സർഗാസോ കടൽ: കടൽ

നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ നാലു വശങ്ങളിലും സമുദ്രപ്രവാഹങ്ങളാൽ ചുറ്റപ്പെട്ട കടലാണ് സർഗാസ്സോ കടൽ.

മറ്റ് സമുദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ കടലിന് കര അതിർത്തികളില്ല. അതായത് കടലിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കടൽ ആണ് സർഗ്ഗാസോ കടൽ. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ അണ്ഡാകൃതിയിലുള്ള ഈ കടലിൽ സർഗോസം ഗണത്തിൽപ്പെട്ട തവിട്ടുനിറത്തിലുള്ള കടൽസസ്യം (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നത് സാധാരണയായതാണ് ഈ പേര് വരാൻ കാരണം.

സർഗാസോ കടൽ: കടൽ
സരഗാസോ കടൽ

ഉത്തര അക്ഷാംശം 20 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിലും പശ്ചിമ രേഖാശം 70 ഡിഗ്രിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന സർഗാസ്സോ കടൽ ബർമുഡാദ്വീപുകളെ വലയം ചെയ്തു കിടക്കുന്നു. 1492-ൽ ഇത് മുറിച്ചുകടന്ന ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. കടൽ സസ്യത്തിന്റെ സാന്നിധ്യം കര അടുത്തുണ്ടെന്ന് സൂചിപ്പിക്കുകയും ഇത് യാത്ര തുടരാൻ കൊളബസിനെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഈ പ്രത്യേക തരം കടൽ സസ്യങ്ങൾ ഉഷ്ണമേഖലാ കാലാവസ്ഥയിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നു. സർഗാസം നാറ്റൻസ് എന്ന ആൽഗെ ( കടൽ സസ്യം )‌ ആണ് ഈ കടലിൽ ഭൂരിഭാഗവും കണ്ടുവരുന്നത്. ലോകത്ത് കപ്പൽ പാത ഇല്ലാത്ത ഒരേയൊരു സമുദ്ര ഭാഗമാണിത്.

അവലംബം

Tags:

അറ്റ്‌ലാന്റിക് മഹാസമുദ്രംസമുദ്രജലപ്രവാഹം

🔥 Trending searches on Wiki മലയാളം:

ജെറുസലേംകുവൈറ്റ്പരിശുദ്ധ കുർബ്ബാനകാക്കകൊറ്റൻകുളങ്ങര ദേവീക്ഷേത്രംശ്വാസകോശ രോഗങ്ങൾചേരിചേരാ പ്രസ്ഥാനംഹജ്ജ്പടയണികാലാവസ്ഥമദീനസൂക്ഷ്മജീവിതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംഹുനൈൻ യുദ്ധംവഹ്‌യ്പാർക്കിൻസൺസ് രോഗംബ്ലെസിഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)സന്ധി (വ്യാകരണം)മൗര്യ രാജവംശംവിവർത്തനംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅതിരപ്പിള്ളി വെള്ളച്ചാട്ടംസുബ്രഹ്മണ്യൻUnited States Virgin Islandsകോയമ്പത്തൂർ ജില്ലടൈഫോയ്ഡ്ശുഐബ് നബിപ്രണയം (ചലച്ചിത്രം)നിർമ്മല സീതാരാമൻഇക്‌രിമഃകിലിയൻ എംബാപ്പെപുതിനമസ്ജിദുൽ അഖ്സരാമേശ്വരംhfjibചട്ടമ്പിസ്വാമികൾകേരളചരിത്രംആടുജീവിതം (ചലച്ചിത്രം)പന്ന്യൻ രവീന്ദ്രൻആർത്തവചക്രംഓസ്ട്രേലിയഹംസതാപംസെറോടോണിൻപനിമസ്ജിദുൽ ഹറാംList of countriesചരക്കു സേവന നികുതി (ഇന്ത്യ)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമഞ്ഞപ്പിത്തംനായർവി.ടി. ഭട്ടതിരിപ്പാട്ഹാരി കെല്ലർറഫീക്ക് അഹമ്മദ്കേരള സാഹിത്യ അക്കാദമി പുരസ്കാരം 2009ബിരിയാണി (ചലച്ചിത്രം)ദുഃഖശനികേരളീയ കലകൾആട്ടക്കഥവൈദ്യശാസ്ത്രംനസ്ലെൻ കെ. ഗഫൂർകളിമണ്ണ് (ചലച്ചിത്രം)മലയാളം മിഷൻഇംഗ്ലീഷ് ഭാഷഹദീഥ്ലയണൽ മെസ്സിമക്കജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾകേരളകലാമണ്ഡലംവെള്ളെരിക്ക്അൽ ഫത്ഹുൽ മുബീൻകിഷിനൌഇറ്റലിതെയ്യംഐക്യ അറബ് എമിറേറ്റുകൾജീവപര്യന്തം തടവ്ആർ.എൽ.വി. രാമകൃഷ്ണൻഹൃദയാഘാതം🡆 More