അഡ്രിയാറ്റിക് കടൽ: കടൽ

ഇറ്റാലിയൻ ഉപദ്വീപിനും ബാൾകൻ ഉപദ്വീപിനും ഇടയിലായി സ്ഥിതിചെയ്യുന്ന മദ്ധ്യധരണ്യാഴിയിലെ കടലാണ് അഡ്രിയാറ്റിക് കടൽ (Adriatic Sea /ˌeɪdriˈætɪk/.

അൽബേനിയ, ബോസ്നിയ ഹെർസെഗോവിന, ക്രൊയേഷ്യ, ഇറ്റലി, മൊണ്ടിനെഗ്രോ സ്ലൊവീന്യ എന്നിവ. അഡ്രിയാറ്റിക് കടലിൽ ആയിരത്തി മുന്നൂറിലധികം ദ്വീപുകൾ സ്ഥിതിചെയ്യുന്നു. ഈ ദ്വീപുകൾ അധികവും അഡ്രിയാറ്റികിന്റെ കിഴക്കുള്ള ക്രൊയേഷ്യൻ തീരത്തായാണ് സ്ഥിതിചെയ്യുന്നത്. അഡ്രിയാറ്റികിന്റെ ഏറ്റവും അധികം ആഴമുള്ള തെക്കുഭാഗത്തെ പരമാവധി ആഴം 1233 മീറ്റർ ആണ്. മദ്ധ്യധരണ്യാഴിയിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ മൂന്നിലൊരു ഭാഗം വന്നുചേരുന്ന അഡ്രിയാറ്റികിന്റെ ലവണസാന്ദ്രത മദ്ധ്യധരണ്യാഴിയിലേതിനേക്കാൾ കുറവാണ്. സമുദ്ര താപനില ഉഷ്ണകാലത്ത് 30 °C (86 °F) മുതൽ ശൈത്യകാലത്ത് 12 °C (54 °F) വരേയാണ്, ഇത് ശൈത്യകാലത്ത് തീരപ്രദേശങ്ങളിലെ താപനില വളരെ കുറയാതിരിക്കാൻ സഹായിക്കുന്നു.

അഡ്രിയാറ്റിക് കടൽ
അഡ്രിയാറ്റിക് കടൽ: കടൽ
Map of the Adriatic Sea
LocationEurope
Coordinates43°N 15°E / 43°N 15°E / 43; 15
TypeSea
Primary inflowsAdige, Bojana, Drin, Krka, Neretva, Po, Soča
Primary outflowsIonian Sea
Catchment area235,000 km2 (91,000 sq mi)
Basin countriesCoastal: Italy, Albania, Croatia, Montenegro, Slovenia, and Bosnia-Herzegovina
Non-coastal: Serbia, Macedonia, Kosovo, Switzerland and France (drainage basins for inflow rivers)
Max. length800 km (500 mi)
Max. width200 km (120 mi)
Surface area138,600 km2 (53,500 sq mi)
Average depth252.5 m (828 ft)
Max. depth1,233 m (4,045 ft)
Water volume35,000 km3 (2.8×1010 acre⋅ft)
Residence time3.4±0.4 years
Salinity38–39 PSU
Shore length13,739.1 km (2,323.4 mi)
Max temperature24 °C (75 °F)
Min temperature9 °C (48 °F)
IslandsOver 1300
SettlementsBari, Venice, Trieste, Split, Pescara, Šibenik, Rimini, Rijeka, Durrës, Ancona, Zadar, Vlorë, Brindisi, Dubrovnik
1 Shore length is not a well-defined measure.

അഡ്രിയാറ്റികിന്റെ തീരങ്ങളിൽ മുപ്പത്തിയഞ്ച് ലക്ഷത്തോളം ആളുകൾ താമസിക്കുന്നു, ഇറ്റലിയിലെ ബാരി, വെനീസ്, ട്രിയെസ്റ്റെ എന്നിവയും ക്രൊയേഷ്യയിലെ സ്പ്ലിറ്റ് നഗരവുമാണ് അഡ്രിയാറ്റികിന്റെ തീരത്തിലായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ നഗരങ്ങൾ.

അവലംബം

Tags:

അൽബേനിയഇറ്റലിക്രൊയേഷ്യബോസ്നിയ ഹെർസെഗോവിനമദ്ധ്യധരണ്യാഴിമൊണ്ടിനെഗ്രോലവണസാന്ദ്രതസ്ലൊവീന്യ

🔥 Trending searches on Wiki മലയാളം:

ദുൽഖർ സൽമാൻജവഹർലാൽ നെഹ്രുഗുൽ‌മോഹർഹിന്ദു പിന്തുടർച്ചാവകാശ നിയമംസ്വാതി പുരസ്കാരംഒന്നാം കേരളനിയമസഭഇന്ത്യയുടെ ഭരണഘടനനിവിൻ പോളിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികതാമരസഹോദരൻ അയ്യപ്പൻകൃഷ്ണഗാഥസ്വതന്ത്ര സ്ഥാനാർത്ഥിയേശുവിചാരധാരഭൂമിക്ക് ഒരു ചരമഗീതംകേരളത്തിലെ നാടൻ കളികൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകാലൻകോഴിസോണിയ ഗാന്ധിമുഗൾ സാമ്രാജ്യംമലയാള സാഹിത്യകാരന്മാരുടെ പട്ടികചിയവോട്ടിംഗ് മഷിനാഗത്താൻപാമ്പ്തൈറോയ്ഡ് ഗ്രന്ഥികേരളംസോഷ്യലിസംമുണ്ടിനീര്ഇന്ത്യൻ നദീതട പദ്ധതികൾവദനസുരതംഓന്ത്മാവോയിസംരാജ്യങ്ങളുടെ പട്ടികനായർപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപോവിഡോൺ-അയഡിൻമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംകൊച്ചുത്രേസ്യവൃദ്ധസദനംഇറാൻഉദയംപേരൂർ സൂനഹദോസ്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംകണ്ണൂർ ലോക്സഭാമണ്ഡലംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കാളിദാസൻദശാവതാരംവയലാർ രാമവർമ്മഐക്യരാഷ്ട്രസഭകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഅൽഫോൻസാമ്മമുരിങ്ങഭഗവദ്ഗീതഹിന്ദുമതംകൊല്ലൂർ മൂകാംബികാക്ഷേത്രംതുർക്കിഅണ്ണാമലൈ കുപ്പുസാമിവള്ളത്തോൾ പുരസ്കാരം‌ഉഷ്ണതരംഗംദേശീയപാത 66 (ഇന്ത്യ)ശാലിനി (നടി)കേരള സാഹിത്യ അക്കാദമിമസ്തിഷ്കാഘാതംഉമ്മൻ ചാണ്ടിപൂരിഭരതനാട്യംഅരണസ്വാതിതിരുനാൾ രാമവർമ്മ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികന്യുമോണിയഹെപ്പറ്റൈറ്റിസ്-എവൈകുണ്ഠസ്വാമിചിങ്ങം (നക്ഷത്രരാശി)കലാമിൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംപാർവ്വതിനരേന്ദ്ര മോദികേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ🡆 More