മലയാളചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ഒരാളാണ് ജയറാം (ജയറാം സുബ്രഹ്മണ്യൻ).
മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്.
വർഷം | ചിത്രം | കഥാപാത്രം | മറ്റു അഭിനേതാക്കൾ | സംവിധാനം | കുറിപ്പുകൾ |
---|---|---|---|---|---|
2022 | മകൾ | നന്ദകുമാർ | മീര ജാസ്മിൻ, ദേവിക സഞ്ജയ് | സത്യൻ അന്തിക്കാട് | |
2019 | മാർക്കോണി മത്തായി (ചലച്ചിത്രം) | മത്തായി | ആത്മീയ രാജൻ | സനിൽ കളത്തിൽ | |
2019 | പട്ടാഭിരാമൻ | പട്ടാഭിരാമൻ | ബൈജു സന്തോഷ്,ഷീലു എബ്രഹാം, മിയ | കണ്ണൻ താമരക്കുളം | |
2019 | മൈ ഗ്രേറ്റ് ഫാദർ | മൈക്കിൾ | സുരഭി സന്തോഷ്, ഡോ. ദിവ്യാ പിള്ള | അനീഷ് അൻവർ | |
2019 | ലോനപ്പൻ്റെ മാമ്മോദീസ | ലോനപ്പൻ | അന്ന രാജൻ, ശാന്തികൃഷ്ണ,നിഷ സാരംഗ് | ലിയോ തദ്ദേവൂസ് | |
2018 | പഞ്ചവർണ്ണ തത്ത | വിജയൻ ജോസഫ് | അനുശ്രീ, കുഞ്ചാക്കോ ബോബൻ | രമേശ് പിഷാരടി | |
2018 | ദൈവമെ കൈതൊഴാം കെ. കുമാറാകണം | കൃഷ്ണ കുമാർ | അനുശ്രീ | സലിം കുമാർ | |
2017 | ആകാശമിഠായി | ജയശങ്കർ | കലാഭവൻ ഷാജോൺ, ഇനിയ, സരയു മോഹൻ | സമുദ്രകനി, എം.പത്മകുമാർ | |
2017 | സത്യ | സത്യ സുബ്രമണ്യൻ | റോമ അസ്രാണി | ദീപൻ | |
2017 | അച്ചായൻസ് | റോയ് | അമലാ പോൾ, അനു സിതാര | കണ്ണൻ താമരക്കുളം | |
2016 | ആടുപുലിയാട്ടം | സത്യജിത്ത് | ഷീലു എബ്രഹാം, രമ്യാ കൃഷ്ണ, ഓം പുരി | കണ്ണൻ താമരക്കുളം | |
2015 | തിങ്കൾ മുതൽ വെള്ളി വരെ | ജയദേവൻ ചുങ്കത്തറ | റിമി ടോമി | കണ്ണൻ താമരക്കുളം | |
2015 | സർ സി.പി. | സർ സി.പി. | ഹണി റോസ് | ഷാജൂൺ കാര്യാൽ | |
2014 | മൈലാഞ്ചി മൊഞ്ചുള്ള വീട് | ഡോ.മമ്മൂട്ടി | കനിഹ, മീര നന്ദൻ, ആസിഫ് അലി | ബെന്നി തോമസ് | |
2014 | ഞങ്ങളുടെ വീട്ടിലെ അതിഥികൾ | മനോജ് | പ്രിയാമണി | സിബി മലയിൽ | |
2014 | ഉത്സാഹക്കമ്മറ്റി | അപൂർവ്വൻ | ഷീല, കലാഭവൻ ഷാജോൺ | അക്കു അക്ബർ | |
2014 | ഒന്നും മിണ്ടാതെ | സച്ചിദാനന്ദൻ | മീര ജാസ്മിൻ,സരയു മോഹൻ | സുഗീത് | |
2014 | സ്വപാനം | ഉണ്ണി | വിനീത്, ലക്ഷ്മി ഗോപാലസ്വാമി | ഷാജി എൻ.കരുൺ | |
2013 | നടൻ | ഹരി സർഗവേദി | രമ്യ നമ്പീശൻ | കമൽ | |
2013 | സലാം കാശ്മീർ | മേജർ ശ്രീകുമാർ | സുരേഷ് ഗോപി,മിയ | ജോഷി | |
2013 | ജിഞ്ചർ | വിവേകാന്ദൻ | മുക്ത ജോർജ്ജ്, മല്ലിക | ഷാജി കൈലാസ് | |
2013 | ഭാര്യ അത്ര പോര | സത്യനാഥൻ | ഗോപിക | അക്കു അക്ബർ | |
2013 | ലക്കിസ്റ്റാർ | രഞ്ജിത്ത് | രചന നാരായണൻകുട്ടി, ടി.ജി. രവി, മുകേഷ് | ദീപു അന്തിക്കാട് | |
2012 | മദിരാശി | ചന്ദ്രൻപിള്ള | മേഘന രാജ്, മീര നന്ദൻ | ഷാജി കൈലാസ് | |
2012 | തുപ്പാക്കി | വി. രവിചന്ദ്രൻ | വിജയ്, കാജൽ അഗർവാൾ | എ.ആർ. മുരുഗദോസ് | തമിഴ് |
2012 | മാന്ത്രികൻ | മുകുന്ദനുണ്ണി | Poonam Bajwa, മുക്ത ജോർജ്ജ് | അനിൽ-ബാബു | |
2012 | തിരുവമ്പാടി തമ്പാൻ | തിരുവമ്പാടി തമ്പാൻ തരകൻ | ഹരിപ്രിയ, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ | എം. പത്മകുമാർ | |
2012 | പകർന്നാട്ടം | തോമസ് | സബിത ജയരാജ് | ജയരാജ് | |
2012 | ഞാനും എന്റെ ഫാമിലിയും | ഡോ. ദിനനാഥൻ | മംത മോഹൻദാസ്, മൈഥിലി, മനോജ് കെ. ജയൻ | കെ.കെ. രാജീവ് | |
2011 | നായിക | ആനന്ദ് | പത്മപ്രിയ, മമത മോഹൻദാസ്, ശാരദ | ജയരാജ് | |
2011 | സ്വപ്ന സഞ്ചാരി | അജയചന്ദ്രൻ നായർ | സംവൃത സുനിൽ, ഇന്നസെന്റ്, ഹരിശ്രീ അശോകൻ | കമൽ | |
2011 | ഉലകം ചുറ്റും വല്ലഭൻ | ജയശങ്കർ | മിത്ര കുര്യൻ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, സലീം കുമാർ | രാജ് ബാബു | |
2011 | സബാഷ് സരിയാന പൊട്ടി | ജെ.ആർ | അഞ്ജന തമ്പുരാട്ടി, ദീപ നരേന്ദ്ര | വേണു അരവിന്ദ് | തമിഴ് |
2011 | സീനിയേഴ്സ് | പത്മനാഭൻ | കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ | വൈശാഖ് | |
2011 | ചൈനാടൗൺ | സക്കറിയ | മോഹൻലാൽ, ദിലീപ്, കാവ്യാ മാധവൻ | റാഫി മെക്കാർട്ടിൻ | |
2011 | പൊന്നാർ ശങ്കർ | നെല്ലിയാൻ കൊടൻ | പ്രശാന്ത്, പൂജ ചോപ്ര | ത്യാഗരാജൻ | തമിഴ് |
2011 | മേക്കപ്പ്മാൻ | ബാലചന്ദ്രൻ | കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ഷീല | ഷാഫി | |
2011 | കുടുംബശ്രീ ട്രാവലസ് | അരവിന്ദൻ | ഭാവന, രാധിക, ജഗതി ശ്രീകുമാർ | കിരൺ | |
2010 | കഥ തുടരുന്നു | പ്രേമൻ | മമത മോഹൻദാസ് | സത്യൻ അന്തിക്കാട് | |
2010 | കൊല കൊലയ മുന്ദിർകാ | മാതൃഭൂതം | കാർത്തിക് കുമാർ, ഷിക, ആനന്ദരാജ് | മധുമിത | തമിഴ് |
2010 | ഹാപ്പി ഹസ്ബന്റ്സ് | മുകുന്ദൻ മേനോൻ | ജയസൂര്യ, ഇന്ദ്രജിത്ത്, ഭാവന, സംവൃത സുനിൽ | സജി സുരേന്ദ്രൻ | |
2010 | ഫോർ ഫ്രണ്ട്സ് | റോയ് മാത്യു | കമലഹാസൻ , ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ | സജി സുരേന്ദ്രൻ |
വർഷം | ചിത്രം | കഥാപാത്രം | മറ്റു അഭിനേതാക്കൾ | സംവിധാനം |
---|---|---|---|---|
2009 | മൈ ബിഗ് ഫാദർ | ആൽബി | കനിഹ, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാർ, സലീം കുമാർ, ഇന്നസെന്റ് | മഹേഷ് പി. ശ്രീനിവാസൻ |
2009 | സീതാകല്യാണം | ശ്രീനി | ജ്യോതിക, ഗീതു മോഹൻദാസ്, ഇന്ദ്രജിത്ത്, ജഗദീഷ്, സിദ്ദിഖ് | ടി.കെ. രാജീവ് കുമാർ |
2009 | കാണാക്കൺമണി | റോയി | പത്മപ്രിയ, ബേബി നിവേദിത, വിജയരാഘവൻ, ബിജു മേനോൻ, നെടുമുടി വേണു | അക്കു അക്ബർ |
2009 | രഹസ്യ പോലീസ് | രാജമണി | സംവൃത സുനിൽ, സിന്ധു മേനോൻ, ജഗതി ശ്രീകുമാർ, മാള അരവിന്ദൻ | കെ. മധു |
2009 | വിന്റർ | ശ്യാമ രാംദാസ് | ഭാവന, മനോജ് കെ. ജയൻ | ദീപു കരുണാകരൻ |
2009 | ഭാഗ്യദേവത | ബെന്നി | കനിഹ, നരേൻ, നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ് | സത്യൻ അന്തിക്കാട് |
2009 | സമസ്തകേരളം പി.ഒ. | പ്രഭാകരൻ | സേറ, സലീം കുമാർ, ജഗതി ശ്രീകുമാർ, ജഗദീഷ് | ബിപിൻ പ്രഭാകർ |
2008 | ട്വന്റി20 | ഡോ. വിനോദ് ഭാസ്കർ | മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ, ദിലീപ് | Joshi |
2008 | പാർത്ഥൻ കണ്ട പരലോകം | പാർത്ഥൻ | ശ്രീദേവിക, മുകേഷ്, ജഗതി ശ്രീകുമാർ, ശോഭ മോഹൻ | അനിൽ |
2008 | വെറുതേ ഒരു ഭാര്യ | സുഗുണൻ | ഗോപിക, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട് | അക്കു അക്ബർ |
2008 | പിരിവൊം ശാന്തിപ്പൊം (തമിഴ്) | ഡോക്ടർ | ചേരൻ, സ്നേഹ | കരു പഴനിയപ്പൻ |
2008 | പഞ്ചാമൃതം (തമിഴ്) | മാരീശൻ | പ്രകാശ് രാജ്, അരവിന്ദ് ആകാശ്, ശരണ്യ മോഹൻ, സമിക്ഷാ | രാജു ഈശ്വരൻ |
2008 | ഏഗൻ (തമിഴ്) | ആൽബേർട്ട് | അജിത് കുമാർ, നവദീപ്, നയൻതാര | രാജു സുന്ദരം |
2008 | സരോജ (തമിഴ്) | രവിചന്ദ്രൻ | ശിവ, വേഗ, വൈഭവ്, കാജൽ അഗർവാൾ | വെങ്കട്ട് പ്രഭു |
2008 | ധാം ധൂം (തമിഴ്) | രാഘവൻ നമ്പ്യാർ | ജയം രവി, കങ്കണ റണാവത്, ലക്ഷ്മി റായ് | ജീവ |
2008 | നോവൽ | സേതുമാധവൻ | സ്ദ, ജഗതി ശ്രീകുമാർ | ഈസ്റ്റ്കോസ്റ്റ് വിജയൻ |
2008 | മാജിക്ക് ലാമ്പ് | സണ്ണി, നന്ദകുമാർ, ചന്ദ്രസേനൻ | മീന, രസിക, ഖുശ്ബു | ഹരിദാസ് |
2007 | സൂര്യൻ | സൂര്യൻ | വിമല രാമൻ, സായി കുമാർ, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകൻ, വിജയരാഘവൻ | വി.എം. വിനു |
2007 | അഞ്ചിൽ ഒരാൾ അർജ്ജുനൻ | സുധീരൻ | സംവൃതാ സുനിൽ, പത്മപ്രിയ, ശ്രീനിവാസൻ, സിദ്ദിഖ് | അനിൽ |
2006 | പരമശിവൻ | അയ്യപ്പൻ നായർ | അജിത് കുമാർ, ലൈല, പ്രകാശ് രാജ് | പി.വാസു |
2006 | കനകസിംഹാസനം | കാസർഗോഡ് കനകാംബരൻ | കാർത്തിക മാത്യു, ലക്ഷ്മി ഗോപാലസ്വാമി, ജനാർദ്ദനൻ | രാജസേനൻ |
2006 | മൂന്നാമതൊരാൾ | Chandra | Samvrutha Sunil, Jyothirmayi, Sherin, Vineeth | V. K. Prakash |
2006 | ആനചന്തം | Krishnaprasad | Remya Nambeeshan, ഇന്നസെന്റ്, ജഗദീഷ്, ജഗതി ശ്രീകുമാർ, Salim Kumar, സായി കുമാർ | Jayaraj |
2006 | മധുചന്ദ്രലേഖ | Madhavan | ഉർവ്വശി, Mamta Mohandas, Bheeman Raghu | രാജസേനൻ |
2005 | സർക്കാർ ദാദ | Mukundan Menon | Navya Nair, Kalashala Babu, ഹരിശ്രീ അശോകൻ, Salim Kumar | Sasi Shankar |
2005 | പൗരൻ | ദിവാകരൻ | ഗീതു മോഹൻദാസ്, വേണു നാഗവള്ളി, സായി കുമാർ, വിജയരാഘവൻ | സുന്ദർ ദാസ് |
2005 | ആലീസ് ഇൻ വണ്ടർലാന്റ് | ആൽവിൻ | ലയ, വിനീത്, ജനാർദ്ദനൻ | സിബി മലയിൽ |
2005 | ഫിംഗർപ്രിൻറ് | Vivek Varma | Gopika, Indrajith, Murali Menon | Satish Paul |
2004 | അമൃതം | ഗോപിനാഥൻ നായർ | പത്മപ്രിയ, ഭാവന, ജഗതി ശ്രീകുമാർ, നെടുമുടി വേണു | സിബി മലയിൽ |
2004 | മയിലാട്ടം | ദേവൻ/പഴനി (ഇരട്ട വേഷം) | രംഭ, സായി കുമാർ,ഒടുവിൽ ഉണ്ണികൃഷ്ണൻ | വി.എം. വിനു |
2004 | ഞാൻ സൽപ്പേര് രാമൻ കുട്ടി | Ramankutty | Gayatri Jayaram, Karthika Mathew, ജഗതി ശ്രീകുമാർ, ലാലു അലക്സ് | Anil Babu |
2003 | Nala Damayanthi | as himself | Madhavan, Geetu Mohandas | Mouli |
2003 | Paarai | Jayaram | Ramya Krishnan, മീന, Sarath Kumar | K. S. Ravikumar |
2003 | മനസിനക്കരെ | Reji | Nayantara, Sheela, ഇന്നസെന്റ്, Nayanthara, കെ.പി.എ.സി. ലളിത, Sukumari | സത്യൻ അന്തിക്കാട് |
2003 | Julie Ganapathy | Balamurugan | Saritha, Amarasigamani, Ramya Krishna | Balu Mahendra |
2003 | ഇവർ | Ragahva Menon | Bhavana, ബിജു മേനോൻ, Riza Bava, ജനാർദ്ദനൻ | Rajeev Kumar |
2003 | എൻ്റെ വീട് അപ്പൂൻ്റേം | Vishwanathan | Jyothirmayi, Master Kalidas, സിദ്ദിഖ്, Kalasala Babu | സിബി മലയിൽ |
2002 | യാത്രക്കാരുടെ ശ്രദ്ധയ്ക്ക് | Ramanujan | Soundarya, ശ്രീനിവാസൻ, സിദ്ദിഖ്, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ,നെടുമുടി വേണു | സത്യൻ അന്തിക്കാട് |
2002 | മലയാളിമാമന് വണക്കം | Anandakuttan | Roja, Suja Karthika, Prabhu Ganesan, കലാഭവൻ മണി | രാജസേനൻ |
2002 | ശേഷം | Kaliyappan | Geethu Mohandas, ബിജു മേനോൻ | Rajeev Kumar |
2002 | Panchathanthiram | Ayyappan Nair | Kamal Hassan, Simran Bagga, Ramya Krishnan | K. S. Ravikumar |
2002 | Naina | Manya, Vadivelu | Manobala | |
2001 | വൺമാൻഷോ | Jayakrishnan | സംയുക്ത വർമ്മ, മുകേഷ്, മന്യ, Lal, നരേന്ദ്രപ്രസാദ് | ഷാഫി |
2001 | തീർത്ഥാടനം | Karunakaran | Suhasini | B Kannan |
2001 | ഉത്തമൻ | Uthaman | Sindhu Menon, നെടുമുടി വേണു, സിദ്ദിഖ്, ഇന്നസെന്റ് | Anil Babu |
2001 | നാറാണത്ത് തമ്പുരാൻ | Thamburan | Nandini, സിദ്ദിഖ്, രാജൻ ബാലകൃഷ്ണൻ, ജനാർദ്ദനൻ Poornima | വിജി തമ്പി |
2001 | ഷാർജ ടു ഷാർജ | Nandagopalan Vishwanathan | Aishwarya, ഹരിശ്രീ അശോകൻ, Maniyanpilla Raju | Venugopal |
2001 | വക്കാലത്ത് നാരായണൻകുട്ടി | Narayanankutty | മുകേഷ്, Manya | Rajeev Kumar |
2000 | Thenali | Dr. Kailash | Jyothika, Kamal Hassan, Devayani | K. S. Ravikumar |
2000 | ദൈവത്തിൻ്റെ മകൻ | Sunny | Pooja Batra, Prema | Vinayan |
2000 | കൊച്ചു കൊച്ചു സന്തോഷങ്ങൾ | Gopan | Kavya Madhavan, Lakshmi Gopalaswamy, ലാലു അലക്സ്, സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി. ലളിത | സത്യൻ അന്തിക്കാട് |
2000 | മില്ലേനിയം സ്റ്റാർസ് | Sunny | സുരേഷ് ഗോപി, Abhirami, ബിജു മേനോൻ, ജഗതി ശ്രീകുമാർ, കലാഭവൻ മണി | Jayaraj |
2000 | നാടൻ പെണ്ണും നാട്ടുപ്രമാണിയും | Govindankutty | സംയുക്ത വർമ്മ, ജഗതി ശ്രീകുമാർ, Srividya | രാജസേനൻ |
2000 | സ്വയംവരപ്പന്തൽ | Deepu | സംയുക്ത വർമ്മ, ലാലു അലക്സ്, ജനാർദ്ദനൻ, ശ്രീനിവാസൻ, Ambika | HariKumar |
This article uses material from the Wikipedia മലയാളം article ജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.