ഇന്തോനേഷ്യ: ഏഷ്യയിലെ ഒരു രാജ്യം

ഇന്തോനേഷ്യ (ഔദ്യോഗിക നാമം: റിപബ്ലിക്‌ ഓഫ്‌ ഇന്തോനേഷ്യ) (/ˌɪndəˈniːʒə/ ⓘ) ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്‌.

ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്‌. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ്‌ ഇന്തോനേഷ്യ. പസഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഈ രാജ്യം. ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. സുമാത്ര, ബോർണിയോ, പപുവ, സുലവേസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. മലേഷ്യ, ഈസ്റ്റ്‌ ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ്‌ തലസ്ഥാനം, ഏറ്റവും വലിയ നഗരവും ഇതുതന്നെ.

റിപബ്ലിക്ക്‌ ഓഫ്‌ ഇന്തോനേഷ്യ

Republik Indonesia
Flag of ഇന്തോനേഷ്യ
Flag
ദേശിയ ചിഹ്നം of ഇന്തോനേഷ്യ
ദേശിയ ചിഹ്നം
ദേശീയ മുദ്രാവാക്യം: "ഭിന്നേക തുങ്കൽ ഇക" (Old Javanese)
"Unity in Diversity"
National ideology: പഞ്ചശീല
ദേശീയ ഗാനം: ഇൻഡോനേഷ്യ രായാ
ഇന്തോനേഷ്യ: ഏഷ്യയിലെ ഒരു രാജ്യം
തലസ്ഥാനം
and largest city
ജക്കാർത്ത
ഔദ്യോഗിക ഭാഷകൾഭാഷാ ഇന്തോനേഷ്യ
വംശീയ വിഭാഗങ്ങൾ
(2000)
  • 53.6% ജാവനീസ്
  • 10.0% സുണ്ടാനീസ്
  • 3.3% മഥുറീസ്
  • 2.7% മിനാങ്
  • 2.4% ബെട്ടാവി
  • 2.4% Bugis
  • 2.0% Bantenese
  • 1.7% Banjarese
  • 29.9% other / unspecified
നിവാസികളുടെ പേര്Indonesian
ഭരണസമ്പ്രദായംUnitary presidential ജനാധിപത്യ റിപബ്ലിക്ക്‌
• രാഷ്ട്രപതി
ജോക്കോ വിടോടോ
• ഉപരാഷ്ട്രപതി
ജൂസുഫ് കല്ല
നിയമനിർമ്മാണസഭPeople's Consultative Assembly
• ഉപരിസഭ
Regional Representative Council
• അധോസഭ
People's Representative Council
Independence 
from the Netherlands
വിസ്തീർണ്ണം
• Land
1,904,569 km2 (735,358 sq mi) (15th)
• Water (%)
4.85
ജനസംഖ്യ
• 2011 census
237,424,363 (4th)
•  ജനസാന്ദ്രത
124.66/km2 (322.9/sq mi) (84th)
ജി.ഡി.പി. (PPP)2013 estimate
• ആകെ
$1.314 trillion (15th)
• പ്രതിശീർഷം
$5,302 (117th)
ജി.ഡി.പി. (നോമിനൽ)2013 estimate
• ആകെ
$946.391 billion (16th)
• Per capita
$3,816 (105th)
ജിനി (2010)35.6
medium
എച്ച്.ഡി.ഐ. (2012)Increase 0.629
medium · 121st
നാണയവ്യവസ്ഥRupiah (Rp) (IDR)
സമയമേഖലUTC+7 to +9 (various)
ഡ്രൈവിങ് രീതിഇടത്
കോളിംഗ് കോഡ്+62
ഇൻ്റർനെറ്റ് ഡൊമൈൻ.id

മലേഷ്യ, പാപ്പുവാ ന്യു ഗിനിയ, ഈസ്റ്റ് തിമൂർ എന്നീ രാജ്യങ്ങളുമായി ഇന്തൊനേഷ്യ അതിർത്തി പങ്കിടുന്നു. ഓസ്ട്രേലിയ , സിംഗപ്പൂർ , ഫിലിപ്പീൻസ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് സമീപ പ്രദേശങ്ങൾ.

ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കെ ഒരു പ്രധാന കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇന്ത്യ , ചൈന എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു പ്രധാന കച്ചവടം. ഇതിന്റെ ഫലമായി തദ്ദേശീയർ ഹിന്ദു , ബുദ്ധ സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇവിടെ ഹിന്ദു , ബുദ്ധ നാട്ടു രാജ്യങ്ങളുണ്ടാവുകയും ചെയ്തു. ഇപ്പോഴും ഹിന്ദു സംസ്ക്കാരം നിലനിൽക്കുന്ന ഇൻഡോനേഷ്യയയിലെ ഒരു ദ്വീപ് ആണ് ബാലിദ്വീപ് . ബാലിദ്വീപ് ഇൻഡോനേഷ്യയയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.ജോക്കോ വിഡൊഡൊ ആണ് ഇൻഡോനേഷ്യയുടെ പ്രസിഡന്റ്.

ചിത്രശാല

അവലംബം


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

Tags:

ഏഷ്യകിഴക്കൻ ടിമോർജക്കാർത്തജാവാദ്വീപ്പപുവപപ്പുവ ന്യൂഗിനിയപ്രമാണം:En-us-Indonesia.oggബാലിബോർണിയോമലേഷ്യശാന്തസമുദ്രംസുമാത്രസുലവേസി

🔥 Trending searches on Wiki മലയാളം:

വെള്ളെഴുത്ത്ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഅതിസാരംടി.എൻ. ശേഷൻയക്ഷിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഎം. മുകുന്ദൻസുൽത്താൻ ബത്തേരികേരള സാഹിത്യ അക്കാദമി പുരസ്കാരംഎ.എം. ആരിഫ്മഞ്ഞുമ്മൽ ബോയ്സ്കൃത്രിമബീജസങ്കലനംസുപ്രഭാതം ദിനപ്പത്രംദാനനികുതിആടുജീവിതം (ചലച്ചിത്രം)ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപ്ലീഹസൗരയൂഥംസന്ദീപ് വാര്യർഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ചാറ്റ്ജിപിറ്റിപി. കേശവദേവ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകടുവഇസ്‌ലാംഫലംകൂടൽമാണിക്യം ക്ഷേത്രംമൻമോഹൻ സിങ്എ.കെ. ആന്റണിബറോസ്ഇ.ടി. മുഹമ്മദ് ബഷീർഗുകേഷ് ഡിതൃശ്ശൂർ ജില്ലക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകൂടിയാട്ടംജർമ്മനിവാഗ്‌ഭടാനന്ദൻഅഡ്രിനാലിൻകേരളത്തിലെ ജില്ലകളുടെ പട്ടികശ്രേഷ്ഠഭാഷാ പദവിയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഗംഗാനദിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംതിരുവാതിരകളിഅപ്പോസ്തലന്മാർപോത്ത്ട്രാൻസ് (ചലച്ചിത്രം)കമല സുറയ്യപൊന്നാനി നിയമസഭാമണ്ഡലംകൊഴുപ്പ്ഇന്ത്യൻ നാഷണൽ ലീഗ്തിരുവിതാംകൂർലക്ഷദ്വീപ്കോട്ടയംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)സ്ത്രീ സമത്വവാദംമഹാത്മാഗാന്ധിയുടെ കൊലപാതകംകുവൈറ്റ്കേരളത്തിന്റെ ഭൂമിശാസ്ത്രംമഞ്ഞപ്പിത്തംവീഡിയോമുടിയേറ്റ്ഒന്നാം ലോകമഹായുദ്ധംഗുരുവായൂർഇന്ത്യയുടെ ദേശീയപ്രതിജ്ഞനയൻതാരവിഭക്തിഗോകുലം ഗോപാലൻഇലഞ്ഞിരാഷ്ട്രീയംമഞ്ജു വാര്യർതങ്കമണി സംഭവംവട്ടവടപ്രധാന ദിനങ്ങൾകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഉത്തർ‌പ്രദേശ്🡆 More