സാമ്രാജ്യം, ഭാഗികമായി റിപ്പബ്ലിക് ഓഫ് വെനീസ്, , വിശുദ്ധ റോമാ സാമ്രാജ്യം, ഹബ്സ്ബർഗ് രാജവംശം, ഓസ്ട്രിയൻ സാമ്രാജ്യം, സ്ലൊവീനുകളുടെയും ക്രോട്ടുകളുടെയും സെർബുകളുടെയും രാജ്യം,, സെർബുകളുടെ രാജവംശം, ക്രോട്ടുകകളും സ്ലൊവീനുകളും, ഭാഗികമായി ഇറ്റലി രാജവംശം, എന്നിവയുടെയും ലോകമഹായുദ്ധങ്ങളുടെ ഇടയിൽ ജർമനി, ഇറ്റലി, ഹംഗറി, ക്രൊയേഷ്യ (1941-1945) എന്നിവയുടെയും, 1945 മുതൽ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെയും ഭാഗമായിരുന്നു. 1991-ൽ ആണ് സ്വാതന്ത്ര്യം സ്ലൊവീന്യക്ക് ലഭിച്ചത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അഡ്രിയാറ്റിക് കടൽഇറ്റലിഓസ്ട്രിയക്രൊയേഷ്യയൂറോപ്പ്ലുബ്ലാനഹംഗറി

🔥 Trending searches on Wiki മലയാളം:

നീലയമരിആനമങ്ങാട്കൂറ്റനാട്പാനൂർകല്യാണി പ്രിയദർശൻകുറവിലങ്ങാട്ചെർക്കളഉപനയനംതുറവൂർസ്വവർഗ്ഗലൈംഗികതവേനൽതുമ്പികൾ കലാജാഥഅവിഭക്ത സമസ്തതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്പട്ടണക്കാട് ഗ്രാമപഞ്ചായത്ത്വൈപ്പിൻമലമ്പുഴമാങ്ങഅത്താണി, തൃശ്ശൂർചാന്നാർ ലഹളഇരിക്കൂർചെർ‌പ്പുളശ്ശേരികാമസൂത്രംമുള്ളൻ പന്നിനെല്ലിയാമ്പതിഅരണപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അപ്പെൻഡിസൈറ്റിസ്ചടയമംഗലംഇന്ത്യനെയ്യാറ്റിൻകരപ്രാചീനകവിത്രയംമധുസൂദനൻ നായർഹൃദയാഘാതംപറങ്കിപ്പുണ്ണ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവരാപ്പുഴബാലസംഘംശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്സുഗതകുമാരിസുഡാൻകൊടുമൺ ഗ്രാമപഞ്ചായത്ത്കോന്നികേരളത്തിലെ നദികളുടെ പട്ടികപെരുവണ്ണാമൂഴിദശാവതാരംമംഗലപുരം ഗ്രാമപഞ്ചായത്ത്ജവഹർലാൽ നെഹ്രുവെങ്ങോല ഗ്രാമപഞ്ചായത്ത്ഹിന്ദുമതംകാലാവസ്ഥഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ശ്രീനാരായണഗുരുതൊഴിലാളി ദിനംഈരാറ്റുപേട്ടഇന്ത്യൻ നാടകവേദിതച്ചമ്പാറ ഗ്രാമപഞ്ചായത്ത്പാർക്കിൻസൺസ് രോഗംനീലവെളിച്ചംമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്കൃഷ്ണനാട്ടംകൊല്ലങ്കോട്ശങ്കരാചാര്യർവടക്കഞ്ചേരിഅത്തോളിഒന്നാം ലോകമഹായുദ്ധംപിറവംന്യുമോണിയകേരളത്തിലെ നാടൻ കളികൾആനിക്കാട്, പത്തനംതിട്ട ജില്ലസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻലൈംഗികബന്ധംപാമ്പാടുംപാറഭാർഗ്ഗവീനിലയംഖസാക്കിന്റെ ഇതിഹാസംയേശുകാഞ്ഞിരപ്പുഴകേരള സാഹിത്യ അക്കാദമിപായിപ്പാട് ഗ്രാമപഞ്ചായത്ത്കേച്ചേരി🡆 More