വിനീത്: ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ദക്ഷിണേന്ത്യൻ ചലച്ചിത്ര താരവും നർത്തകനുമാണ് വിനീത് (ജനനം: ഓഗസ്റ്റ് 23, 1969) . മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും വിനീത് അഭിനയിച്ചിട്ടുണ്ട്.

വിനീത്
വിനീത്: ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം (1969-08-23) 23 ഓഗസ്റ്റ് 1969  (54 വയസ്സ്)
സജീവ കാലം1985 – present
ജീവിതപങ്കാളി(കൾ)
പ്രിസില്ല മേനോൻ
(m. 2004)
മാതാപിതാക്ക(ൾ)Father : കെ.ടി. രാധാകൃഷ്ണൻ
Mother : പി.കെ. ശാന്തകുമാരി
ബന്ധുക്കൾTravancore family

തലശ്ശേരിയിലെ സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലായിരുന്നു വിനീതിന്റെ വിദ്യാഭ്യാസം. പ്രമുഖ നർത്തകിയും ചലച്ചിത്രനടിയുമായ ‌‌ശോഭനയുടെ ബന്ധു കൂടിയാണ് വിനീത്.

സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ ധാരാളം സമ്മാനങ്ങൾ വിനീതിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യ മത്സരത്തിൽ തുടർച്ചയായ നാലുതവണ ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുണ്ട്. കൂടാതെ കലാപ്രതിഭ പട്ടവും വിനീതിന് ലഭിച്ചിട്ടുണ്ട്, 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. . 2004 ൽ വിനീത് വിവാഹിതനായി പ്രിസില്ല മേനോനാണ് ഭാര്യ.

അഭിനയിച്ച സിനിമകൾ

വിനീത്: ഇന്ത്യന്‍ ചലചിത്ര അഭിനേതാവ് 
വിനീത്
  • നഖക്ഷതങ്ങൾ (1986)
  • ഒരിടത്ത് (1986)
  • നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)
  • അമൃതം ഗമയ (1987)
  • ഒരു മുത്തശ്ശിക്കഥ (1988)
  • ജന്മാന്തരം (1988)
  • സർഗ്ഗം (1992)
  • ആരണ്യകം (1988)
  • മഹായാനം (1989)
  • കാട്ടുകുതിര (1990)
  • കമലദളം (1992)
  • ജാതിമല്ലി (1992)
  • ദൈവത്തിൻറെ വികൃതികൾ (1992)
  • ചമ്പക്കുളം തച്ചൻ (1992)
  • ആവാരം പൂ (1992)
  • പുതിയ മുഖം (1993)
  • കന്യാകുമാരിയിൽ ഒരു കവിത (1993)
  • കാബൂളിവാല (1993)
  • ഗസൽ (1993)
  • ജെൻറിൽ മാൻ (1993)
  • സരിഗമലു (1994)
  • പരിണയം (1994)
  • മെയ് മാസം (1994)
  • മാനത്തെ വെള്ളീത്തേര് (1994)
  • തച്ചോളി വർഗീസ് ചേകവർ (1995)
  • കാലാപാനി (1996)
  • കാതൽ ദേശം (1996)
  • ദേവതായ് (1997)
  • ദൌത്: ഫൺ ഓൺ ദി റൺ (1997)
  • W/O വി വരപ്രസാദ് (1998)
  • മഞ്ജീരധ്വനി (1998)
  • ഉസ്താദ് (1999)
  • സുയംവരം (1999)
  • പ്രേം പൂജാരി (1999)
  • മഴവില്ല് (1999)
  • ഡാർലിംഗ് ഡാർലിംഗ് (2000)
  • വേദം (2001)
  • ബോക്ഷു ദി മിത് (2002)
  • പ്രിയമാന തോഴി (2003)
  • കാതൽ കിറുക്കൻ (2003)
  • ചതിക്കാത്ത ചന്തു (2004)
  • പെരുമഴക്കാലം (2004)
  • ചന്ദ്രമുഖി (2005)
  • ആലിസ് ഇൻ വണ്ടർ ലാൻഡ് (2005)
  • വടക്കും നാഥൻ (2006)
  • മൂന്നാമതൊരാൾ (2006)
  • രാത്രി മഴ (2007)
  • ബൂൽ ബുലൈയ്യ (2007)
  • ഉള്ളിൻ ഓസൈ (2008)
  • സില നേരങളിൽ (2008)

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

കണ്ണൂർ ജില്ലകാൾ മാർക്സ്പെരുന്നാൾനക്ഷത്രം (ജ്യോതിഷം)ഗർഭഛിദ്രംമലിനീകരണംകറുപ്പ് (സസ്യം)ഫ്യൂഡലിസംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മുണ്ടിനീര്നാഗലിംഗംതെയ്യംവില്ലുവണ്ടി സമരംചിത്രശലഭംശുഭാനന്ദ ഗുരുകേരളംചമ്പകംശിവൻഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിസിംഹവാലൻ കുരങ്ങ്‌മലയാള ചെറുകഥാകൃത്തുകൾമലയാളം അക്ഷരമാലവീട്കുഞ്ചൻ നമ്പ്യാർഅല്ലാഹുടി. പത്മനാഭൻശരണ്യ ആനന്ദ്ഒന്നാം ലോകമഹായുദ്ധംഎഴുത്തച്ഛൻ പുരസ്കാരംമക്കചങ്ങമ്പുഴ കൃഷ്ണപിള്ളയോനിപി. വത്സലദേശീയ വനിതാ കമ്മീഷൻനിർജ്ജലീകരണംഫിറോസ്‌ ഗാന്ധിവിഷസസ്യങ്ങളുടെ പട്ടികജന്മഭൂമി ദിനപ്പത്രംഎസ്.എസ്.എൽ.സി.ദുൽഖർ സൽമാൻഉമ്മംശ്രീമദ്ഭാഗവതംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമലയാറ്റൂർ രാമകൃഷ്ണൻസുവർണ്ണക്ഷേത്രംഅരണജർമ്മനിതിരുവനന്തപുരംഉത്രാടം (നക്ഷത്രം)കാണ്ഡഹാർ (ചലച്ചിത്രം)ദി പ്രോഫെറ്റ്ഇടുക്കി ജില്ലഖുർആൻകേരളത്തിലെ നാടൻ കളികൾകൊല്ലവർഷ കാലഗണനാരീതിനസ്ലെൻ കെ. ഗഫൂർഈഴവമെമ്മോറിയൽ ഹർജിസി.വി. ആനന്ദബോസ്സ്റ്റീഫൻ ഹോക്കിങ്താമരശ്ശേരി ചുരംകാസർഗോഡ് ജില്ലദി ആൽക്കെമിസ്റ്റ് (നോവൽ)രാഹുൽ മാങ്കൂട്ടത്തിൽകഥകളികെ. മുരളീധരൻപേവിഷബാധമലയാളലിപിസ്തന വേദനചരക്കു സേവന നികുതി (ഇന്ത്യ)ചൈനഹെലികോബാക്റ്റർ പൈലോറിരമണൻടിപ്പു സുൽത്താൻതിരുവിതാംകൂർതുഞ്ചത്തെഴുത്തച്ഛൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികുന്നിചിയ വിത്ത്🡆 More