നടി രേവതി: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് രേവതി.(ജനനം : 8 ജൂലൈ 1966) ആൺകിളിയുടെ താരാട്ട്(1987), കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ(1988), വരവേൽപ്പ്(1989), ദേവാസുരം(1993), മായാമയൂരം(1993), അഗ്നിദേവൻ(1995) എന്നിവയാണ് രേവതിയുടെ പ്രധാന മലയാള സിനിമകൾ.

രേവതി
നടി രേവതി: ജീവിതരേഖ, അഭിനയിച്ച മലയാള സിനിമകൾ, അവലംബം
ജനനം
ആശ കേളുണ്ണി നായർ

(1966-07-08) 8 ജൂലൈ 1966  (57 വയസ്സ്)
കൊച്ചി
തൊഴിൽതെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി, സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ്
സജീവ കാലം1983-തുടരുന്നു
ജീവിതപങ്കാളി(കൾ)സുരേഷ് മേനോൻ(വിവാഹമോചനം : 1986-2002)
കുട്ടികൾമഹിമ

ജീവിതരേഖ

ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്ന മേജർ കേളുണ്ണി നായരുടേയും ലളിതയുടേയും മകളായി 1966 ജൂലൈ എട്ടിന് കൊച്ചിയിൽ ജനിച്ചു.

ഏഴാം വയസ് മുതൽ ഭരതനാട്യം അഭ്യസിച്ച രേവതി 1979-ൽ ചെന്നൈയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു.

1983-ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത് നായികയെ അന്വേഷിച്ച് നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അദ്ദേഹത്തിൻ്റെ മൺ വാസനൈ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാൻ അവസരം ലഭിച്ചു. തുടർന്ന് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചു.

1983-ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയാണ് അദ്യ മലയാളം ചിത്രം.

തേവർ മകൻ, മറുപടി, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്‌. മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 2002-ൽ സംവിധായകയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള 2002-ലെ ദേശീയ പുരസ്കാരം ഈ സിനിമ നേടി.

2011-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച് റിലീസായ കേരള കഫേയിലെ മകൾ എന്ന ഹസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.

ഭരതൻ സംവിധാനം ചെയ്ത തേവർമകൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി.

സംവിധാനം, കഥ

ശബ്ദം നൽകിയ സിനിമകൾ

പുരസ്കാരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്

  • മികച്ച നടി
  • ഭൂതകാലം 2022

ഫിലിംഫെയർ അവാർഡ്

  • മികച്ച നടി
  • കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988.

അഭിനയിച്ച മലയാള സിനിമകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

നടി രേവതി ജീവിതരേഖനടി രേവതി അഭിനയിച്ച മലയാള സിനിമകൾനടി രേവതി അവലംബംനടി രേവതി പുറത്തേക്കുള്ള കണ്ണികൾനടി രേവതി

🔥 Trending searches on Wiki മലയാളം:

സുരേഷ് ഗോപിശശി തരൂർഇടുക്കി ജില്ലഫാത്വിമ ബിൻതു മുഹമ്മദ്എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്പൗരത്വ ഭേദഗതി ആക്റ്റ്, 2019മലയാള മനോരമ ദിനപ്പത്രംപി. വത്സലNorwayബീജംമാലിക് ബിൻ ദീനാർആദി ശങ്കരൻഭരതനാട്യംഅപ്പോസ്തലന്മാർമലപ്പുറം ജില്ലതാജ് മഹൽമഹാകാവ്യംജീവപര്യന്തം തടവ്എയ്‌ഡ്‌സ്‌നക്ഷത്രവൃക്ഷങ്ങൾമസ്ജിദ് ഖുബാമുല്ലപ്പെരിയാർ അണക്കെട്ട്‌മലമുഴക്കി വേഴാമ്പൽമുടിയേറ്റ്കലാഭവൻ മണികേരള സാഹിത്യ അക്കാദമി പുരസ്കാരംഹംസനമസ്കാരംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾതിരുവിതാംകൂർതൊണ്ടിമുതലും ദൃക്സാക്ഷിയുംവടകര ലോക്‌സഭാ നിയോജകമണ്ഡലംരതിമൂർച്ഛഓമനത്തിങ്കൾ കിടാവോരാജീവ് ചന്ദ്രശേഖർസൂര്യഗ്രഹണംരാഷ്ട്രീയംടൈറ്റാനിക് (ചലച്ചിത്രം)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഎൽ നിനോപിണറായി വിജയൻസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻമാലിദ്വീപ്ചന്ദ്രൻമാതളനാരകംഹിറ ഗുഹതണ്ണിമത്തൻസൗദി അറേബ്യഇസ്രയേലും വർണ്ണവിവേചനവുംവ്രതം (ഇസ്‌ലാമികം)പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംരാജാ രവിവർമ്മആഗ്നേയഗ്രന്ഥിയുടെ വീക്കംറിപൊഗോനംസ്വവർഗ്ഗലൈംഗികതഇബ്രാഹിം ഇബിനു മുഹമ്മദ്കർണ്ണൻകന്മദംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്അന്തർമുഖതവിരാട് കോഹ്‌ലിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഫത്ഹുൽ മുഈൻകൂദാശകൾഇസ്റാഅ് മിഅ്റാജ്ലിംഗംമുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്റഷ്യൻ വിപ്ലവംന്യൂട്ടന്റെ ചലനനിയമങ്ങൾസുമയ്യവിഷുഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഇന്ത്യയുടെ ദേശീയപ്രതിജ്ഞഎഴുത്തച്ഛൻ പുരസ്കാരംറമദാൻആടുജീവിതംയോഗർട്ട്🡆 More