ആൻഡമാൻ കടൽ: കടൽ

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമാണ് ആൻഡമാൻ കടൽ (ബംഗാളി: আন্দামান সাগর; ഹിന്ദി: अंडमान सागर) ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കും മ്യാൻമാറിന്റെ തെക്കും തായ്‌ലാന്റിന്റെ പടിഞ്ഞാറും മലയ് ഉപദ്വീപിന്റെ വടക്ക് പടിഞ്ഞാറും സുമാത്രയുടെ വടക്കും ആന്തമാൻ നിക്കോബാർ ദ്വീപുകളുടെ കിഴക്കുമായി സ്ഥിതിചെയ്യുന്നു.

ആൻഡമാൻ ദ്വീപുകളുടെ പേരിൽ നിന്നുമാണ് ഈ കടലിന്റെ പേർ വന്നത്.

ആൻഡമാൻ കടൽ
ആൻഡമാൻ കടൽ: കടൽ
Typeകടൽ
Basin countriesഇന്ത്യ, Myanmar, Thailand, Indonesia, Malaysia
Max. length1,200 km (746 mi)
Max. width645 km (401 mi)
Surface area600,000 km2 (231,700 sq mi)
Average depth1,096 m (3,596 ft)
Max. depth4,198 m (13,773 ft)
Water volume660,000 km3 (158,000 cu mi)
References


പരമ്പരാഗതമായി കടൽ, മത്സ്യബന്ധനത്തിനും തീരദേശ രാജ്യങ്ങൾക്കിടയിലുള്ള ചരക്കുകളുടെ ഗതാഗതത്തിനും ഉപയോഗിക്കുന്നു. പവിഴപ്പുറ്റുകളും ദ്വീപുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. 2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂകമ്പവും സുനാമിയും മൂലം മത്സ്യബന്ധന, വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ തകർന്നു.


അവലംബം

Tags:

Malay PeninsulaSumatraആന്തമാൻ നിക്കോബാർ ദ്വീപുകൾഇന്ത്യൻ മഹാസമുദ്രംതായ്‌ലാന്റ്ബംഗാളി ഭാഷബംഗാൾ ഉൾക്കടൽമ്യാൻമാർഹിന്ദി ഭാഷ

🔥 Trending searches on Wiki മലയാളം:

വൈക്കം മഹാദേവക്ഷേത്രംസ്വഹീഹുൽ ബുഖാരിടെസ്റ്റോസ്റ്റിറോൺപുതിയ ഏഴു ലോകാത്ഭുതങ്ങൾഅൽ ഗോർഖൈബർ യുദ്ധംസയ്യിദ നഫീസരതിമൂർച്ഛമദർ തെരേസമനുഷ്യൻഅഴിമതിലക്ഷദ്വീപ്തിരുവനന്തപുരംഅരണഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇസ്‌ലാംമലങ്കര മാർത്തോമാ സുറിയാനി സഭനക്ഷത്രം (ജ്യോതിഷം)സ്വർണംകേരള നവോത്ഥാനംവിഷാദരോഗംതാപംയൂട്യൂബ്സൗദി അറേബ്യപാമ്പ്‌പഴഞ്ചൊല്ല്വിർജീനിയഹിന്ദുമതംമലബാർ (പ്രദേശം)സച്ചിദാനന്ദൻഹോം (ചലച്ചിത്രം)ഇഫ്‌താർകുര്യാക്കോസ് ഏലിയാസ് ചാവറഅസിത്രോമൈസിൻവിക്കിപീഡിയപണ്ഡിറ്റ് കെ.പി. കറുപ്പൻയേശുമെസപ്പൊട്ടേമിയവ്രതം (ഇസ്‌ലാമികം)മാലിദ്വീപ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമനോരമബ്ലെസിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഈസാഇന്തോനേഷ്യമാതൃഭൂമി ദിനപ്പത്രംഇൻശാ അല്ലാഹ്ഓഹരി വിപണിമഹേന്ദ്ര സിങ് ധോണിസൈനബുൽ ഗസ്സാലിഎ.കെ. ഗോപാലൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപറയിപെറ്റ പന്തിരുകുലംകേരളത്തിലെ നാടൻ കളികൾപ്രണയം (ചലച്ചിത്രം)അന്താരാഷ്ട്ര ലഹരിവിരുദ്ധദിനംകോയമ്പത്തൂർ ജില്ലമിഷനറി പൊസിഷൻവീണ പൂവ്പൂന്താനം നമ്പൂതിരിഡെങ്കിപ്പനിവാഗമൺദി ആൽക്കെമിസ്റ്റ് (നോവൽ)അബൂസുഫ്‌യാൻഅടൂർ ഭാസിരമണൻഅയ്യങ്കാളിനിസ്സഹകരണ പ്രസ്ഥാനംഫുട്ബോൾ ലോകകപ്പ് 2014പനിസഞ്ജീവ് ഭട്ട്അബൂബക്കർ സിദ്ദീഖ്‌വിശുദ്ധ വാരം🡆 More