മാലിക് ബിൻ ദീനാർ

മാലിക് ഇബ്നു ദിനാർ (Arabic: مالك بن دينار‎) (മരണം 748 ) താബിഈങ്ങളിൽപ്പെട്ട ഒരാളാണ്.

അതുപോലെ അദ്ദേഹത്തെ സുന്നത്തിന്റെ വിശ്വാസയോഗ്യനായ നിവേദകനായും പരിഗണിക്കപ്പെടുന്നു. കാബൂളിൽ നിന്നുള്ള ഒരു പേർഷ്യൻ അടിമയുടെ മകനായിരുന്ന മാലിക് ഇബ്നു ദിനാർ തന്റെ തൊണ്ണൂറാം വയസിൽ ബസ്റയിൽ വെച്ച് മരണമടഞ്ഞു.കേരളത്തിൽ ഇസ്ലാം മതപ്രചരണത്തിന് തുടക്കം കുറിച്ചത് മാലിക് ദീനാർ ആണെന്നും,ഇദ്ദേഹം കേരളത്തിൽ വന്ന ആദ്യ ഇസ്ലാമിക പ്രബോധകൻ പണ്ഡിതനും ആന്നെന്നു വിശ്വസിക്കപ്പെടുന്നു.

Saint Mālik b. Dīnār, مالك بن دينار
മാലിക് ബിൻ ദീനാർ
The grave adornment (Mazar) of Malik Deenar
Preacher, Theologian, Mystic, Ascetic
ജനനംKufa, Iraq
മരണം748 C.E.
possibly Thalangara, Kasaragod, Kerala, India
പ്രധാന തീർത്ഥാടനകേന്ദ്രംMalik Deenar Mosque, Thalangara, Kasaragod, Kerala, India
സ്വാധീനങ്ങൾAli, Hasan of Basra

ചിത്രശാല

ഇതുംകൂടി കാണുക

  1. ചേരമാൻ ജുമാ മസ്ജിദ്‌
  2. മാലിക് ഇബിൻ ദീനാർ മസ്ജിദ്‌
  3. മാടായി പള്ളി
  4. ധർമ്മടം പള്ളി

അവലംബം

Tags:

സുന്നത്ത്

🔥 Trending searches on Wiki മലയാളം:

കേരളത്തിന്റെ ഭൂമിശാസ്ത്രംഉൽപ്രേക്ഷ (അലങ്കാരം)പഴഞ്ചൊല്ല്ചിയ വിത്ത്മമ്മൂട്ടിസിനിമ പാരഡിസോഇംഗ്ലീഷ് ഭാഷനിർമ്മല സീതാരാമൻകാമസൂത്രംഎളമരം കരീംഐക്യ അറബ് എമിറേറ്റുകൾകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)നവരസങ്ങൾഅടിയന്തിരാവസ്ഥഉലുവവിരാട് കോഹ്‌ലിനക്ഷത്രംനാഡീവ്യൂഹംഇന്ത്യൻ നദീതട പദ്ധതികൾഎയ്‌ഡ്‌സ്‌മാതൃഭൂമി ദിനപ്പത്രംമകം (നക്ഷത്രം)സോഷ്യലിസംഗൗതമബുദ്ധൻഹിമാലയംവെബ്‌കാസ്റ്റ്മഹാത്മാ ഗാന്ധിഇന്ത്യൻ നാഷണൽ ലീഗ്സുൽത്താൻ ബത്തേരിഹോം (ചലച്ചിത്രം)കെ.ബി. ഗണേഷ് കുമാർവെള്ളാപ്പള്ളി നടേശൻകവിത്രയംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംജി. ശങ്കരക്കുറുപ്പ്രാജീവ് ഗാന്ധിഹർഷദ് മേത്തഭൂമിക്ക് ഒരു ചരമഗീതംജീവകം ഡികാളിദാസൻഒമാൻടി.എൻ. ശേഷൻകലാമിൻലോക മലമ്പനി ദിനംഅഡോൾഫ് ഹിറ്റ്‌ലർഫ്രാൻസിസ് ജോർജ്ജ്എം.എസ്. സ്വാമിനാഥൻപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംചൂരഎറണാകുളം ജില്ലചേലാകർമ്മംകാളിഅയ്യപ്പൻസ്ത്രീ സമത്വവാദംഇ.എം.എസ്. നമ്പൂതിരിപ്പാട്സമസ്ത കേരള ജംഇയ്യത്തുൽ ഉലമഒ.വി. വിജയൻതൃശ്ശൂർ നിയമസഭാമണ്ഡലംവി.എസ്. അച്യുതാനന്ദൻതുള്ളൽ സാഹിത്യംസുബ്രഹ്മണ്യൻപാലക്കാട്വി.എസ്. സുനിൽ കുമാർസൂര്യൻചിക്കൻപോക്സ്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881അനിഴം (നക്ഷത്രം)നക്ഷത്രവൃക്ഷങ്ങൾജർമ്മനിഇടതുപക്ഷ ജനാധിപത്യ മുന്നണിസൺറൈസേഴ്സ് ഹൈദരാബാദ്വൃഷണംപൃഥ്വിരാജ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവാട്സ്ആപ്പ്പിണറായി വിജയൻകാന്തല്ലൂർന്യുമോണിയ🡆 More