ഹംഗറി

ഹംഗറി (Hungarian: Magyarország; IPA: ; ⓘ) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌.

കരഭൂമിയാൽ അതിരുകൾ തീർക്കപ്പെട്ട ഒരു രാജ്യമാണ്വ ഹംഗറി. കാർപ്പാത്തിയൻ(Carpathian) മലയടിവാരങ്ങളിൽ 93,030 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. പടിഞ്ഞാറ് ഓസ്ട്രിയ, വടക്ക് സ്ലോവാക്യ, കിഴക്കും തെക്കുകിഴക്കും റുമാനിയ,വടക്കുകിഴക്ക്‌ ഉക്രൈൻ, തെക്ക് സെർബിയ,തെക്കുപടിഞ്ഞാറ് ക്രൊയേഷ്യ,സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് ഹംഗറിയുമായി അതിർത്തി പങ്കിടുന്നത്. ബുഡാപെസ്റ്റ് ആണ്‌ ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എൻ.എ.ടി.ഒ.,യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്‌. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.

Republic of Hungary

Magyar Köztársaság
Flag of Hungary
Flag
Coat of arms of Hungary
Coat of arms
ദേശീയ മുദ്രാവാക്യം: none
Historically Regnum Mariae Patronae Hungariae (Latin)
ദേശീയ ഗാനം: Himnusz ("Isten, áldd meg a magyart")
"Hymn" ("God, bless the Hungarians")
Location of  ഹംഗറി  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  ഹംഗറി  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
and largest city
Budapest
ഔദ്യോഗിക ഭാഷകൾHungarian (Magyar)
നിവാസികളുടെ പേര്Hungarian
ഭരണസമ്പ്രദായംParliamentary republic
• President
Pál Schmitt
• Prime minister
Viktor Orbán
Foundation
• Foundation of Hungary
896
• Recognized as Kingdom
December 1000
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
93,030 km2 (35,920 sq mi) (109th)
•  ജലം (%)
0.74%
ജനസംഖ്യ
• 2008 February estimate
10,041,000 (79th)
• 2001 census
10,198,315
•  ജനസാന്ദ്രത
109/km2 (282.3/sq mi) (94th)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$198.7 billion (48th)
• പ്രതിശീർഷം
$20.000 (39th)
ജിനി (2008)24.96
low · 3rd
എച്ച്.ഡി.ഐ. (2007)Increase 0.874
Error: Invalid HDI value · 36th
നാണയവ്യവസ്ഥForint (HUF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്36
ISO കോഡ്HU
ഇൻ്റർനെറ്റ് ഡൊമൈൻ.hu1
  1. Also .eu as part of the European Union.
ഹംഗറി
ഹംഗറി

അവലംബം

Tags:

ഓസ്ട്രിയക്രൊയേഷ്യപ്രമാണം:Hu-Magyarország.oggബുഡാപെസ്റ്റ്യുക്രെയിൻയൂറോപ്യൻ യൂനിയൻറുമാനിയസഹായം:IPAസെർബിയസ്ലോവാക്യസ്ലോവേനിയഹംഗേറിയൻ

🔥 Trending searches on Wiki മലയാളം:

ഹൃദയം (ചലച്ചിത്രം)കേരളത്തിലെ നാടൻപാട്ടുകൾക്ഷേത്രം (ആരാധനാലയം)നിസ്സഹകരണ പ്രസ്ഥാനംഏർവാടിപറപ്പൂക്കാവ് ഭഗവതി ക്ഷേത്രംഅമോക്സിലിൻഅനുഷ്ഠാനകലകൊച്ചി വാട്ടർ മെട്രോരാമനവമിഅബൂ ഹനീഫജവഹർലാൽ നെഹ്രുഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്വി. മുരളീധരൻആസ്മലിംഗംആഗ്നേയഗ്രന്ഥിസ്‌മൃതി പരുത്തിക്കാട്കൂവളംഫ്രാൻസിസ് മാർപ്പാപ്പഉലുവഡെങ്കിപ്പനിനാഡീവ്യൂഹംതിരുവാതിര ആഘോഷംകുവൈറ്റ്വില്ലൻചുമവിജയനഗര സാമ്രാജ്യംഔഷധസസ്യങ്ങളുടെ പട്ടികകല്ലുരുക്കിഎം.ടി. വാസുദേവൻ നായർമാങ്ങഅൽഫോൻസാമ്മനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഭാരതീയ ജനതാ പാർട്ടിവിസർഗംനക്ഷത്രം (ജ്യോതിഷം)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)അങ്കഗണിതംമമിത ബൈജുതെയ്യംപ്രസവംസ്വപ്ന സ്ഖലനംഇടുക്കി അണക്കെട്ട്ഭാഷാശാസ്ത്രംനയൻതാരജനാധിപത്യംകടുക്കകമല സുറയ്യഫ്രഞ്ച് വിപ്ലവംജോർദാൻബാബസാഹിബ് അംബേദ്കർഇൻസ്റ്റാഗ്രാംമാർ ഇവാനിയോസ്ഗുദഭോഗംവിഷുഗുരുവായൂരപ്പൻപ്രേംനസീർനിയോക്ലാസിസിസംലൈലയും മജ്നുവുംഅബ്രഹാംതണ്ണിമത്തൻപുലകരൾഇസ്റാഅ് മിഅ്റാജ്നായ്ക്കുരണമാനസികരോഗംരാമായണംരക്തസമ്മർദ്ദംകുണ്ടറ വിളംബരംഒ.എൻ.വി. കുറുപ്പ്കാക്കാരിശ്ശിനാടകംജനഗണമനപിത്താശയംകേരള സാഹിത്യ അക്കാദമിരതിസലിലം🡆 More