അഭിനേതാവ്

നാടകം, സീരിയൽ,ചലച്ചിത്രം തുടങ്ങിയ കലാരൂപങ്ങളിൽ അഭിനയിക്കുന്നവരെയാണ് അഭിനേതാവ് എന്ന് വിളിക്കുന്നത്.

നാടക-സിനിമാ രചയിതാവ് രൂപം കൊടുത്ത കഥാപാത്രങ്ങളെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് കാണിക്കുകയാണ് ഒരു അഭിനേതാവിന്റെ ധർമ്മം.

അഭിനേതാവ്
അഭിനേതാവ്

ചരിത്രം

ഗ്രീക്കിലെ തെപ്സിസ് ആണ് ബി.സി. 534 ൽ ആണ് ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ അഭിനേതാവ്. ഒരു കഥാപാത്രം പറയേണ്ട കാര്യങ്ങൾ ആദ്യമായി ഒരു വേദിയിൽ വച്ച് അവതരിപ്പിക്കുകയാണ് തെപ്സിസ് ചെയ്തത്. അതിനുമുൻപ് അവതരണങ്ങൾ ഉണ്ടായിരുന്നു എങ്കിലും സംഭാഷണങ്ങൾ അവതാരകർ പറയുന്ന രീതി ഉണ്ടായിരുന്നില്ല. നൃത്തത്തിന്റെ അകമ്പടിയോടെ സംഗീതമുപയോഗിച്ചോ അല്ലാതെയോ വേദിയില്ലാത്ത ഒരാൾ കഥ വായിക്കുന്ന രീതിയാണ് അനുവർത്തിച്ചിരുന്നത്.

പുരസ്കാരങ്ങൾ

അഭിനേതാക്കൾക്ക് പുരസ്കാരങ്ങൾ നൽകിവരുന്നുണ്ട്. വിവിധ സംഘടനകളും സർക്കാരുകളും അവരുടേതായ രീതിയിലാണ് ഇത്തരം പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. സിനിമ, നാടകം, ടി.വി. സീരിയലുകൾ തുടങ്ങി വിവിധ മേഖലകൾ തിരിച്ചാണ് അവാർഡുകൾ നൽകി വരുന്നത്. മികച്ച സ്ക്രീ അഭിനേതാവിനും പുരുഷ അഭിനേതാവിനും വെവ്വേറെ അവാർഡുകൾ കൊടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവരുന്നത്.

Tags:

ചലച്ചിത്രംനാടകം

🔥 Trending searches on Wiki മലയാളം:

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾഅവിട്ടം (നക്ഷത്രം)ഋതുവേനൽ മഴഐക്യ അറബ് എമിറേറ്റുകൾആത്മഹത്യലോകപുസ്തക-പകർപ്പവകാശദിനംസംഗീതംതൈറോയ്ഡ് ഗ്രന്ഥിസംഘകാലംഎൽ നിനോഹിമാലയംകൽക്കി (ചലച്ചിത്രം)ഗൗതമബുദ്ധൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾയൂറോപ്പ്രമ്യ ഹരിദാസ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകുവൈറ്റ്വടകര ലോക്സഭാമണ്ഡലംമെനിഞ്ചൈറ്റിസ്അണ്ണാമലൈ കുപ്പുസാമിചില്ലക്ഷരംനിസ്സഹകരണ പ്രസ്ഥാനംഹൃദയംകേരള വനിതാ കമ്മീഷൻനിവിൻ പോളിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംസ്വർണംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംതൃശൂർ പൂരംപ്രമേഹംചെ ഗെവാറശിവൻപശ്ചിമഘട്ടംഇത്തിത്താനം ഗജമേളവിഷുഇന്ത്യയിലെ ഭാഷകൾമദീനരാമക്കൽമേട്ബിഗ് ബോസ് (മലയാളം സീസൺ 4)നക്ഷത്രവൃക്ഷങ്ങൾപാർക്കിൻസൺസ് രോഗംസോണിയ ഗാന്ധികനത്ത ആർത്തവ രക്തസ്രാവംമന്ത്സഞ്ജു സാംസൺക്വിറ്റ് ഇന്ത്യ പ്രസ്ഥാനംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസൗരയൂഥംകഥകളികേരള നിയമസഭകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംന്യുമോണിയപഴനിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികക്ഷേത്രപ്രവേശന വിളംബരംവി.ഡി. സാവർക്കർപ്രേമം (ചലച്ചിത്രം)മരിയ ഗൊരെത്തിഇന്ത്യാചരിത്രംമിഷനറി പൊസിഷൻപൗലോസ് അപ്പസ്തോലൻഅസിത്രോമൈസിൻസ്വരാക്ഷരങ്ങൾകാക്കനാടൻഓമനത്തിങ്കൾ കിടാവോചെസ്സ് നിയമങ്ങൾവജൈനൽ ഡിസ്ചാർജ്ചോതി (നക്ഷത്രം)അമേരിക്കൻ ഐക്യനാടുകൾഭാരതീയ സ്റ്റേറ്റ് ബാങ്ക്കോഴിഅശ്വത്ഥാമാവ്സൂപ്പർ ശരണ്യറിയൽ മാഡ്രിഡ് സി.എഫ്🡆 More