വെബ്‌കാസ്റ്റ്

ഇന്റർനെറ്റിലൂടെ വീഡിയോ ഓഡിയോ എന്നിവ സപ്രേഷണം ചെയ്യുന്ന ഒരു രീതിയാണ് വെബ്‌കാസ്റ്റ് (Webcast).

ഇവയെ പ്രധാനമായും ഓൺ ഡിമാന്റ് വീഡിയോ ലൈവ് വീഡിയോ എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു.

ഓൺ ഡിമാന്റ് വീഡിയോ/ഓഡിയോ

എതെങ്കിലും ഒരു സെർവെറിൽ അപ് ലോഡ് ചെയ്യപ്പെട്ടിട്ടുള്ള വീഡിയൊയോ ഓഡിയൊയോ ഒരു വെബ് പേജിൽ ക്രമീകരിച്ചിട്ടുള്ള ഫ്ലാഷ് പ്ലയറിലേക്കു സ്ട്രീമിങ്ങ് എന്ന സാങ്കേതികവിദ്യയിലൂടെ പ്ലേ ചെയ്യുന്ന രീതിയാണ് ഓൺ ഡിമാന്റ്. യൂടൂബ് പൊലുള്ള വീഡീയോ സേവനങ്ങൾ ഇതിനു ഉദാഹരണമാണ്

ലൈവ് വീഡീയോ സ്ടീമിങ്ങ്

ഒട്ടേറെ സവിഷേഷതകൾ ഉള്ള ഒരു നൂതന സാങ്കേതിക വിദ്യയാണ് ഓൺലൈൻ ലൈവ് വീഡിയോ സ്ടീമിങ് അഥവാ ലൈവ് വെബ് കാസ്റ്റിങ്ങ്. ഇന്റർനെറ്റിലൂടെ പരിപാടികളെ തത്സമയം ലോകത്തിന്റെ ഏതുകോണിലുള്ള പ്രേഷകർക്കു മുന്നിലും എത്തിക്കാൻ കഴിയും എന്നതാണു ഇതിന്റെ മേന്മ. വീഡിയോ ക്യാമറകളിലൂടെ പകർത്തുന്ന ദൃശ്യങ്ങൾ സ്ടീമിങ് സെർവറുകളിലൂടെ കടത്തിവിട്ടുകൊണ്ട് സൈറ്റുകളിൽ ക്രമീകരിച്ചിട്ടുള്ള പ്ലെയറുകളിൽ എത്തിക്കുന്നതാണു ഈ സാങ്കേതികവിദ്യ.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

വെബ്‌കാസ്റ്റ് ഓൺ ഡിമാന്റ് വീഡിയോഓഡിയോവെബ്‌കാസ്റ്റ് ലൈവ് വീഡീയോ സ്ടീമിങ്ങ്വെബ്‌കാസ്റ്റ് അവലംബംവെബ്‌കാസ്റ്റ് പുറത്തേക്കുള്ള കണ്ണികൾവെബ്‌കാസ്റ്റ്ഇന്റർനെറ്റ്വീഡിയോ

🔥 Trending searches on Wiki മലയാളം:

വിദ്യാഭ്യാസംകെ. അയ്യപ്പപ്പണിക്കർപഴശ്ശി സമരങ്ങൾബൈബിൾമോയിൻകുട്ടി വൈദ്യർഅനിമേഷൻഅബിസീനിയൻ പൂച്ചബുദ്ധമതംവുദുതണ്ടാൻ (സ്ഥാനപ്പേർ)മാജിക്കൽ റിയലിസംലിംഫോമആൽബർട്ട് ഐൻസ്റ്റൈൻമോഹൻലാൽഗണിതംരക്താതിമർദ്ദംആത്മകഥചെറുശ്ശേരിഇന്നസെന്റ്ക്രിയാറ്റിനിൻതിരുവിതാംകൂർ ഭരണാധികാരികൾസമൂഹശാസ്ത്രംജയഭാരതിശബരിമല ധർമ്മശാസ്താക്ഷേത്രംപുലയർജാതിക്കഉണ്ണുനീലിസന്ദേശംഇന്ത്യയിലെ ജാതി സമ്പ്രദായംവെള്ളായണി ദേവി ക്ഷേത്രംടോമിൻ തച്ചങ്കരിമാർത്തോമ്മാ സഭതിരുവിതാംകൂർപശ്ചിമഘട്ടംകോഴിക്കോട് ജില്ലഇന്ത്യൻ പാർലമെന്റ്ചേനത്തണ്ടൻപാലക്കാട് ചുരംകൊഴുപ്പജയറാംചന്ദ്രഗ്രഹണംഅയ്യപ്പൻസാഹിത്യംമണ്ണാത്തിപ്പുള്ള്കല്ലേൻ പൊക്കുടൻതനതു നാടക വേദിസ്വഹാബികളുടെ പട്ടികഫുട്ബോൾഗുരുവായൂർകേരളീയ കലകൾവയലാർ പുരസ്കാരംസച്ചിദാനന്ദൻകർമ്മല മാതാവ്സച്ചിൻ തെൻഡുൽക്കർഗായത്രീമന്ത്രംഅബ്ബാസി ഖിലാഫത്ത്വെള്ളെരിക്ക്ഒടുവിൽ ഉണ്ണികൃഷ്ണൻഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ഹെപ്പറ്റൈറ്റിസ്തൃശ്ശൂർ ജില്ലകുചേലവൃത്തം വഞ്ചിപ്പാട്ട്ചില്ലക്ഷരംസിംഹംഉപവാസംഎ.കെ. ഗോപാലൻഅനീമിയകഞ്ചാവ്തുഞ്ചത്തെഴുത്തച്ഛൻസ്‌മൃതി പരുത്തിക്കാട്പത്മനാഭസ്വാമി ക്ഷേത്രംവാഴക്കുല (കവിത)ലിംഗംആയുർവേദംഈഴവമെമ്മോറിയൽ ഹർജിവിവാഹംജഗദീഷ്കൂവളം🡆 More